Category തുടർക്കഥകൾ

വധു : ഭാഗം 30

രചന – ആയിഷ അക്ബർ പ്രഭ പതിയേ അവളിലോക്കൊന്ന് നോക്കി…… അവൾ വാക്കുകളൊന്നും പുറത്തേക്ക് വരാതെ അങ്ങനെ നിൽക്കുകയാണ്….പെട്ടെന്ന് ഗർഭിണി എന്നൊക്കെ കേട്ടപ്പോൾ ഒന്ന് പതറി പോയതാണ്….. ഒറ്റയടിക്ക് അവരുടെ മുഖത്ത് നോക്കി അങ്ങനെയൊന്നുമല്ലെന്ന് പറയാനുള്ള ധൈര്യം വന്നില്ല….. തനിക്ക് വിവാഹമെന്നത് വെറുമൊരു ചടങ്ങായിരുന്നെങ്കിൽ കൂടി ഇവർക്കതോന്നും അറിയില്ലല്ലോ…. ഇവരുടെയെല്ലാം കണ്ണിൽ സ്നേഹത്തോടെ ജീവിക്കുന്ന ഭാര്യാ…

വധു : ഭാഗം 29

രചന – ആയിഷ അക്ബർ പവിയുടെ വാക്കുകൾ പ്രഭയിലുണ്ടാക്കിയ അസ്വസ്ഥത ചെറുതായിരുന്നില്ല…. ഇത്രയും വർഷത്തെ ദാമ്പത്യം നിമിഷ നേരം കൊണ്ട് മുറിച് മാറ്റുകയാണവൾ….. ഇത്രയും വർഷത്തെ തന്റെ മനസ്സിന്റെ പ്രയാസങ്ങൾ സഹിച്ചിരുന്നത് അവൾ കൂടിയായിരുന്നിരിക്കാം…. എങ്കിലും അവളൊരിക്കലും പോകില്ലെന്നൊരു വിശ്വാസം എന്തോ തന്നിൽ നിറഞ്ഞു നിന്നിരുന്നു…. അത് തന്നെയായിരിക്കാം ഒരു പക്ഷെ തന്റെ ദേഷ്യങ്ങളെല്ലാം അവൾക്ക്…

സന്ധ്യക്ക് വിരിഞ്ഞ പൂവ് : ഭാഗം 04

രചന – ലക്ഷ്മി ലച്ചു ഇന്ന് ഞങ്ങൾ എന്റെ വീട്ടിലേക്ക് വിരുന്നിനു പോവുകയാണ് . പലരും വിരുന്നിനു ക്ഷണിച്ചെങ്കിലും ജോലിത്തിരക്ക് കാരണം ആ ക്ഷണമൊക്കെ കണ്ണേട്ടൻ നിരസിച്ചു. എന്നാൽ എന്റെ വീട്ടിൽ പോകാതിരിക്കുവാൻ കഴിയില്ലല്ലോ. രാവിലെത്തെ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് ഞങ്ങൾ വീട്ടിൽനിന്നും പുറപ്പെട്ടു. പോകുംവഴി ഞങ്ങൾ എല്ലാവർക്കും ഓരോ ജോഡി ഡ്രസ്സ് എടുത്തു. ( കൂട്ടത്തിൽ…

നീർമാതളം പൂത്തപ്പോൾ : ഭാഗം 04

രചന – ലക്ഷ്മി ലച്ചു ഏതാ അമ്മേ ഈ വീട്. നീ എന്തിനാ ആദി ഇങ്ങനെ ടെൻഷൻ ആകുന്നേ ….നീ വാടാ മോനെ. ടെൻഷൻ അല്ല അച്ഛാ എന്തോ പോലെ. ആഹാ അതിനു ഞങ്ങൾ ടെൻഷൻ എന്നാ പറയുന്നേ. പോ അച്ഛാ കളിയാക്കാതെ. അപ്പോഴേക്കും വീടിനു അകത്തു നിന്നും ആ വീട്ടില്ലേ കാരണവർ എന്നു തോന്നിക്കുന്ന…

ലീനയുടെ അതിഥി : ഭാഗം 06

രചന – ഹരിത ലീനയും ആർഷയും ആദ്യപോയിരുന്നത് പോലീസ് സ്റ്റേഷനിലേക്കായിരുന്നു…… അവിടെച്ചെന്നു ലീന അന്നത്തെ ആക്‌സിഡന്റിന്റെ വിവരങ്ങൾ കൂടുതലായി അന്വേഷിച്ചു….. അന്ന് ഹോസ്പിറ്റലിൽ ലീനയെ കണ്ടിരുന്നത്കൊണ്ട്തന്നെ SI യ്ക്ക് അവളെ കണ്ടപ്പോൾതന്നെ മനസിലായി…… അന്വേഷണങ്ങൾക്കൊടുവിൽ ലീനയും ആർഷയും പോലീസ് സ്റ്റേഷനിൽനിന്നും പുറത്തേക്കുവന്നു….. “നീ ആത്മഹത്യക്ക് ശ്രെമിച്ചതു തന്നെയാണെന്നാണ് കേസ് റിപ്പോർട്ടിൽ…. “…… ലീന അവളോടായി പറഞ്ഞു…..…

വധു : ഭാഗം 28

രചന – ആയിഷ അക്ബർ പവിയിൽ നിറഞ്ഞു നിന്നത് ദേഷ്യമോ സങ്കടമോ എന്നവർക്ക് തന്നെ അറിയില്ലായിരുന്നു….. ഇത്രയും വർഷത്തെ ദാമ്പത്യത്തെ അവളെത്ര നിസ്സാരമായാണ് പറഞ്ഞതെന്ന് അവരോർത്തു….. അപ്പൊ സായുവിനെയും നീ നിസ്സാരമായി വിട്ടിട്ടു പോകുമോ….. പവി ഉള്ളിലുള്ള വികാരം മുഴുവൻ കലർത്തി ഗൗരവത്തോടെയാണ് അവളോടത് ചോദിച്ചത്….. അവളൊരു നിമിഷം അവരിലേക്കൊന്ന് നോക്കി… അവനെ വിട്ടിട്ട് പോകേണ്ട…

നിനക്കായ് : ഭാഗം 25

രചന – കണ്ണന്റെ മാത്രം ഡേവിയുടെ വണ്ടി ആയിരുന്നു അവരുടെ മുന്നിലായി നിർത്തിയത്. പക്ഷേ ജെനിയുടെ കണ്ണുകൾ വിടർന്നത് അതിനുള്ളിൽ ദിയയുടെ കൈയിൽ ആയി ഇരിക്കുന്ന ജാനിമോളെ കണ്ടിട്ടായിരുന്നു… വേഗം കേറിക്കോ. അധികം പാർട്ടിക്കാർ ഉണ്ട് വഴിയിൽ ഒക്കെ.. ഡേവി പറഞ്ഞു. ഡേവിയുടെ ശബ്ദം ആണ് ജാനിമോളെ തന്നെ നോക്കി നിന്ന ജെനിയെ അവളിൽ നിന്ന്…

വധു : ഭാഗം 27

രചന – ആയിഷ അക്ബർ അതാ നല്ലത്…. നീ വരുന്നത് വരെ അവളിവിടെ നിൽക്കട്ടെ.. മുത്തശ്ശൻ അതും കൂടി പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങിയിരുന്നു….. സായു അവളുടേ ഭാവ മാറ്റങ്ങൾ ഒപ്പിയെടുത് ഒരു ഉരുകലോടെ നിൽക്കുകയായിരുന്നു…. ഇവിടെ നിന്ന് പോകാൻ അവൾക്കോട്ടും ഇഷ്ടമില്ലെന്ന് അറിയുമ്പോഴും ഇവിടെ അവളെ പിടിച്ചു നിർത്താൻ പറ്റാത്ത അവസ്ഥയിലാണ് താൻ….…

പ്രേമം : അവസാന ഭാഗം

രചന – അല്ലി അവനൊന്നും മിണ്ടിയില്ല!!……. വിശ്വന്റെ മുന്നിൽ ഒരുവൾ തെളിഞ്ഞു…. അവളുടെ പ്രണയം തുളുമ്പുന്ന കണ്ണുകൾ…. പ്രതീക്ഷയോടെയുള്ള നോട്ടം……… അവഗണിക്കുമ്പോൾ ചുണ്ട് കടിച്ചുപ്പിടിച്ചവൾ വേദന സഹിക്കും…….. പക്ഷെ അവളുടെ മുഖത്ത് സന്തോഷത്തിന്റെയൊരു അവശേഷിപ്പില്ല… വേദനയല്ലാതെ അവൾക്ക് സന്തോഷം നൽകിയിട്ടില്ല….. വേദനകൾക്കപ്പുറം ഒരു ലോകം അവൾ കണ്ടിട്ടുണ്ടാകില്ല….!!! താൻ സ്വാർത്ഥനാണ്…. സ്വന്തം താല്പര്യത്തിന് വേണ്ടി ഒരു…

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 03

രചന – ആയിഷ അക്ബർ അവളെ കുറിച്ചുള്ള അവന്റെ ഓർമകളെത്തി നിന്നത് ആ വലിയ ഹാളിലെ എക്സിബിഷനിലായിരുന്നു…. ഇതിന്റെ വിലയെന്താണെന്നറിയുമോ തനിക്ക്….. ഇത്രയും നിസ്സാരമായി താഴെയിട്ട് പൊട്ടിക്കാൻ എങ്ങനെ ധൈര്യം വന്നു…. റാനി ഉടഞ്ഞു പോയ ചില്ലു ഫ്രെയിമിനുള്ളിലെ മനോഹരമായ ചിത്രത്തിലേക്ക് ചൂണ്ടിയത് പറയുന്നത് വളരേ ഉച്ചതിലായിരുന്നു….. അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ജ്വലിച്ചിരുന്നു…. ആളുകളെല്ലാം…