Category തുടർക്കഥകൾ

സന്ധ്യക്ക് വിരിഞ്ഞ പൂവ് : ഭാഗം 08

രചന – ലക്ഷ്മി ലച്ചു സൂര്യപ്രകാശം എന്റെ മുഖത്ത് തട്ടിയപ്പോഴാണ് ഞാൻ മെല്ലേ കണ്ണു വലിച്ചു തുറന്നതു. ഇന്നലെ രാത്രി ടെറസ്സിൽ ആണ് കിടന്നുറങ്ങിയെന്ന് ഞാനോർത്തു ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല. അടക്കുമ്പോഴൊക്കെ കിച്ചുവിന്റെ മുഖം മാത്രം മനസ്സിൽ നിറഞ്ഞു നിന്നു. അവളുടെ നിറഞ്ഞ മിഴികൾ എന്നിൽ ഒരു വലയം തീർത്തു. തിരിഞ്ഞും മറിഞ്ഞും…

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 06

രചന – ആയിഷ അക്ബർ വെറുതെയിരുന്നു മുഷിഞ്ഞിട്ടാണവൻ പതിയെ പാട വരമ്പത്തു കൂടെ നടന്നു തുടങ്ങിയത്…. ഇരുവശവും വയലുകൾ കൊണ്ട് മനോഹരമായ അവയുടെ ഇടയിലൂടെ ടാറിട്ട വഴിയായിരുന്നു…. ആ വഴി അവസാനിച്ചു നിൽക്കുന്നത് മനോഹരമായ ഒരു അമ്പലത്തിലാണ്….. പടർന്നു പന്തലിച്ചു നിൽക്കുന്ന ആൽമരം ആ അമ്പലത്തിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായിരുന്നു….. അവൻ അവിടേക്ക് നടന്നു…. അന്യമതക്കാരനായ…

ലീനയുടെ അതിഥി : ഭാഗം 09

രചന – ഹരിത സമയം അർധരാത്രി…… ആർഷയുടെ വീട്…. വീട്ടിലുള്ളവരെല്ലാം നല്ല ഉറക്കമാണ്…… അച്ഛനും അമ്മയും ചേച്ചിയും……. പക്ഷേ അവരറിഞ്ഞിരുന്നില്ല ഈ വീട്ടിലുണ്ടായിരുന്ന ഒരാൾ ഇന്നെവിടെക്കു അവരെക്കാണാനായി തിരിച്ചുവന്നിട്ടുണ്ടെന്ന് … മുൻവശത്തെ ഹാളിലൂടെ ഒരു നിഴൽരൂപം തന്റെ അച്ഛന്റെ മുറിയെ ലക്ഷ്യമാക്കി നടന്നു….. പടിക്കെട്ടുകൾ കയറി ആ രൂപം മുറിയുടെ മുന്നിലെത്തി….. തന്റെ മുറിയുടെ വാതിൽ…

അവൾ : ഭാഗം 14

രചന – അക്ഷര ഗൗരി ആകെ അമ്പരന്നു  നിൽക്കുകയാണ്… അത് പക്ഷെ ആൽവിന് മനസിലായി… അത് അവൻ പുറത്ത് കാണിച്ചില്ല… “ഇവൻ ഇത് എന്ത് ഭാവിച്ചാ…..” എന്ന അർത്ഥത്തിൽ അവൾ ആൽവിനെ നോക്കി ….ഇന്നലെ രാവിലെ കൂടി വലിയ മുത്ത്യപ്പൻ  ചമഞ് തന്നെ ഉപദേശിച്ചത് അല്ലേ… . ! താനും  ആൽവിനും തമ്മിൽ വലിയ പ്രായ…

വധു : ഭാഗം 37

രചന – ആയിഷ അക്ബർ അവൾ അവനിലേക്ക് തന്നെ നോക്കി നിൽക്കുകയാണ്….. അപ്പോഴേക്കും ധൃതിയിൽ അലൻ നേഴ്സ് മാരെ വിളിച്ചു അവർക്കുള്ള നിർദ്ദേശങ്ങൾ കൊടുത്ത് തുടങ്ങിയിരുന്നു….. ബാല പതിയേ അവിടെ നിന്ന് പുറത്തേക്ക് കടന്നു…. മനസ്സ് എന്തെന്നറിയാത്ത ഒരു വികാരത്തെ പേറുന്നു… ആ ഡോക്ടറുടെ മുഖ ഭാവത്തിൽ നിന്നും അവന്റെ തിരിച് വരവ് അയാളിലൊരു ഞെട്ടലുണ്ടാക്കിയതാ…

സ്വന്തം : ഭാഗം 22

രചന – ജിഫ്ന നിസാർ “എനിക്കൊന്നും വേണ്ട ഇനി അയാളെ . അങ്ങേർക്ക് അവളോട് മുടിഞ്ഞ പ്രേമമാണ്. ആ ചീതാ ലക്ഷ്മിയോട്.” ആര്യ രാജിയെ നോക്കി മുഖം ചുളിച്ചു. “ഇങ്ങനെ പാതിയിലിട്ടിട്ട് പോവാനാണോടി നീ നിന്റെ ദിവ്യ പ്രേമവും കൊണ്ട് നടന്നത്?” രാജിയവളുടെ തോളിൽ ഒരടി വെച്ച് കൊടുത്തു. “ഞാനാണോ? അമ്മയല്ലേ അവന്റെ പിറകെ നടക്കാൻ…

️കിഡ്നാപ്പിംങ് ലൗ : ഭാഗം 59

രചന – ശംസിയ ഫൈസൽ ഇത്രപെട്ടന്ന് പോകുന്നത് ദച്ചു പ്രതീക്ഷിച്ചത് പോലുമില്ല അവളെ നെഞ്ചിലൊരു ഭാരം വന്ന് നിന്നു തൊണ്ട കുഴി വറ്റി വരണ്ടു ദച്ചു ഒന്ന് ഉമിനീരിറക്കി ചുമര് ചാരി നിന്നു ദച്ചൂന്‍റെ മാറ്റം കണ്ട് അമ്മ ഒന്ന് സംശയിച്ചു ”മോളേ..,, അമ്മ ഗ്യാസടുപ്പിന്‍റെ തീ കുറച്ച് വെച്ച് ദച്ചൂന് നേരെ തിരിഞ്ഞ് വിളിച്ചു…

നിർമാതളം പൂത്തപ്പോൾ : ഭാഗം 08

രചന – ലക്ഷ്മി ലച്ചു അമ്മയുടെ വിളി കേട്ടാണ് ഞാൻ രാവില്ലേ ഉണർന്നത്. എന്തു ഉറക്കമാ ഋതു ഇതു. എത്ര നേരം ആയി നിന്നെ ഞാൻ വിളിക്കുന്നു. ഇന്ന് ജോലിക്കു ഒന്നും പോകുന്നില്ലേ നീ. ഇല്ലമ്മേ വല്ലാത്ത ശിണം പോലെ. ഇന്ന് ലീവ് ആക്കാം എന്നു കരുതി. അതു നന്നായി.ഇന്ന് ദേവിക്ക് നമ്മുടെ വകയാണ് ചിറപ്പ്.…

വധു : ഭാഗം 36

രചന – ആയിഷ അക്ബർ അവർ തിരിച്ചു വരുമ്പോൾ പവിയുടെ കയ്യിൽ അവൾക്കായി ഒരു ഭക്ഷണ പൊതിയുണ്ടായിരുന്നു….. അവരത് തുറന്ന് സ്വന്തം കൈ കൊണ്ട് അതിൽ നിന്നൊരു ഉരുള എടുത്ത് അവൾക്ക് നേരെ നീട്ടി…. അവളുടേ കണ്ണുകൾ എന്തിനോ നിറഞ്ഞു വന്നു…. കഴിക്…. നീ കഴിച്ചില്ലെങ്കിൽ അവന് വല്ല സ്വസ്ഥതയും ഉണ്ടാകുമോ….. പവി അത് പറഞ്ഞതും…

നിനക്കായ് : ഭാഗം 28

രചന – കണ്ണന്റെ മാത്രം അലക്സ് കോടതി മുറ്റത്തെത്തി വണ്ടിയിൽ നിന്നും ഇറങ്ങുന്ന സമയത്താണ് ഡേവിയുടെ കാർ  വരുന്നത്. കാറിൽ നിന്നും ആദ്യം ജെനിയും അന്നയും ഇറങ്ങി. കാറിൽ നിന്നും ഇറങ്ങിയ അന്നയെ കണ്ട അലക്സിന്റെ മുഖം ഒന്ന്  ഇരുണ്ടു. അവന്റെ സ്വന്തം പെങ്ങളാണ് ഇപ്പൊ അവനെ ശത്രുവിനെ പോലെ കാണുന്നത്. അവനെ അത് ഒരേസമയം…