Category തുടർക്കഥകൾ

നീ മാത്രം :ഭാഗം 18

രചന – വൈദേഹി ദേഹി പിറ്റേന്ന് ഞായറാഴ്ച ആയതു കൊണ്ട് നന്ദുനും ദേവിക്കും ക്ലാസ്സുണ്ടാരുന്നില്ല…രാവിലത്തെ ബ്രേക്ക്ഫാസ്റ്റും കഴിഞ്ഞു നവി ഗോപിയുടെ കൂടെ പറമ്പിലേക്ക് ഇറങ്ങി…അച്ഛനെ പോലെ തന്നെ ഒഴിവുസമയങ്ങളിൽ നവിക്കും പറമ്പിലേക്കിറങ്ങി കൃഷി ഒക്കെ നോക്കുന്നത് ഇഷ്ടമായിരുന്നു…നന്ദുവാണേ ഫോണിൽ നോക്കി ആകെ ബോർ അടിച്ചിരുന്നപ്പോഴാണ് അങ്ങോട്ട് ചെല്ലാനെന്നും പറഞ്ഞു ദേവി വിളിച്ചത്…അവൾ പെട്ടന്ന് തന്നെ റെഡി…

ഹൃദയതാളം : ഭാഗം 18

രചന – ചിലങ്ക നീ ഇന്നലെ ലെച്ചുവിന്റെ വീടിന്റെ മതിൽ ചാടിയിട്ട് എപ്പോൾ വീട്ടിൽ എത്തി മോനെ……. പന്ത്രണ്ട് കഴിഞ്ഞ് അച്ഛാ….. കഴിക്കുന്ന തിരക്കിൽ ഒരു ഫ്ലോയിൽ പറഞ്ഞ് കഴിഞ്ഞപ്പോൾ ആണ് പറ്റിയ അബദ്ധം അവന് മനസ്സിലായത് … പ്ലേറ്റിൽ നിന്നും മുഖം ഉയർത്തി അവൻ നോക്കിയതും മൂന്നും അവനെ നോക്കി ഇളിക്കുന്നു…. ഈ……….. അവൻ…

അവൾ ചോരയും, നീരുമുള്ള ഒരു പെണ്ണല്ലേ ഡോക്ടർ.. എത്ര നാൾ ഇത് പോലെ ഒരാളുടെ കൂടെ ജീവിക്കാൻ സാധിക്കും.??? മാത്രമല്ല, ഒരു പെണ്കുഞ്ഞാണ് വളർന്നു വരുന്നത്…

രചന – രേഷ്മ രവീന്ദ്രൻ, ആദർശ് മോഹനൻമോഹനൻ “”അവൾ ചോരയും, നീരുമുള്ള ഒരു പെണ്ണല്ലേ ഡോക്ടർ.. എത്ര നാൾ ഇത് പോലെ ഒരാളുടെ കൂടെ ജീവിക്കാൻ സാധിക്കും.??? മാത്രമല്ല, ഒരു പെണ്കുഞ്ഞാണ് വളർന്നു വരുന്നത്… അളിയൻ മരിച്ചാൽ അവന്റെ പേരിലുള്ള ഇൻഷുറൻസ് തുക കൊണ്ട് അവൾക്കും മോൾക്കും ജീവിക്കാം. പതിയെ മറ്റൊരാളെ കണ്ടെത്തി എനിക്ക് എന്റെ…

എന്നെന്നും എന്റെ മാത്രം : ഭാഗം 68(1)

രചന – മഞ്ജിമ സുധി വാശിയോടെ ഇതു പറഞ്ഞത് മാത്രമേ ഓർമയുള്ളൂ അപ്പോഴേക്കും മുഖവും കഴുത്തും ശരീരവും ഒരുപോലെ അടികൊണ്ടു ഒരു സൈഡിലേക്ക് ഉലഞ്ഞ് പോയിരുന്നു….. നീറി പുകയുന്ന കവിളിൽ കൈ ചേർത്ത് വീറോടെ തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് ദേഷ്യം കൊണ്ട് വിറയ്ക്കുന്ന സിദ്ധു നെയാണ്….. *”ഇനി ഇതുപോലെ എന്തെങ്കിലും നിന്റെ വായീന്ന് വീണാൽ…..”*…

പല്ലവി : ഭാഗം 17

രചന – ചിലങ്ക യാത്രയിലുടനീളം രണ്ടു പേരും ഒരുപാട് സംസാരിച്ചാണ് പോയത്… അമ്മു…. മ്മ്…. നിനക്ക് എന്റെ സ്വഭാവം അറിയാല്ലോ എപ്പോഴാ ദേഷ്യപെടുന്നെന്നു പറയാൻ പറ്റില്ല…… പക്ഷെ അത് കുറച്ച് നേരത്തേക്കേ കാണൂ…. പിന്നെ ജോലിയുടെ ടെൻഷൻ ഒക്കെ ആകുമ്പോൾ ചെലപ്പോ വല്ലാത്ത മയിന്റിൽ ആയിരിക്കും എന്താ എപ്പോഴാ പറയുന്നേ ഒന്നും അറിയില്ല…. ചെലപ്പോ നിന്നോട്…

ഗൗരി : ഭാഗം 04

രചന – നന്ദ നന്ദിത “ന്താ മ്മേ…?? എന്തിനാ ഇങ്ങനെ കിടന്നു വിളിക്കണേ…?? “മോനെ… ബാലാ… അത്.. ഗൗരി മോളെ കാണുന്നില്ലടാ…” “അമ്മ എന്താ ഈ പറയണേ… അവൾ ഇവിടെ എവിടേലും കാണും… അല്ലാതെ ഇവിടെ പോകാനാ…?? “ഇല്ലാ കുട്ട്യേ… ഇവിടെ ഒരിടോം ഇല്യ… ല്ലായിടത്തും മോളേ അന്വേഷിച്ചു…” അതുടെ കേട്ടതും, ബാലന്റെ സർവ്വ നിയന്ത്രണവും…

നിന്നോളം : ഭാഗം 13

രചന – രക്ഷ രാധ ബാഗിൽ ആവിശ്യമുള്ളതെല്ലാം കുത്തിക്കേറ്റി ജീൻസും ഷർട്ടും ധരിച്ചു.. മെസ്സി ബൺ സ്റ്റൈൽ മുടിയും വാരികെട്ടി സരസു റെഡിയായി… അച്ഛൻ പലപ്പോഴായി തന്ന പോക്കറ്റ് മണിയും കല്യാണം പ്രമാണിച്ചു അമ്മമ്മ വാങ്ങി തന്ന മൂന്നര പവന്റെ മാലയുമാണ് ആകെയുള്ളത്. ഇതല്ലാതെ വേറെ വഴിയില്ല….. ഇഷ്ടമില്ലാത്ത ഒരാളെ കല്യാണം കഴിക്കുന്നതിനേക്കാൾ നല്ലത് ഏറ്റവും…

പാർവതി പരിണയം : ഭാഗം 10

രചന – മിത്ര “സീതേ, സാമ്പാറിനുള്ള കഷ്ണങ്ങൾ അരിഞ്ഞു വെച്ചിട്ടുണ്ട്.. നീ തന്നെ ഉണ്ടാക്കിയ മതി ട്ടോ.. നിന്റെ ഏട്ടന് നീയുണ്ടാക്കുന്ന സാമ്പാർ വല്യ ഇഷ്ടാവാ “… അടുപ്പത്തിരിക്കുന്ന അവിയലിനു മുകളിൽ വെളിച്ചെണ്ണ തൂവി അടച്ചു വെക്കുകയായിരുന്നു ശാരദ.. തീയൊന്നു കുറച്ചു വെച്ചിട്ട്, പായസത്തിനുള്ള സേമിയ നെയ്യിലിട്ട് മൂപ്പിക്കാനായിട്ട് എടുത്തു… “ഏട്ടത്തി, ഇനി ഇതൂടെ അല്ലേ…

ഈ മഴക്കാലത്ത് : ഭാഗം 10

രചന – നിവേദ്യ ഹരിഹരൻ പിറ്റേന്ന് ഒരു ശനിയാഴ്ചയായിരുന്നു. ലീവെടുത്തതിന്റെ പെൻഡിങ്ങ് വർക്ക് ഒക്കെ ഒരുപാട് ഉണ്ടായതു കൊണ്ട് പാർവ്വതി രാവിലെ തന്നെ ഇല്ലിക്കലേക്ക് പോന്നു. പ്രിയ വന്നതിന്റെ ഉത്കണ്ഠയും അവൾക്കുണ്ടായിരുന്നു . അതുകൊണ്ടു കൂടിയാണ് അവൾ രാവിലെ തന്നെ ഓടി പാഞ്ഞ് പോന്നത് . പാർവ്വതി ചെല്ലുമ്പോൾ ഹരി പുറത്ത് കസേരയിൽ ഉണ്ടായിരുന്നു കൂടെ…

നിന്നോരം : ഭാഗം 31

രചന – ആതിര “യദുവേട്ടാ… എന്തൊക്കെയാ ഇവിടെ സംഭവിക്കുന്നത്..? ” ചാരു പോയതിൽ വിഷമത്തോടെ ഭാഗി ചോദിച്ചു… അവരുടെ മാത്രം സ്വന്തമായ മുത്തിശ്ശി മാവിന്റെ ചുവട്ടിലാണവർ.. “ഞാൻ തുടങ്ങി വെച്ചത് ഇങ്ങനെയൊക്കെ കലാശിച്ചില്ലേ..” യദു ഭാഗിയുടെ മടിയിലേയ്ക്ക് തല വെച്ചുകൊണ്ട് ചോദിച്ചു.. “ഇനി ചാരുചേച്ചി തിരിച്ചു വരില്ലേ യദുവേട്ടാ..??” “അല്ല ഭാഗി ഇന്നലെ വരെ ചാരുവേട്ടത്തീന്ന്…