The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
എന്നെന്നും എന്റെ മാത്രം : ഭാഗം 69(1)

രചന – മഞ്ജിമ സുധി “അജൂ…. ഞാൻ അങ്ങനെ പറഞ്ഞില്ലെങ്കിൽ രാത്രി അവള് ഒരുപോള കണ്ണടക്കില്ല… നീ കണ്ടില്ലേ അവളുടെ കോലം…നല്ല ക്ഷീണണ്ട് രാധൂന്, അവൾക്ക് ഇപ്പോ വേണ്ടത് നല്ല ഉറക്കാണ്… അതോണ്ടാ നീ പറയാൻ തുടങ്ങുന്നതിന്റെ ഇടക്ക് കയറി കള്ളം പറഞ്ഞത്…. രാവിലെ പോയത് മുതൽ ഞാനും നീയും മാറിമാറി വിളിക്കല്ലേ അവനെ, പക്ഷേ…







