The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
സ്മൃതിപദം : ഭാഗം 21

രചന – ഇഷ ജാൻവി അമ്മേ വേണ്ട അവളെ ഇവിടെ സ്വീകരിക്കാൻ ഞാൻ തയ്യാറല്ല അമ്മമ്മ വിളക്ക് കൊടുക്കാൻ ആഞ്ഞതും സന്ദീപിന്റെ അമ്മ അവർക്ക് അടുത്ത് വന്നു പറഞ്ഞു…… രേണുകെ (സന്ദീപിന്റെ അമ്മ) നിന്റെ മകൻ താലി കെട്ടി കൊണ്ട് വന്ന പെണ്ണാണ് അവളെ ഇവിടെ അല്ലാതെ വേറെ എവിടെയാ സ്വീകരിക്കുക. ഞാനല്ല നീയാണ് വിളക്ക്…








