The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
പാർവതി പരിണയം : ഭാഗം 11

രചന – മിത്ര “ഉണ്ണിയേട്ടാ എനിക്ക് അഞ്ചു കുട്ട്യോള് മതി ട്ടോ”.. “അതിന് നീ വല്ല നേഴ്സറിയും തുടങ്ങാൻ പോണുണ്ടോ പെണ്ണേ “… കുളക്കരയിലെ പടവിൽ, ഉണ്ണിയുടെ മടിയിൽ തല വെച്ചു കിടക്കുകയാണ് പാറു.. ഇടയ്ക്കു അവന്റെ തലമുടിയിൽ പിടിച്ചു വലിക്കുന്നും ഉണ്ട്.. “ഡീ, എനിക്ക് വേദനിക്കുന്നുണ്ട് കെട്ടോ.. മുടിയെന്ന് കൈ വിടെടി “.. കണ്ണു…








