Category തുടർക്കഥകൾ

അനുരാഗി : ഭാഗം 02

രചന – ആയിഷ അക്ബർ പതിവ് പോലെ രാവിലെ എഴുന്നേറ്റവൾ അടുക്കളയിലേക്ക് കയറി…. ഓരോരുത്തരുടെ ഇഷ്ടങ്ങൾക്കനുസരിച്ചു ഭക്ഷണം പാകം ചെയ്യുമ്പോഴും തനിക്ക് സ്വന്തമായൊരിഷ്ടം ഈ വീട്ടിലില്ലെന്നത് അവളോർത്തു….. എന്നത്തേതിലും വ്യത്യസ്തമായൊരു തളർച്ചയാണ് ഇന്ന് ശരീരത്തിനും മനസ്സിനും…. ഇന്നലെ കണ്ട കാഴ്ച കണ്ണുകളിൽ നിന്നു മായുന്നില്ല…… അവൾ സാരി തലപ്പ് ഒന്ന് കൂടി എളിയിലേക്ക് തിരുകി വെച്ചു………

ശ്രീനന്ദനം : ഭാഗം 41

രചന – കണ്ണന്റെ മാത്രം അഭി പറഞ്ഞതുപ്രകാരം വിച്ചുവാണ് ആമിയെ കൊണ്ട് വന്നത്.. എന്താ ഏട്ടാ.. എന്തിനാ ഇങ്ങോട്ട് വരാൻ പറഞ്ഞത്… അഭിയേയും പിയയേയും കണ്ടതും ആമി ചോദിച്ചു… ഞങ്ങൾക്ക് മോളുടെ ഒരു ഹെല്പ് വേണം.. അതിനാ വിളിപ്പിച്ചത്..അത് പറയാം.. ഇപ്പൊ നീ വായോ.. അഭി അവളെ ഉള്ളിലേക്ക് വിളിച്ചുകൊണ്ട് പറഞ്ഞു… അപ്പോഴാണ് അവളുടെ പിന്നിലായി…

നിയതി : ഭാഗം 35

രചന – കണ്ണന്റെ മാത്രം ഇന്ന് രാത്രി ഒരു 8 മണിയോടെ പുറത്തേക്കിറങ്ങാം എന്നാണ് ജോയും ഇച്ചുവും തീരുമാനിച്ചിട്ടുള്ളത്… നിധിക്ക് രാവിലെ എഴുന്നേറ്റപ്പോൾ മുതൽ ആകെ ഒരു ടെൻഷൻ ആണ്… അവളുടെ പാട് കണ്ട് ജോ അവളുടെ പിന്നാലെ നടന്ന് സമാധാനിപ്പിക്കുന്നുണ്ട്… അതും കണ്ടുകൊണ്ടാണ് ഇച്ചു വരുന്നത്… എന്താ സുറുമി ഇത്.. ഒന്നുമില്ലെങ്കിൽ നീ ഇങ്ങനെ…

സ്വന്തം : ഭാഗം 93

രചന – ജിഫ്ന നിസാർ “എന്താ നിങ്ങളുടെ തീരുമാനം? ആദ്യം അതിനെ കുറിച്ച് പറ” നാരായണി മുത്തശ്ശി കടുപ്പത്തിലാണ്. ആ മുന്നിൽ ഓറ്റൊന്നിനും തലയുയർത്തി നിൽക്കാനാവുന്നില്ല. “വിദ്വേഷവും ആർത്തിയും മനസ്സിൽ കൊണ്ട് നടന്നിട്ടൊടുവിൽ എന്ത് നേടി പ്രധാപാ നീ? നീ അല്ലായിരുന്നോ മൂത്തവൻ? നീ അല്ലായിരുന്നോ ഇവരെ തിരുത്തി കൊടുക്കേണ്ടവൻ?” അവരുടെ ചോദ്യത്തിനു മുന്നിൽ പ്രധാപ്…

പരിണയം : ഭാഗം 47

രചന – ആയിഷ അക്ബർ നന്ദ സഞ്ജുവിന്റെ മുറിയുടെ വാതിൽക്കൽ വന്നു നിന്നു….. അവൻ ഡ്രസ്സ്‌ മാറുകയാണ്….. തലയിലൂടെ യിട്ട ബനിയൻ താഴെക്കിറക്കിയപ്പോഴാണ് വാതിൽ പടിയിൽ നിൽക്കുന്നവളെ അവൻ കാണുന്നത്…… അവളെ കണ്ട പാടെ ഒരു പുഞ്ചിരി അവനിൽ തെളിഞ്ഞു….. അവൻ തല കൊണ്ടവളെ അടുത്തേക്ക് വിളിച്ചു…. അവൾ മുറിയിലേക്ക് കയറിയതും അവൻ പതിയെ വാതിലടച്ചു…..…

അനുരാഗി : ഭാഗം 01

രചന – ആയിഷ അക്ബർ ആ വീടിന്റെ വാതിൽ തുറക്കപ്പെട്ടതും പ്രസാദ് അവളിൽ പിടിച്ചിരുന്ന കൈ പെട്ടെന്ന് വിട്ട് കൊണ്ട് ഒരു ഞെട്ടലോടെ അകന്ന് മാറി…. വാതിൽ പടിയിലേക്ക് മിഴികൾ നീക്കാൻ അവനു വല്ലാത്ത ഭയം തോന്നിയെങ്കിലും തന്നെ നോക്കി നിർവികാരമായി നിൽക്കുന്ന വേദയെ അവൻ വ്യക്തമായി കണ്ടിരുന്നു…… അവൾക്കരികിലായി തന്നെ ഉറ്റു നോക്കി നിൽക്കുന്ന…

പ്രിയേ പ്രാണനേ : ഭാഗം 27 & 28

രചന – ജിഫ്ന നിസാർ “ദേ പ്രിയേ ഒന്ന് മതിയാക്കി എഴുന്നേറ്റു വരുന്നുണ്ടോ നീ. നേരം ഒരുപാടായി പെണ്ണേ. എന്തോന്നാ ഇതിന് മാത്രം ഈ കുളത്തിലിങ്ങനെ നോക്കിയിരിക്കാൻ?” ഇന്ദു പ്രിയയെ നോക്കി കണ്ണുരുട്ടി. “നിന്നോട് ഞാൻ ആദ്യം തന്നെ പറഞ്ഞതല്ലേ ഇന്ദു പൊയ്ക്കോളാൻ ” പ്രിയ അവളെ നോക്കി ചിരിയോടെയാണ് പറഞ്ഞത്. “ആഹ്.. എന്നെ പറഞ്ഞു…

പ്രണയാർദ്രം : ഭാഗം 15

രചന – അഞ്ജു തങ്കച്ചൻ അത് മതി ഡാഡി, അവൾ പിടഞ്ഞു പിടഞ്ഞു തീരണം.എനിക്കത് കാണണം. ഗുപ്തൻ എന്നെ വേണ്ടെന്ന് വച്ചത്, അവളെ കണ്ടതുകൊണ്ടാ. ഞാൻ എത്ര സ്നേഹിച്ചതാ ഗുപ്തനെ, അവൾ ഒരാളാണ് എല്ലാം നശിപ്പിച്ചത്. അതെ മോളേ. ഡാഡി.. ഇനി ഗുപ്തൻ നമ്മുടെ ഹോസ്പിറ്റലിൽ വേണ്ട. അയാളെ കൊത്തിക്കൊണ്ട്പോകാൻ മറ്റ് ഹോസ്പിറ്റലുകൾ മത്സരിക്കും, അത്രക്കും…

അരികിലായ് : ഭാഗം 25

രചന – കാർത്തിക ശ്രീ ലിനു നേരെ പോയത് ഹാളിലേക്കാണ്.. അവിടെ ഇരിക്കുന്നവന്റെ അടുത്തായി അവനും ഇരുന്നു… “എന്താണ് മോനെ ഉറക്കമൊന്നും ഇല്ലേ?? എന്തുപറഞ്ഞു നിന്റെ തൊട്ടാവാടി??” ( ഇതാണ് ജിതിൻ മേനോൻ.. ലിനുവിന്റെ ഉറ്റ സുഹൃത്ത്.. ലിനു ഇല്ലാത്ത സമയത്ത് കമ്പനി മാനേജ് ചെയ്യുന്നത് ജിത്തുവാണ്.. ഒപ്പം ആളൊരു ഫോട്ടോഗ്രാഫർ കൂടിയാണ്..) “അവൾ ഒരുപാട്…

പരിണയം : ഭാഗം 46

രചന – ആയിഷ അക്ബർ സൂര്യൻ തന്റെ സ്വർണ കിരണങ്ങളാൽ പതിയെ ഭൂമിയെ തലോടി തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു…. ആ സമയം അവരുടെ കാറ് അമ്പലത്തിനു മുമ്പിൽ ചെന്നു നിന്നു….. നന്ദയുടെ കണ്ണുകൾ വല്ലാതെ തിളങ്ങി…… സഞ്ജു കാറിൽ നിന്നിറങ്ങി ആ ആൽത്തറയിലേക്കിരുന്നു….. നന്ദയും പതിയെ അവന്റെ അരികിലായി ചെന്നിരുന്നു…. തങ്ങൾക്കിടയിലുള്ള ആ ചെറിയ അകലത്തേ പോലും നീക്കം…