The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
സ്വന്തം : ഭാഗം 92

രചന – ജിഫ്ന നിസാർ തിരിച്ചുള്ള യാത്രയിൽ പാറു ഒഴികെ മറ്റുള്ളവരെല്ലാം ഉത്സാഹത്തിലാണ്. കളി പറഞ്ഞും ചിരിച്ചും അവരെല്ലാം ആ യാത്ര ആസ്വദിക്കുമ്പോൾ കാരണമറിയാത്തൊരു പിടച്ചിൽ ചങ്കിൽ തുളച്ചു കയറിയത് പോലെ നിശബ്‍ദയായിരുന്നവൾ. സുനിൽ സത്കരിച്ചു വിട്ടത് കൊണ്ട് തന്നെ വിശപ്പില്ല. നേരെ ഡ്രസ്സ് എടുക്കാൻ പോവാനാണ് തീരുമാനം. വർത്താനത്തിനിടയിലും മടിയിൽ.. ഹരിയുടെ നെഞ്ചോട് പറ്റി…






