The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
പരിണയം : ഭാഗം 49

രചന – ആയിഷ അക്ബർ അവിടെ നിന്നിറങ്ങി അവർ പോയത് നന്ദയുടെ വീട്ടിലേക്കായിരുന്നു……. അവരെ കാത്തെന്ന വണ്ണം ദിവാകരനും സിന്ധുവും ഉമ്മറത്തു തന്നേ നിൽപ്പുണ്ടായിരുന്നു…. ഏതായാലും വരികയല്ലേ…. കുറച്ചു നേരത്തെ വന്നു കൂടായിരുന്നോ…… നേരം വൈകിയതിൽ ദിവാകരൻ പരിഭവം പറയുമ്പോൾ സഞ്ജുവൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു……. നന്ദക്ക് ഇത് വരെയില്ലാത്ത എന്തോ ഒരു സന്തോഷം അന്നവിടേക്ക്…







