Category തുടർക്കഥകൾ

പരിണയം : ഭാഗം 37

രചന – ആയിഷ അക്ബർ സമയം തള്ളി നീക്കി ഒടുവിൽ അഞ്ചു മണിയായിരുന്നു…. രാവിലെ ചെറുതായെന്തോ കഴിച്ചതാണ്….. ഉച്ചക്ക് ഭക്ഷണം പോലും കഴിച്ചിട്ടില്ല….. വിശപ്പില്ല….. അവളെ കാണുക എന്നത് മാത്രമാണ് മനസിന്റെ ആർത്തി….. അവൻ അമ്പലത്തിനല്പം മാറി കാറ് നിർത്തിയിട്ടു….. ഫോണെടുത്തു അമ്മുവിനെ വിളിച്ചപ്പോൾ അവൾ അമ്പലത്തിലുണ്ടെന്ന് പറഞ്ഞു….. എന്നാൽ നന്ദ വരാൻ സമയമാവുന്നതേയുള്ളൂ…. മൊബൈൽ…

അരികിലായ് : ഭാഗം 20

രചന – കാർത്തിക ശ്രീ ഋതു എഴുന്നേൽക്കുമ്പോൾ രാത്രിയായി.. കരഞ്ഞതുകൊണ്ട് തലക്ക് വല്ലാത്ത കനം തോന്നി അവൾക്ക്.. “എഴുന്നേറ്റോ?? സമയം എത്രയായെന്ന് അറിയോ??” “എല്ലാരും പോയോ തനു??” “ഇല്ല.. നിന്നെയും കാത്ത് പുറത്ത് നിൽക്കുന്നുണ്ട്.. എന്തെ പറ്റില്ലേ??” “തനു.. ഞാൻ.” “മിണ്ടരുത് നീ.. എനിക്ക് ഒന്നും മനസിലായില്ല എന്ന് വിചാരിച്ചോ നീ?? എല്ലാരും ഉള്ളതുകൊണ്ടാ ഒന്നും…

ശ്രീനന്ദനം : ഭാഗം 36

രചന – കണ്ണന്റെ മാത്രം കരയല്ലേ മോളെ… നീ കരഞ്ഞാൽ അവന് സഹിക്കില്ല.. രുദ്രൻ അവളുടെ പുറത്ത് തട്ടി സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.. കുറച്ചുനേരം എടുത്തു കാത്തു ഒന്ന് ഓക്കേ ആവാൻ… അവൾ സമാധാനത്തിൽ ആയി എന്ന് കണ്ടതും രുദ്രൻ അവളെയും കൂട്ടിപോയി അവിടെ ഉള്ള സെറ്റിയിലേക്ക് ഇരുത്തി… അതിന് ശേഷം ആണ് തനിക്ക് ചുറ്റും നിൽക്കുന്നവരെ…

നിയതി : ഭാഗം 30

രചന – കണ്ണന്റെ മാത്രം ഇച്ചായാ… തിരികെയുള്ള യാത്രയിൽ എന്തോ ചിന്തയിലായിരുന്ന നിധി പെട്ടന്നാണ് അവനെ വിളിച്ചത്… പെട്ടന്നായതുകൊണ്ട് അവന്റെ കൈയിൽ നിന്ന് വണ്ടി ഒന്ന് പാളി… കാർ സൈഡിലേക്ക് ഒതുക്കി നിർതിയിട്ട് അവൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി…. സോറി ഇച്ചായാ… ഞാൻ പെട്ടന്ന് ഒരു കാര്യം ഓർമ വന്നപ്പോൾ വിളിച്ചതാ… ഒച്ച ഇത്ര…

പരിണയം : ഭാഗം 08

രചന – സായ്ഹാന ജാലകത്തിലൂടെ കടന്നു വരുന്ന നനുത്ത നിലാവെട്ടവും, ഇളം കാറ്റും…!! അതിനു പിന്നണിയെന്നോണം മ്യൂസിക്‌ സിസ്റ്റത്തിൽ നിന്ന് മനോഹരമായൊരു ഗാനവും….!! ” രാവിൻ നിഴൽ വീണ കോണിൽ.. പൂക്കാൻ തുടങ്ങീ നീർമാതളം… താനേ തുളുമ്പും കിനാവിൽ… താരാട്ടു മൂളീ പുലർതാരകം…!! ഒരു പൂത്തളിരമ്പിളിയായ്… ഇതൾ നീർത്തുമൊരോർമ്മകളിൽ… ലോലമാം… ഹൃദയമേ…പോരുമോ നീ….!? ” ആ…

പ്രണയാർദ്രം : ഭാഗം 10

രചന – അഞ്ജു തങ്കച്ചൻ സാന്ദ്ര എന്താ ഇവിടെ? ഗുപ്തൻ ചോദിച്ചു. ഓഹ്… ഞാൻ വരുമെന്ന് കരുതിയില്ല അല്ലേ? അതെന്താടോ അങ്ങനൊരു സംസാരം? ഗുപ്തനെ ഹോസ്പിറ്റലിൽ കാണാൻ വന്നതാ ഞാൻ, ഇത്ര നേരമായിട്ടും കാണാത്തപ്പോൾ എനിക്ക് തോന്നി ഇവിടെ ആയിരിക്കുമെന്ന്. അമ്മയ്ക്കും അച്ഛനും സുഖമില്ല,പനിയും ജലദോഷവും ഒക്കെയാണ്. അതിന് ഗുപ്തൻ ഇങ്ങോട്ട് വരേണ്ടുന്ന കാര്യം ഉണ്ടോ?…

പ്രിയേ പ്രാണനേ : ഭാഗം 16 & 17

രചന – ജിഫ്ന നിസാർ പ്രിയ കവലയിൽ വന്നിറങ്ങുമ്പോൾ ഇരുട്ട് പടർന്നു തുടങ്ങിയിരുന്നു. വീട്ടിൽ വിളിച്ചിട്ട് ഇച്ചിരി വൈകുമെന്ന് പറഞ്ഞത് കൊണ്ട് തന്നെ അവരുടെ കാര്യമോർത്തവൾക്ക് പേടിയെന്നുമില്ല. പക്ഷേ പ്രതീക്ഷിച്ചത് പോലെ തന്നെ തുറിച്ചു നോട്ടങ്ങളും അടക്കം പറച്ചിലുകളും മുറക്ക് നടക്കുന്നു, അവളവിടെ ബസ്സിറങ്ങിയത് മുതൽ. താനെവിടെ ചെന്നാലും നിഴൽ പോലെ അവയെല്ലാം ആരുടെയെങ്കിലും നാവിൽ…

പരിണയം : ഭാഗം 36

രചന –  ആയിഷ അക്ബർ സഞ്ജു ഇരു കൈകൾ കൊണ്ടും മുഖം പൊത്തി കട്ടിലിലേക്കിരുന്നു…. കണ്ണ് നീർ തഴുകുന്നത് കൊണ്ടോയെന്തോ അവന്റെ കവിൾ വല്ലാതെ ചുവന്നിരുന്നു……. ഗോപികയും ഭാനു മതിയും പെട്ടെന്നുണ്ടായ അവന്റെ ഭാവ പ്പകർച്ചകളോരൊന്നും ഒപ്പിയെടുത് ഒന്നും മനസ്സിലാകാതേ അങ്ങനെ നിൽക്കുകയാണ്….. ഏട്ടൻ വിഷമിക്കേണ്ട….. അവൾക്കുള്ളത് ഞാൻ ശെരിക്ക് കൊടുത്തിട്ടുണ്ട്….. ഗോപിക അവനെ ആശ്വസിപ്പിക്കാനെന്ന…

ശ്രീനന്ദനം : ഭാഗം 35

രചന – കണ്ണന്റെ മാത്രം എന്താ പിയ നിനക്ക് അറിയോ ആളെ… മ്മ്… നേരിട്ട് പരിചയം ഇല്ല പക്ഷേ നന്നായി കേട്ടറിയാം.. പേര് വിശ്വരുദ്രപ്രതാപ് വർമ…. എങ്ങനെയാ നിനക്ക് പരിചയം ആളെ… അഭിയും അവിയും ഒരേ സ്വരത്തിൽ ചോദിച്ചു.. ഡൽഹിയിൽ ഏറ്റവും കൂടുതൽ ക്രൈംസ് ഏത് ഭാഗത്ത്‌ ആണെന്ന് അറിയോ നിങ്ങൾക്ക്… അവൾ അവരോട് തിരികെ…

അരികിലായ് : ഭാഗം 19

രചന – കാർത്തിക ശ്രീ തിരിച്ചു വീട്ടിൽ എത്തുമ്പോൾ ഉച്ചയായി.. ഋതുവിനെയും റിച്ചുവിനെയും കാത്തുനിൽക്കുകയായിരുന്നു മറ്റുള്ളവർ.. പിറന്നാൾ ആയതിനാൽ രണ്ട് അമ്മമാരുടെ വക ചെറിയ സദ്യ ഒരുക്കിയിരുന്നു… താഴെയുള്ള ജയേട്ടനും സതിയേച്ചിയും അപ്പുവും അമ്മുവും എല്ലാരുടെയും കൂടെ കൂടി… റിച്ചു എത്തിയതോടെ പുതിയ വിശേഷം എല്ലാരോടും പറഞ്ഞു.. “എല്ലാരും ഒന്ന് കാണേണ്ടതായിരുന്നു ഇവളുടെ ഡാൻസ്.. പൊളിയായിരുന്നു..”…