Category തുടർക്കഥകൾ

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 12

രചന – ആതിര ദേവി വീട്ടിലെത്തിയപ്പോൾ തന്നെ നേരെ പോയത് സിദ്ധുവിന്റെ മുറിയിലേക്കാണ്..എന്നാൽ അത് അടച്ചിട്ടിരിക്കുകയാണ്.. “സിദ്ധു..മോനെ കതക് തുറന്നേ..” ദേവി വാതിലിൽ കൊട്ടി വിളിച്ചു.. ഏറെ നേരം വിളിച്ചിട്ടും അവൻ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല.. “മോനേ.. ഒന്നു തുറക്ക് അമ്മ പറയുന്നത് ഒന്ന് കേൾക്ക്..” വീണ്ടും കുറെ നേരം കഴിഞ്ഞാണ് അവൻ വാതിൽ തുറന്നത്..വാതിൽ…

അഗ്രഹാരം : ഭാഗം 08

രചന – നിവേദ്യ ഹരിഹരൻ എബി വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ ജോർജ്ജ് പുറത്ത് ഉലാത്തുകയായിരുന്നു. “സാറാമ്മോ ദേ നിന്റെ ഡോക്ടർ മോൻ വന്നേക്കണ്.. ഇങ്ങോട്ട് വന്നേ ടീ… ജോർജ്ജ് വീടിനകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു. എബി നേരേ ചെന്ന് ജോർജിനെ കെട്ടിപ്പിടിച്ചു. “എന്നതാ അപ്പാ.. ചോറുണ്ട് കഴിഞ്ഞിട്ട് നടക്കാനിറങ്ങിയതാണോ… “മമ് അതേടാ… കൊളസ്ട്രോൾ കൂടി നിൽക്കുവല്ലേ…

പാർവതി പരിണയം : ഭാഗം 23

രചന – മൈഥിലി മിത്ര “അനന്തേട്ട, എങ്ങോട്ടേക്ക രാവിലെ തന്നെ “.. പാടത്തിലേക്കുള്ള വഴിയിലേക്ക് ബൈക്ക് തിരിഞ്ഞപ്പോളാണ് അപ്പു ആ വഴിയിൽ നിൽക്കുന്നത് അനന്തൻ കണ്ടത്… വണ്ടിയവന്റെ മുൻപിലായി നിർത്തി… “ടൗണിലേക്കാടാ, നീ കയറിക്കോ.. സ്കൂളിന് മുൻപിലിറക്കാം “… അപ്പു കയറി അവന്റെ പിറകിലായി ഇരുന്നു.. അനന്തൻ ബൈക്ക് മുന്നോട്ടെടുത്തു… “അല്ല, നിന്റെ വാൽകഷ്ണം എവിടെ…

എന്റെ പെണ്ണ് : ഭാഗം 01

രചന – നന്ദിത ദാസ് “അച്ഛൻ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഈ കല്യാണം വേണ്ട വേണ്ട വേണ്ട…. ” “അവരൊന്നു വന്നു കണ്ടോട്ടെ മോളെ ഇഷ്ടം ആയില്ലെങ്കിൽ നടത്തേണ്ട… ” “ജാതകം വരെ നോക്കാൻ കൊടുത്തിട്ട് എല്ലാം ചേരുമെന്ന് ഉറപ്പുണ്ടായിട്ടല്ലേ അച്ഛൻ അവരോടു വന്നോളാൻ പറഞ്ഞത്… അപ്പോൾ അതിനർത്ഥം ഈ കല്യാണം നടത്താൻ തന്നെ അച്ഛൻ…

വിവാഹമോചനം : ഭാഗം 03

രചന – സുധീ മുട്ടം എത്രയൊക്കെ അടക്കി പിടിക്കാൻ ശ്രമിച്ചിട്ടും ഉള്ളിലൊരു പിടച്ചിൽ ഉണർന്നു… വലതു കാൽ ചവുട്ടി കയറിയ വീട്..അമ്മയോളം സ്നേഹമുളള അമ്മായിയമ്മ. ജീവനോളം സ്നേഹിച്ച ഭർത്താവ്…എല്ലാം ഒരു നീർക്കുമുളകളായി മാറുന്നത് അറിഞ്ഞു.. കണ്ണിലൂടെ ഒലിച്ചിറങ്ങുന്നത് രക്ത തുള്ളികളാണ്..അത്രയേറെ വേദന നെഞ്ചിലുണ്ട്..അതിന്റെ തിളച്ചു മറിയലിന്റെ നോവ് തന്റെ ഉള്ളിൽ മാത്രമാണ്… വീട്ടിലേക്ക് കയറി ചെല്ലുന്ന…

നില : ഭാഗം 03

രചന – അഹാനിക അനു രാത്രി നില ബെഡ് ഷീറ്റ് എല്ലാം മാറ്റി വിരിക്കുമ്പോളാണ് അച്ഛൻ മോളെയും എടുത്ത് അങ്ങോട്ട് വന്നത്…… “” മോളെ മോൾക്ക് ഉറക്കം വരുന്നുണ്ട് എന്ന് തോന്നുന്നു…… കുറച്ച് നേരായി ചിണുങ്ങുന്നു ……”” അച്ഛൻ പറയുന്നത് കേട്ടാണ് നില തലപൊക്കി നോക്കിയത്…… കുഞ്ഞി പെണ്ണ് അശോസ്ഥകേടോടെ തല അച്ഛച്ചന്റെ നെഞ്ചിൽ ഇട്ട്…

മാറ്റക്കല്യാണം : ഭാഗം 03

രചന – സുധീ മുട്ടം “ചെല്ല് മോളേ മടിക്കാതെ..നിനക്ക് കൂടി അവകാശപ്പെട്ട ഇടമാ” താമര സെൽവിയെ അകത്തെ മുറിയിലേക്ക് ആനയിച്ചു വരുന്നത് കണ്ട് എന്റെ മിഴികൾ കൂടുതൽ പുറത്തേക്കുന്തി..താമരയുടെ മുഖം കാറ്റൊഴിഞ്ഞ ബലൂണിനെ പോലെയുണ്ടെന്ന ആ മുഖത്തേക്ക് നോക്കിയപ്പോൾ മനസ്സിലായി. ഒന്ന് റെസ്റ്റ് എടുക്കാമെന്ന് കരുതിയപ്പോൾ ദേ അമ്മ പിന്നെയും ഇടങ്ങേറാക്കുന്നു. “എന്തിനാമ്മേ താമരയെ ഇങ്ങോട്ട്…

സ്മൃതിപദം : ഭാഗം 35

രചന – ഇഷ ജാൻവി കല്യാണത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞ് ക്ലാസ്സിന് പോകാൻ നിന്ന ഐഷു രണ്ടാഴ്ചക്ക് ശേഷം ഇന്നാണ് ക്ലാസ്സിലേക്ക് പോകുന്നത്. കൈ പൊള്ളിയത് കൊണ്ട് കാർത്തി അവളെ കൊണ്ട് ഒരാഴ്ച കൂടി ലീവ് എടുപ്പിച്ചതാണ്. സുമ അവരുടെ കൂടെ ഉള്ളത് അവർക്ക് ഒരു ആശ്വാസം തന്നെയായിരുന്നു. കാർത്തിയും കിച്ചുവും സുമ ഒന്നും ചെയ്യേണ്ട…

നീ മാത്രം : ഭാഗം 31

രചന – വൈദേഹി ദേഹി കാർ മെയിൻ റോഡിലോട്ട് കയറിയതും വരുൺ സ്പീഡ് കൂട്ടി ഓടിക്കാൻ തുടങ്ങി… ഭഗവാനെ… ഈ കാലൻ എന്നെ കൊല്ലാൻ കൊണ്ടു പോവണോ… ഇങ്ങനെ പോയാൽ തന്റെ പിള്ളേർക്ക് തള്ള ഇല്ലാതാവുമെടോ… നന്ദു കണ്ണുമടച്ചുകൊണ്ട് മനസ്സിൽ പറഞ്ഞു…വരുൺ പിന്നേം സ്പീഡ് കൂട്ടാൻ തുടങ്ങിയതും അവൾ വിറച്ചുകൊണ്ട് അവനെ നോക്കി… അ… അതേ……

ഹൃദയതാളം : ഭാഗം 31

രചന – ചിലങ്ക ” എടാ കാർത്തി ദോ ആ മാവിൽ നല്ല പുളിയുള്ള മാങ്ങയുണ്ട് കുറച്ച് ആ തോട്ടിയെടുത്ത് ഒന്ന് പറിക്കടാ എന്താണെന്നറിയില്ല വല്ലാത്തൊരു കൊതി…… ” മിറ്റത്തെ മാവിൻ ചുവട്ടിൽ നിന്നുകൊണ്ട്അച്ഛൻ പറഞ്ഞതും കാർത്തി തോട്ടിയെടുക്കാൻ പോയ്‌…… ഇത്രയും കൊതി എന്താ മനുഷ്യ…. നിങ്ങളുടെ വയറ്റിൽ കൊച്ചുണ്ടോ.. അവിടേക്ക് വന്ന കിരൺ പറഞ്ഞതും…