Category തുടർക്കഥകൾ

ഹരിനന്ദനം : ഭാഗം 12

രചന – ഗ്രീഷ്മ വിപിൻ ബാൽക്കണിയിൽ നിൽക്കുമ്പോഴായിരുന്നു. കതക് തുറക്കുന്ന ശബ്ദം കേട്ടതു. പെണ്ണ് സുന്ദരിയായിട്ടുണ്ട്. പാലും കൈയിൽ പിടിച്ചു കതകിന്റെ അവിടെ തന്നെ നിൽകുവാ… നല്ല ടെൻഷൻ ഉണ്ട്‌ മുഖത്തു. ഞാൻ റൂമിനകത്തേക്ക് ചെന്നു. അവൾ എന്നെ കണ്ടതും പാൽ ടേബിളിൽ വെച്ചു “ടി നീ ഈ രാത്രിയിൽ വല്ല കല്യാണത്തിനും പോകുന്നുണ്ടോ… ”…

ഗൗരി : ഭാഗം 15

രചന – നന്ദ നന്ദിത “ഗൗരിയും, ബാലേട്ടനും എപ്പോഴാ വരാ…??” “വൈകിട്ട്… അവര് കോളേജിൽ പോയേക്കുവല്ലേ…?? ന്തേ ഏട്ടാ…?” “ഏയ്യ് ഒന്നൂല്യ… വെറുതെ ചോയ്ച്ചേ.. ഞാൻ ഗൗരിനെ കണ്ടിട്ടില്ലാലോ… അതോണ്ട്…” “മ്മ്… ഏട്ടൻ വേഗം പോയി കുളിക്ക്… ഞൻ കഴിക്കാൻ എടുക്കാം..” “മ്മ്…” ദേവു പോയതും… ഉണ്ണി കട്ടിലിലേക്ക് ഇരുന്നു… ബാഗിൽ നിന്ന്…കൊണ്ടു വന്ന സാധങ്ങൾ…

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 10

രചന – ആതിര പുലർച്ചെയായിരുന്നു ആറാട്ട്..അതുകൊണ്ട് തന്നെ ശങ്കരമംഗലത്തുള്ളവർ വീട്ടിലെത്തുയപ്പോഴേക്കും നേരം വെളുത്തതിരുന്നു..ക്ഷീണത്തിന്റെ ആലസ്യത്തിൽ വീണിടം വിഷ്ണുലോകം എന്ന പോലെ സെറ്റിയിലും ഹാളിലുമൊക്കെ ചുരുണ്ടുകൂടി..കൂട്ടത്തിൽ രണ്ടുപേർക്ക് മാത്രം അടുത്ത നിമിഷം സംഭവിക്കാൻ പോകുന്നതോർത്ത് ഉറങ്ങാനെ കഴിഞ്ഞില്ല… അൽപസമയം മയങ്ങിയിട്ട് സുമിത്ര കുളിച്ച് വേഷം മാറി അടുക്കളയിൽ കയറി ചായ ഉണ്ടാക്കി.. രാവിലത്തേക്കുള്ള ഇഡലിക്കുള്ള മാവ് ഇഡലിചെമ്പിൽ…

എന്നെന്നും എന്റെ മാത്രം : ഭാഗം 77(2)

രചന – മഞ്ജിമ സുധി രണ്ട് മൂന്ന് വട്ടം കുടഞ്ഞ് മുടിയിലെ ഏകദേശം വെള്ളമൊക്കെ എന്റെ മേലായി തോന്നി അവൻ നിർത്തി കുറച്ഛ് കഴിഞ്ഞ് ഞാൻ കണ്ണ് തുറന്നു…  എന്റെ മുഖത്തും കഴുത്തിലും ഷോള്ഡറിലും ഒക്കെ വെള്ളം തെറിച്ചു കിടക്കുന്നത് കണ്ട് ഞാൻ ദേഷ്യത്തോടെ സിദ്ധുനെ കണ്ണുരുട്ടി…. കുളിച്ചതാണെന്ന് കൂടി നോക്കാതെ എന്റെ മേലൊക്കെ വെള്ളാക്കി…

വിവാഹമോചനം : ഭാഗം 01

രചന – സുധീ മുട്ടം “ഉണ്ണ്യേട്ടന് താല്പര്യമില്ലെങ്കിൽ പിന്നെ ഒന്നിച്ചു ജീവിച്ചിട്ട് കാര്യമില്ല..ഏട്ടന്റെ ഇഷ്ടം പോലെ നടക്കട്ടെ… അങ്ങനെ പറയുമ്പോൾ കരൾ കൊത്തി വലിക്കുന്ന വേദന നന്ദിനിക്ക് അനുഭപ്പെട്ടു..ഹൃദയം ഇടിച്ചു നുറുങ്ങിയത് പോലെ… ” ഞാനെത്ര നാളായി പറയുന്നു നന്ദിനി…ഇനിയെങ്കിലും നിനക്കൊന്ന് മാറിക്കൂടെ… “കഴിയില്ല ഉണ്ണ്യേട്ടാ…എനിക്ക് ഞാനായി ഇരിക്കാനാ ഇഷ്ടം… ഒഴുകി വന്ന മിഴിനീര് കയ്യാൽ…

അഗ്രഹാരം : ഭാഗം 06

രചന – നിവേദ്യ ഹരിഹരൻ “അനുശ്രീ… എടോ താൻ…..?? എബിയുടെ കണ്ണുകളിൽ സന്തോഷവും അത്ഭുതവും ഒരുപോലെ നിറഞ്ഞു. പിന്നെ അവനൊരു പൊട്ടിച്ചിരിയായിരുന്നു. “എന്താ … എന്താ ഡോക്ടറെ ചിരിക്കുന്നത്.?? അനുവിന്റെ മുഖം വല്ലാതായി. “ഹേയ് ഒന്നുല്ലടോ … അതല്ല ഞാൻ ആലോചിക്കുവാരുന്നു. ഇത്രേം ദിവസം ഒരു വീട്ടിൽ താമസിച്ചിട്ട് നമുക്ക് പരസ്പരം കാണാൻ സാധിച്ചില്ല .…

പാർവതി പരിണയം : ഭാഗം 21

രചന – മൈഥിലി മിത്ര “പാറൂ.. മോളെ പാറൂട്ടിയെ “… തൊടിയിലെ മൂവാണ്ടന്മാവിൽ കെട്ടിയ ആ വലിയ ഊഞ്ഞാലിലിരുന്നു ആടുകയായിരുന്നു പാറൂ.. പെണ്ണെന്തോ ആലോചിച്ചുകൊണ്ട് തല പുകക്കുന്നുണ്ട്.. അതിനോടൊപ്പം തന്നെ പതിയെ ഊഞ്ഞാലാട്ടവും നടക്കുന്നുണ്ട്… വൈകിട്ടവളെ ചായ കുടിക്കാൻ കാണാഞ്ഞിട്ട്, അന്വേഷിച്ചിറങ്ങിയതാണ് അനന്തൻ… “എടി മോളെ “… വീണ്ടും ഒന്നുംകൂടെ ഉച്ചത്തിൽ വിളിച്ചു.. അപ്പോഴാണ് പാറു…

നിന്നോളം : ഭാഗം 24

രചന – രക്ഷ രാധ “ചുമ്മാ തമാശ പറയല്ലേ ആദി… ദത്തൻ ചിരിയോടെ പടിയിലേക്ക് ഇരുന്നു…. “തമാശയല്ല ദത്താ…. ഞാൻ പറഞ്ഞതാണ് സത്യം സരസു എന്റെ ഭാര്യയാണ്….. ആദി അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു….. അല്ലാതെ നീ കരുതിയത് പോലെ അഭിടെയല്ല…. ദത്തൻ ഒരു നിമിഷം എന്ത് പറയണമെന്നറിയാതെ ഇരുന്നു പോയി… ഇവിടെ…

നിലാ : ഭാഗം 01

രചന – അഖില അനു തുലാവർഷം തകർത്താടി മഴയുടെ താണ്ഡവം അരങ്ങേറി … പുലർച്ചെ തണുപ്പിന് കൂടെ മഴയും കൂടി ആയപ്പോൾ ഉഷാറായി…… പുതപ്പ് ഒന്ന് കൂടെ വലിച്ചു കഴുത്തിൽ ഇറുക്കി വച്ചപ്പോളാണ് ബോധം വന്ന പോലെ എഴുനേറ്റു ക്ലോക്കിലേക്ക് നോക്കിയത്…. സമയം 6 മണി മരം കൊണ്ടുള്ള ജനൽ പൊളിച്ചു പതുക്കെ തുറന്നു മണ്ണിന്റെ…

മാറ്റക്കല്യാണം : ഭാഗം 01

രചന – സുധീ മുട്ടം നാട്ടിലേക്കുളള ട്രയിൻ യാത്രയിലാണ് ഞാനവളെ പരിചയപ്പെടുന്നത്..ഏതവളന്നായിരിക്കും നിങ്ങളുടെ ചോദ്യം..ദേ ഇവൾ..എന്റെ തൊട്ട് ഓപ്പസിറ്റായി വിൻഡോ സീറ്റിനു അരികിലായി ആൾ ഇരിപ്പുണ്ട്.. തമിഴ് ഗ്രാമീണ സ്റ്റൈലിൽ ദാവണിയാണ് വേഷം‌..കാണാനൊന്നും തെറ്റില്ല..ജസ്റ്റ് ആരെങ്കിലും ഒന്ന് നോക്കും..ഇരുണ്ട നിറം. നിറം മങ്ങിയ വേഷവും മുഷിഞ്ഞ ഡ്രസ്സും..ഇവൾ കുളിച്ചിട്ടുണ്ടോന്ന് വരെ സംശയം ഉണ്ട്… ഒരുകാര്യത്തിൽ സമ്മതിക്കാതെ…