Category തുടർക്കഥകൾ

നിന്നോളം : അവസാന ഭാഗം

രചന – രക്ഷ രാധ “അന്ന് കീറി കളഞ്ഞ ഫോട്ടം ആർടെയായിരുന്നു… “ഓഓഓഓ……. അതോ…….. അവനൊരു നീട്ടലോടെ പറഞ്ഞു കൊണ്ട് അവളെ നോക്കി ചിരിച്ചു… “മ്മ്…. അതന്നെ….. അവള് ഇടുപ്പിൽ കൈ കുത്തി നിന്ന് കൊണ്ട് പറഞ്ഞു “അത് കോളേജിൽ ഉണ്ടായിരുന്ന ഒരു പെണ്ണിന്റെയാ… സ്വാഭാവികമായി പറഞ്ഞു കൊണ്ടവൻ അവൾടടുത്തെക്ക് നടന്നടുത്തു… “ലവാ…. പിറകിലേക്ക് നടന്നുകൊണ്ടവൾ…

വിവാഹമോചനം : ഭാഗം 02

രചന – സുധീ മുട്ടം ഓർമ്മകൾ കൊത്തി വലിച്ചതോടെ ഹൃദയം പിന്നെയും നുറുങ്ങി..പ്രണയിച്ചിട്ടില്ലെങ്കിലും ജീവന്റെ പാതിയെ വിവാഹം കഴിയും മുമ്പേ സ്നഹിച്ചു തുടങ്ങി… കല്യാണം കഴിഞ്ഞിട്ടും പ്രണയത്തിനൊരു മങ്ങലും വന്നട്ടില്ല… ഉളളം നോവുന്ന വേദനയിൽ പിന്നെയും ഒന്നു പിടഞ്ഞു…ഒരിക്കൽ കൂടി ഉണ്ണിയുടെ മിഴികളിലേക്ക് ഉറ്റു നോക്കി.. മാറ്റത്തിന്റെ ദയയുടെ കണികൾക്കായി… “ഞാനവസാനമായി ഒന്നുകൂടി ചോദിക്കുവാ നന്ദിനി…

നില : ഭാഗം 02

രചന – അഹാനിക അനു മോളെ എടുത്ത് പുറത്തേക്ക് വന്ന കിച്ചു കാണുന്നത് ശരത്ത് ചായ കുടിക്കുന്നതാണ് ഒരു കസേര വലിച്ചു നീക്കി അതിൽ ഇരുന്നു മോളെ മേശയിൽ ഇരുത്തി…….. ശരത്തിനെ കണ്ടപ്പോൾ തന്നെ കുഞ്ഞി പെണ്ണ് മുട്ടിൽ ഏഴഞ്ഞു അവന്റെ എടുത്തേക്ക് പോവാൻ നോക്കി ….. പക്ഷെ എത്രയൊക്കെ ശ്രമിച്ചിട്ടും അങ്ങോട്ട് നീങ്ങുന്നില്ല….. തന്റെ…

മാറ്റക്കല്യാണം : ഭാഗം 02

രചന – സുധീ മുട്ടം “എന്തോന്ന് ഓർത്ത് നിൽക്കുവാടാ..വന്ന കാലിൽ കുത്തി നിൽക്കാതെ അകത്തോട്ട് കയറാൻ നോക്കെടാ..ഒരുത്തിയെ കൂടെ കൂട്ടിയിട്ട് വായും പൊളിച്ച് നിൽക്കിന്നത് കണ്ടില്ലേ” അകത്ത് നിന്ന് വീണ്ടും വെളിയിലേക്ക് ഇറങ്ങി വന്ന അമ്മ എന്റെ നിൽപ്പ് കണ്ടതും വീണ്ടും ഗർജ്ജിച്ചു. സ്വപ്നത്തിൽ പോലും കാണാത്തതാണെന്റെ പെറ്റതളള വിളിച്ചു കൂവുന്നത് പിന്നെ ഞാൻ എങ്ങനെ…

സ്മൃതിപദം : ഭാഗം 34

രചന – ഇഷ ജാൻവി അമ്മക്ക് കാൻസർ ആയിരുന്നു കീമോ ഒക്കെ ചെയുന്നത് കൊണ്ട് ജീവൻ നിലനിർത്തി വന്നു പക്ഷെ അമ്മക്ക് അന്ന് പെട്ടെന്നൊരു പനി വന്നു. ഞാനെ ഇവിടെ ഉണ്ടായിരുന്നുള്ളൂ അച്ഛനോ ആരുമില്ല. അമ്മയുടെ അവസ്ഥ കണ്ട് ഒന്ന് നിലവിളിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല ആകെ ആകെ ഒരു മരവിച്ച അവസ്ഥ….. കാർത്തിയുടെ ഏങ്ങലടികൾ…

നീ മാത്രം : ഭാഗം 30

രചന – വൈദേഹി ദേഹി മഹേശ്വർ വിളിച്ച് പറഞ്ഞത് പ്രകാരം കമ്പനി ഓഫീസിൽ നിന്ന് ഒരു ഫയലും എടുത്തോണ്ട് പുറത്തേക്കിറങ്ങി കാറിലേക്ക് കയറാൻ നിന്നപ്പോഴാണ് ആരുടെയോ വിളി കേട്ട് ശിവ തിരിഞ്ഞു നോക്കിയത്… വരുൺ… തന്നെ നോക്കി കൊണ്ടു കയ്യും കെട്ടി കാറിൽ ചാരി നിൽക്കുന്ന വരുണിനെ കണ്ട് അറിയാതെ തന്നെ ശിവയുടെ വായിൽ ആ…

ഹൃദയതാളം : ഭാഗം 30

രചന – ചിലങ്ക എന്താ…….. അവൾ വീണ്ടും ചോദിച്ചതും ഇരുന്നയിടത്ത് നിന്ന് എഴുന്നേറ്റ് അവൻ അവൾക്കരികിലേക്ക് നടന്നു…. അവൻ വരുന്നതിനനുസരിച്ച് പിറകോട്ട് വലിഞ്ഞു.. അവസാനം ഭിത്തിയോടെ ചേർന്ന് നിന്നും… ഒരിഞ്ചു അകലത്തിൽ….. അപ്പോൾ പ്രേമും ശില്പയും ഒളിച്ചോടുന്നില്ലേന്ന്…… അവന്റെ നിശ്വാസം അവളുടെ മുഖത്തടിച്ചതും അവളിൽ പേടി ഉണ്ടാക്കി….. ഇപ്പോൾ അടിക്കും… ഇപ്പോൾ അടിക്കും.. . ആരാ…

നീലാംബരം : ഭാഗം 13

രചന – രുദ്രാലക്ഷ്മി ഒരു നിമിഷം സന്തോഷത്തോടെ അവളുടെ കയ്യിലിരുന്ന സർട്ടിഫിക്കറ്റിന്റെ കവർ നെഞ്ചോട് ചേർത്ത് പിടിച്ചു….പിന്നെ അതിന്റെ പുറത്തൊന്നു ചുണ്ട് ചേർത്തു… ശേഷം സന്തോഷത്തോടെ പുറത്തേക്കിറങ്ങാനായി തിരിഞ്ഞതും കണ്ണുകൾ ഉടക്കിയത് അവളെത്തന്നെ രൂക്ഷമായി നോക്കി വാതിൽക്കൽ നിക്കുന്ന അശ്വതിയിൽ ആണ്…. അവളുടെ കൂർത്ത നോട്ടത്തിൽ നീലുവിന്റെ മുഖത്തെ ചിരി പതിയെ മാഞ്ഞു… മുൻപ് കിട്ടിയ…

കല്യാണം : ഭാഗം 05

രചന – കാന്താരി ദിവസങ്ങൾ കടന്നു പോകവേ ഐശു ഞങളുടെ വീട്ടിലോരാളായി മാറിയിരിക്കുന്നു… ദേവു വിന് ഒരു ദിവസം പോലും അവളെ കാണാതെയിരിക്കാൻ പറ്റതെയായി. അശ്വന്ത് അവളെയൊരു അനിയത്തിയായങ്ങ് ഏറ്റെടുത്തു. അത് കൊണ്ട് ഏതു നേരവും ഏട്ടാ.. ഏട്ടാ.. ന്ന് വിളിച്ചു അവന്റെ പുറകെ നടക്കും വഴക്കുണ്ടാക്കുന്നത് കൊണ്ട് ഞങളുടെ ബന്ധം ശത്രുതയിൽ തന്നെയാണ്…. ദിവസവും…

മൊഹബത് : ഭാഗം 05

രചന – ഗ്രീഷ്മ വിപിൻ തനിക്ക് എന്നും പ്രിയം അച്ഛനോട് ആയിരുന്നു…. ഷാനുവിനോടുള്ള എന്റെ പ്രണയം ആദ്യം പറഞ്ഞത് പോലും… അമ്മയെ എന്നും എതിർത്തു സംസാരിച്ചിട്ടേ ഉള്ളു…. അച്ഛന്റെ എന്റെ ഏത് ഇഷ്ടവും ഞാൻ പറയുന്നതിന് മുന്നേ എന്റെ മനസ്സ് അറിഞ്ഞു ചെയ്യ്തു തരുമായിരുന്നു….. അച്ഛനും മകളും എന്നതിലുപരി നല്ല സുഹൃത്ത് കൂടി ആയിരുന്നു…. ആ…