Category തുടർക്കഥകൾ

ഗൗരി : ഭാഗം 18

രചന – നന്ദ നന്ദിത ബാലൻ അവളെ തന്നിലേക്ക് ചേർത്തു നിർത്തി… അവളുടെ മുഖം കൈകൊണ്ടു കോരിയെടുത്തു… അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു… ഗൗരിയും ബാലനെ മുറുകെ കെട്ടിപിടിച്ചു… അവളുടെ കണ്ണുനീര് ബാലന്റെ നെഞ്ചിൽ പടർന്നു… “മോളെ… ഗൗരി… മതി കരഞ്ഞത്…അങ്ങിനെ ആർക്കെങ്കിലും വേണ്ടി ഉപേക്ഷിക്കാൻ അല്ല ഞാൻ നിന്നെ സ്നേഹിച്ചത്…ഈ ശ്വാസം നിലയ്ക്കുവോളം ന്റെ…

നില : ഭാഗം 05

രചന – അഹാനിക അനു “ദേവൂട്ടി…..നിനക്ക് അവിടെ എന്താ പരിപാടി……”” അടുക്കളയിൽ നിലത്തിരുന്ന് ഉള്ളി നന്നാക്കുന്ന കൂട്ടത്തിൽ വാതിലിന്റെ മറവിൽ നിന്ന് ഉരുണ്ട് കളിക്കുന്ന മോളെ കണ്ട് നില വിളിച്ചു ചോദിച്ചു……. എന്തോ കള്ളത്തരം ഒപ്പിച്ച പോലെ കുറുമ്പി ഒന്ന് വാതിലിന്റെ മറവിൽ നിന്ന് തല പൊന്തിച്ചു നോക്കി ചിരിച്ചു……… “” ആ ചിരി അത്ര…

എന്റെ പെണ്ണ് : ഭാഗം 03

രചന – നന്ദിത ദാസ് “എനിക്ക് ഒട്ടും ഓർമ കിട്ടുന്നില്ലാലോ?? എന്നെ എങ്ങെനെയാ പരിചയം? ” “ദൃതി വെക്കല്ലേ… ആദ്യം ഞാൻ എന്നെ ചെറുതായി ഒന്ന് പരിചയപ്പെടുത്താം ” “ആഹ്… മ്മ് ” “ഞാൻ വിഷ്ണു പ്രസാദ്… ഇന്ത്യൻ ആർമിയിൽ സേവനം ചെയ്യുന്നു… വീട്ടിൽ… ” “ഓഹ് അതൊക്കെ എനിക്ക് അറിയാം… വീട്ടിൽ അച്ഛനും അമ്മയും…

മാറ്റക്കല്യാണം : ഭാഗം 04

രചന – സുധീ മുട്ടം രാവിലെ ഞാൻ ഉണരുമ്പോൾ മുറിയിൽ താമരയില്ല..ഈ സാധനം എവിടെന്ന് ചിന്തിച്ചു ഞാൻ പുറത്തേക്കിറങ്ങി.അടുക്കളയിൽ ചെന്നപ്പോൾ കണ്ടു രണ്ടും കൂടി ചക്കരക്കുടത്തിൽ ഒട്ടിയിരിക്കുന്നു.എന്റെ അമ്മയും തമിഴത്തിപ്പെണ്ണും കൂടി. “ഇതെന്നതാ രണ്ടും കൂടി എപ്പോഴും ഒട്ടിയിരിക്കുന്നത്” മനസ്സിലെ സംശയം ചോദിച്ചതേയുള്ളൂ അതിന് അകമ്പടിയായി അമ്മയുടെ സ്പെഷ്യലെത്തി..പ്ഫാ എന്നുളള ആട്ട്. “എനിക്കൊരു മോളില്ലാത്തതാ..ഞാൻ ഇവളെയങ്ങ്…

കല്യാണം : ഭാഗം 08

രചന – കാന്താരി രണ്ടു ദിവസമായി ക്ലാസ്സിൽ പോലും പോവാതെ ഞാൻ വീട്ടിൽ ഇരിക്കുന്നു. പെട്ടന്ന് ഒരു ദിവസം രാവിലെ ദേവു ചേച്ചിയുടെ ഫോൺ വന്നു സിദ്ധു വേട്ടനു ആക്‌സിഡന്റ് ആയെന്ന് പറഞ്ഞു കൊണ്ട് കേട്ടപ്പോൾ വല്ലാത്തൊരു അവസ്ഥ യായിരുന്നു എനിക്ക് ഹോസ്പിറ്റലിൽ ചെല്ലണം കാണണമെന്നോക്കെ ഉണ്ടായിരുന്നു പക്ഷേ… അന്നത്തെ കാര്യം ഓർത്തപ്പോൾ വേണ്ടെന്നു വെച്ച്…

വിവാഹമോചനം : ഭാഗം 04

രചന – സുധീ മുട്ടം മുകളിലെ മുറിയിൽ ചെന്ന് ബാഗ് എടുത്തു മാറ്റി വെച്ചു…വർഷങ്ങളായി താൻ ഉപയോഗിക്കുന്ന മുറി.വീട്ടിൽ ഇല്ലെങ്കിലും അമ്മ എപ്പോഴും വൃത്തിയായി സൂക്ഷിച്ചു വെയ്ക്കും… “നീ ഇവിടെ ഇല്ലെന്നൊരു തോന്നൽ ഞങ്ങൾക്ക് ഉണ്ടാകാതിരിക്കാൻ മാത്രമല്ല മോളേ..എപ്പോഴെങ്കിലും അപ്രതീക്ഷിതമായി നിനക്ക് ഓടിയൊന്ന് വരേണ്ടി വന്നാൽ നിനക്ക് കിടക്കാനായി ഒരുമുറി വേണ്ടേ…സ്വന്തം മുറി തന്നെയാലും ഏതൊരാൾക്കും…

നീലാംബരം : ഭാഗം 16

രചന – രുദ്രാ ലക്ഷ്മി ധാ എടുക്കടി…. കുഞ്ഞിനെ വിദ്യ അവൾക് നേരെ നീട്ടി വേണ അക്ക… നിസ്സഹായത നിറഞ്ഞ കണ്ണോടെ അവൾ കെഞ്ചി.. സുഭദ്രമ്മ കാര്യം മനസിലാകാതെ ഇരുവരെയും മാറി മാറി നോക്കി… അപ്പോഴേക്കും നടവഴി കഴിഞ്ഞ് അനന്തനും അങ്ങോട്ടേക്ക് കയറി വന്നിരുന്നു …. മൂവരുടെയും കണ്ണുകൾ ഒരേപോലെ അനന്തനിലേക്കായി.. ഉമ്മറത്ത് നിൽക്കുന്ന മൂവരെയും…

എന്നെന്നും എന്റെ മാത്രം : ഭാഗം 79(1)

രചന – മഞ്ജിമ സുധി ഞാൻ ഇറങ്ങി നിന്നപ്പോഴേക്കും ടേബിളിൽ പ്രാതലിന്റെ ഐറ്റംസ് ഒക്കെ ഫുൾ സെറ്റ് ആയിരുന്നു…. പലരും ഫുഡ് കഴിക്കാൻ തുടങ്ങിയിരുന്നു…. അമ്മയും ഏട്ടത്തിയും ഇരുന്നതും കൂടെ ഞാനും കയറി ഇരുന്നു… എന്റെ പുറക്കെ വന്ന സിദ്ധുവും എന്റെ നേരെ ഓപ്പോസിറ്റ് ചെയറിലും ആമിയും എന്റെ തൊട്ട് അടുത്തും വന്നിരുന്നു… ആമിയുടെ ആക്കി…

ഹരിനന്ദനം : ഭാഗം 15

രചന – ഗ്രീഷ്മ വിപിൻ നന്ദന ശ്രീമംഗലം തറവാടിൽ എത്തിയതും ഒരു ഇളം കാറ്റ് അവളെ തഴുകി പോയി. സുമിത്ര ഓടിവന്നു അവളെ കെട്ടിപിടിച്ചു.. “ന്റെ കുട്ടി ക്ഷീണിച്ചു പോയി…… ” പൊട്ടിക്കരഞ്ഞു കൊണ്ട് കുറേ ഉമ്മയും പരിഭവം പറയലുമൊക്കെ ആയിരുന്നു… മീരയും കരഞ്ഞിട്ടുണ്ടായിരുന്നു… നന്ദു അവളെ കെട്ടിപിടിച്ചു…. “എന്നെ ഇവിടെ തന്നെ നിർത്താനാണോ ചിറ്റേ…

മൊഹബത് : ഭാഗം 09

രചന – ഗ്രീഷ്മ വിപിൻ “എന്ത് ചളിയാടി നിന്റെ ഇക്ക…. ” ശിവ ഷാനുവിനെ നോക്കി ചോദിച്ചു…… “അമ്മ കുറെ നേരമായോ വന്നിട്ട്….. ” ഷാനു നിർമ്മലയുടെ അടുത്ത് ചെന്നിരുന്നു ചോദിച്ചു… “ഇല്ലെടാ…. ഇപ്പൊ വന്നേയുള്ളു ….. എന്റെ കുട്ടിക്ക് സുഖല്ലേ….. മോനെ പോലും ഈ അമ്മയ്ക്ക് മനസിലാക്കാൻ പറ്റിയില്ല…. ക്ഷമിക്കില്ലേ എന്നോട് …. ”…