The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
വിവാഹമോചനം : ഭാഗം 08

രചന – സുധീ മുട്ടം കാടും മലയും പുഴയും കടന്ന് കാറോടി കൊണ്ടിരുന്നു..പുറത്തെ കാഴ്ചകളി ലായിരുന്നു നന്ദിനിക്കുട്ടി..നനവാർന്ന നോവുന്ന ഓർമ്മകൾക്ക് അവധി കൊടുത്ത് പ്രകൃതിയുടെ മനോഹാരിതയിൽ ലയിച്ചു ചേർന്നു.. വർഷങ്ങളേറെയായി ഇതുവരെ വന്നിട്ട്…അതിന്റെ മാറ്റങ്ങളും പ്രകൃതിക്കും സ്ഥലങ്ങൾക്കും ഉണ്ടായിരുന്നു.. “ഇനിയും ഒരുപാട് ദൂരമുണ്ടോ അച്ഛാ.. കതുകത്തോടെ ആയിരുന്നു ചോദ്യം.. “മോള് വന്നിട്ട് കുറെക്കാലം ആയല്ലോ..ഇനി ഒരു…








