The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
മാഞ്ഞുപോയ കിനാവുകൾ : ഭാഗം 15

രചന – ആതിര അമ്പലത്തിലേക്കുള്ള യാത്രയിലും ഗീതുവിന്റെ കണ്ണുകൾ പെയ്‌തുകൊണ്ടിരുന്നു.. അവൻ അങ്ങനെ ചെയ്യുമെന്ന് ഓർത്തതില്ലവൾ…തന്നോട് ദേഷ്യം കാണിച്ചാലും അമ്പത്തിലെ കാര്യമായാത് കൊണ്ട് മുടക്കം വരുത്തില്ലെന്ന് കരുതി..തന്റെ ഓരോ മോഹങ്ങളും വിരിയുന്നതിനു മുൻപേ വാടിക്കരിയുന്നു എന്നവൾ വേദനയോടെ ഓർത്തു.. ഓട്ടോക്കാരൻ ശ്രെദ്ധിക്കുന്നുവെന്ന് തോന്നിയപ്പോൾ അവൾ മുഖം അമർത്തി തുടച്ചു..ഓട്ടോ അമ്പലമുറ്റത്തെത്തിയതും അവൾ പൈസ കൊടുത്ത് ഇറങ്ങി..അവധി…







