Category തുടർക്കഥകൾ

നീ മാത്രം : ഭാഗം 38

രചന – വൈദേഹി ദേഹി എന്തോ സംസാരിച്ചുകൊണ്ട് തിരിഞ്ഞു നോക്കിയ വരുണിന്റെ കണ്ണുകൾ ഒന്ന് വിടർന്നു… താൻ സെലക്ട്‌ ചെയ്‌ത ദാവണി ഉടുത്തു ഒരുങ്ങി വന്ന നന്ദുനെ കണ്ടു അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു… വരുണിന്റെ കണ്ണുകൾ പോയ ഭാഗത്തേക്ക്‌ നോക്കിയ നവി കാണുന്നത് നന്ദുവിന്റെ കൂടെ കൊടിമരചുവട്ടിൽ നിന്നു കണ്ണുകളടച്ചു തൊഴുന്ന ദേവിയെ…

ഹൃദയതാളം : ഭാഗം 38

രചന – ചിലങ്ക പാലുമായ് പാറു റൂമിന്റെ അടുത്ത് എത്തിയതും ഒന്ന് നിന്നു.. എന്തൊരു പഴഞ്ചൻ ഏർപ്പാടാ.. ഒരു പാല് .. ഇതിന് പകരം വല്ല വോട്കയോ വൈനോ മതിയായിരുന്നു……… അഹ് ഇതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാം.. ഡോർ തുറന്നതും ദോ ഒറ്റ വലി … കൈയിലെ ഗ്ലാസ്സ് നൈസ് ആയിട്ട് താഴെ വീണ് പൊട്ടി… ഒന്ന്…

സ്മൃതിപദം : ഭാഗം 40

രചന – ഇഷ ജാൻവി കുഞ്ഞുസേ ഞാൻ ഞാൻ ഇപ്പൊ എന്തൊരു ഹാപ്പിയാണെന്ന് അറിയോ ഞാനും അവളുടെ വയറിൽ വച്ച അവന്റെ കൈയിൽ അവളും കൈ ചേർത്തു ഡോക്ടറുടെ അടുത്ത് പോകാം വാ എഴുന്നേൽക്ക പെട്ടെന്ന് അതും പറഞ്ഞു കാർത്തി എഴുന്നേറ്റു എന്റെ കണ്ണേട്ടാ സമയം എത്രയായി എന്നാ വിചാരം ആറു മണി പോലും ആയില്ല…

പാർവതി പരിണയം : ഭാഗം 28

രചന – മൈഥിലി മിത്ര “അനന്തേട്ടാ..”….. അത്താഴം കഴിഞ്ഞു അനന്തൻ ഉമ്മറത്തിരിക്കുമ്പോഴാണ് ഉണ്ണീ, അവന്റെയടുത്തേക്ക് ചെന്നത്.. ” എന്താടാ “… തിരിഞ്ഞു നോക്കാതെ തന്നെ അനന്തൻ ചോദിച്ചു… അവന്റെ അടുത്തായിട്ട് തന്നെ ഉണ്ണി പോയിരുന്നു… ” എന്താടാ.. എന്താണെങ്കിലും പറഞ്ഞോളൂ “.. ഉണ്ണിക്ക് തന്നോട് എന്തോ പറയുവാൻ ഉണ്ടെന്ന് അനന്തന് ഇതിനോടകം തന്നെ മനസ്സിലായിരുന്നു.. ”…

നീ മാത്രം : ഭാഗം 37

രചന – വൈദേഹി ദേഹി രാത്രി വൈകി ആണ് എല്ലാരും വീട്ടിൽ തിരിച്ചെത്തിയത്…നവി കൂടെ അവിടെ നിൽക്കാൻ ലക്ഷ്മിയമ്മ ഏറെ നിർബന്ധിച്ചെങ്കിലും അവൻ നിന്നില്ല… വെളുപ്പിന് വരാമെന്ന് പറഞ്ഞു അവൻ ചെമ്പകത്തോട്ട് തന്നെ മടങ്ങി… വരുൺ സാവിത്രി അപ്പച്ചിക്കുള്ള സെറ്റും മുണ്ടും കൊടുത്തെങ്കിലും അപ്പച്ചിയുടെ മുഖത്ത് വല്യ തെളിച്ചമൊന്നും ഇല്ലാരുന്നു…ദേവിയും വിനുവുമത് ശ്രെദ്ധിച്ചെങ്കിലും നന്ദു അവിടെ…

ഹൃദയതാളം : ഭാഗം 37

രചന – ചിലങ്ക തിരിച്ച് മറുപടി പറയണമെന്നുണ്ട്… പക്ഷെ നാക്ക് മരവിച്ച് പോയ്‌….. ഹൃദയം ശൂന്യമായ്…. കൈ അറിയാതെ വയറ്റിനെ പൊതിഞ്ഞു. പെട്ടെന്നാണ് കൂട്ടചിരി കേട്ടത്… ലെച്ചു ഞെട്ടി നോക്കിയതും കാർത്തിയും അമ്മു വും അവളെ നോക്കി ചിരിക്കുന്നു…. എന്താണ് നടക്കുന്നതെന്ന് അവൾക്ക് മനസ്സിലായില്ല….. കാർത്തിയേ നോക്കിയപ്പോൾ അവൻ ഒന്നുമില്ലെന്ന് കണ്ണ് ചിമ്മി കാണിച്ചു…. വിഷമം…

ഓർമ്മക്കായ് : ഭാഗം 02

രചന – ഭവ്യ ഭാസ്ക്കരൻ   “ശ്രീഹരി..” അവൾ ആ പേര് ഉച്ചരിച്ചു. മൂന്നു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഈ വർഷത്തിന് ഇടക്ക് ഒരിക്കൽ പോലും തന്നോട് സംസാരിച്ചിട്ടില്ല. ഒരു ഫോൺ കാളിലൂടെ എല്ലാം അവസാനിപ്പിച്ചു തന്നിൽ നിന്നും അകന്നു പോയവൻ. എന്തിനാ.. എനിക്ക് മെസ്സേജ് അയച്ചിരിക്കുന്നെ.. അവൾ ദേഷ്യത്തോടെ ഓർത്തു. തുടരെ തുടരെ ഉള്ള മെസ്സേജ്…

രുദ്രവീണ : ഭാഗം 02

രചന – ഭവ്യ ഭാസ്ക്കരൻ അവൾ എല്ലാവർക്കും രുദ്രൻ പിറന്നാളിന് നൽകിയ ഗിഫ്റ്റ് കാണിച്ചു കൊടുത്തു. എല്ലാവർക്കും സന്തോഷമായി. ഇതു നേരം നോക്കിയാലും രണ്ടണവും വഴക്കാണ്. പക്ഷേ രണ്ടിൽ ഒരാൾ വീട് വിട്ടു നിന്നാൽ വീടുറങ്ങിയ പോലെയാണ്. അമ്മു പുറത്തേക്ക് ഇറങ്ങിയപ്പോൾ പാറുവിനെ നോക്കി സുഭദ്ര പറഞ്ഞു. ശെരിയാ.., മൈഥിലി നല്ല അടക്കോ ഒതുക്കം ഉള്ള…

ഓർമ്മക്കായ് : ഭാഗം 01

രചന – ഭവ്യ ഭാസ്ക്കരൻ മാനസി.. മാനസി… എഴുന്നേൽക്ക്. നീ ഇന്നു ഓഫീസിൽ പോവുന്നില്ലേ..? പച്ചക്കറി അരിയുന്നിടക്ക്.. ദേവകി റൂമിലേക്ക്‌ നോക്കി കൊണ്ട് പറഞ്ഞു. അമ്മേ.. കുറച്ചു നേരം കൂടി. അവൾ പുതപ്പു എടുത്തു തലവഴിയിട്ടു ചുരുണ്ടു കൂടി കിടന്നു. അതെ സമയം 7 മണി കഴിഞ്ഞു.. നിനക്ക് ഒരുങ്ങി പോവണ്ടേ.. 8.30 നാ ബസ്.…

രുദ്രവീണ : ഭാഗം 01

രചന – ഭവ്യ ഭാസ്ക്കരൻ ഡാ രുദ്രാ… റൂമിലേക്ക്‌ നോക്കി വിളിച്ചു കൊണ്ടവൾ ചുമരിൽ ചാരി നിന്നു. കുറച്ചു കഴിഞ്ഞുo ശബ്ദം ഒന്നും കേൾക്കാതെയായപ്പോൾ അവൾ പതിയെ തലയിട്ട് റൂമിലേക്ക് നോക്കി. പെട്ടന്ന് ആരോ അവളുടെ ചെവിയിൽ പിടിച്ചു. ആഹ്‌. വിട് കണ്ണേട്ടാ.. വേദനിക്കുന്നു. നീ എന്താടി.. എന്നെ വിളിച്ചേ.. രുദ്രൻ കപടദേഷ്യത്തോടെ അവളോട്‌ ചോദിച്ചു.…