The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
മാഞ്ഞുപോയ കിനാവുകൾ : ഭാഗം 18

രചന – ആതിര ദിവസങ്ങൾ ഓടി കൊണ്ടേയിരുന്നു..ഗീതുവിനോടുള്ള മനോഭാവത്തിൽ സിദ്ധുവിന് കാര്യമായ മാറ്റം ഒന്നും തന്നെയില്ല..എന്നാൽ ദേവിക്ക് ഇപ്പോൾ മകന്റെ ഗീതുവിനോടുള്ള ഇഷ്ടക്കുറവ് മനസ്സിലായി.. അവനോട് പലതവണ സംസാരിച്ചിട്ടും അവൻ പഴയ പല്ലവി തന്നെയാണ് ആവർത്തിക്കുന്നത്.. മകന്റെ മനസ്സ് മാറി ആ ഹൃദയത്തിൽ ഗീതുവിനെ പ്രതിഷ്ഠിക്കാൻ ദൈവങ്ങളുടെ സഹായം തേടയിരിക്കുകയാണ് ദേവി.. ഗീതു ഇപ്പോഴും ഞായറാഴ്ചകളിൽ…








