The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
എന്റെ പെണ്ണ് : ഭാഗം 07

രചന – നന്ദിത ദാസ് ഞാൻ ഉണ്ണിയേട്ടന്റെ കൈയിൽ പിടിച്ചു പുറകിലേക്ക് വലിച്ചു… ആള് എന്താണെന്ന ഭാവത്തിൽ എന്നെ നോക്കി… “ഹയ്യോ… ഇതെന്താടി പെണ്ണേ നിന്റെ മുഖം എല്ലാം വീർത്തു കെട്ടിയിരിക്കുന്നത്? … ” ഞാൻ ശബ്ദം താഴ്ത്തി പതുക്കെ പറഞ്ഞു “ആ റെഡ് കളർ സാരിയുടുത്ത പെണ്ണിനോട് കിന്നരിച്ചോണ്ട് നിൽക്കുന്നവനാ നിങ്ങളുടെ അളിയൻ ‘വിച്ചുണ്ണു’……








