Category തുടർക്കഥകൾ

എന്നെന്നും എന്റെ മാത്രം : ഭാഗം 82(2)

രചന – മഞ്ജിമ സുധി കോലായിൽ ഇറങ്ങി നിന്നതും സിദ്ധു കാർ എടുക്കുന്നത് കണ്ട് ഇവിടുന്ന് നടക്കാനുള്ള ദൂരമേ ഉള്ളൂ ന്ന് ഞാനും അമ്മുവും ഒരായിരം വട്ടം മാറിമാറി പറഞ്ഞെങ്കിലും സിദ്ധു കാറിൽ തന്നെ പോണമെന്ന് കടും പിടുത്തം പിടിച്ച് ഞങ്ങളെ നിർബന്ധിച്ച് കാറിൽ കയറ്റി… രണ്ടു മിനുട്ട് പോലും കാറിൽ ഇരുന്ന് കാണില്ല അപ്പോഴേക്കും…

നില : ഭാഗം 11

രചന – അഹാനിക അനു “” എന്നിറ്റ് ഇല്ലേ അമ്മേ നിക്ക് കുരെ ചാമ്പക്ക വിക്രമൻ പരിച്ചു തന്നു…… നാൻ ഫ്രണ്ട് ആനെന്നും പരഞ്ഞു……. നല്ല രശം ണ്ടായിരുന്നു ഇന്ന് ……… രാത്രി ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ ഇന്ന് നടന്ന കാര്യം മുഴുവൻ എല്ലാവരോടും പറഞ്ഞു കൊടുക്കുകയാണ് പാറു………… തൃത്തയാണ് അവൾക്ക് വാരി കൊടുക്കുന്നത് എന്നാലും…

നീലാംബരം : ഭാഗം 22

രചന – രുദ്രാ ലക്ഷ്മി എന്നാൽ അവളെ കാത്തെന്നപോലെ നിൽക്കുന്ന നീലുവിനെ ദൂരന്നുനിന്നെ അശ്വതി കണ്ടിരുന്നു….. ആ സമയം ഇരയെ കെണിവച്ചുപിടിച്ചൊരു വേട്ടക്കാരന്റെ പ്രതീതിയായിരുന്നു അവളുടെ മനസ്സിൽ…. ഈ വരവ് കുറച്ചുകൂടി മുന്നേ അവൾ പ്രതീക്ഷിച്ചിരുന്നു… അതിനായി മെനഞ്ഞെടുത്ത കഥകളൊക്കെ അവൾക്ക് മുന്നിൽ അഭിനയിച്ചു ഭലിപ്പിക്കാനായി അവൾ ഒന്നുകൂടി പൊടിതട്ടി എടുത്തു ….മുഖത്ത് ദയനീയ ഭാവം…

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 19

രചന – ആതിര “ടാ.. സമയം കുറെ ആയി.. നീ വീട്ടിൽ പോ..അവിടെ ഗീതു തനിച്ചാണന്നല്ലേ പറഞ്ഞത്..നീ ചെല്ല്..” ഏറെ വൈകിയിട്ടും വീട്ടിലേക്ക് പോകാതെ നിന്ന സിദ്ധുവിനോട് ശ്രീജിത്ത് പറഞ്ഞൂ.. “അവൾ കുഞ്ഞൊന്നും അല്ല..അവിടിരുന്നോളും..നീ എനിക്കും കൂടി ഒരു ഗ്ലാസ് വഴിക്ക്..” ക്ലബ്ബിൽ ചില ദിവസങ്ങളിൽ എല്ലാവരും കൂടി മദ്യപിക്കാറുണ്ട്.. സിദ്ധുവിന്‌ ആ ശീലം ഇല്ലാത്തതിനാൽ…

അഗ്രഹാരം : ഭാഗം 16

രചന – നിവേദ്യ ഹരിഹരൻ പിറ്റേന്ന് രാവിലെ ഹോസ്പിറ്റലിലെ തിരക്ക് കഴിഞ്ഞപ്പോൾ എബി ഫോണെടുത്തു. ആഷ്മിയുടെ നമ്പർ ഡയൽ ചെയ്തു. ആദ്യത്തെ റിംഗിൽ തന്നെ അവൾ കോളെടുത്തു. “ഹലോ… ആഷ്മി …? “ആഹ് എന്താടാ… “നീയിപ്പോ ഫ്രീയാണോടീ… പേഷ്യന്റ്സ് ഉണ്ടോ…?? “ഞാൻ തിയേറ്ററിൽ ആടാ… ഒരു സിസേറിയൻ കഴിഞ്ഞേ ഉള്ളു. നീ പറഞ്ഞോ… “ആഷി ….…

മാംഗല്യം : ഭാഗം 02

രചന – ഇഷ ജാൻവി ഞാൻ പറയാനുള്ളത് പറഞ്ഞു ഈ ഞൊണ്ടി മണ്ഡപത്തിൽ കേറിയാൽ ഞാൻ ഇറങ്ങി പോകും….. സത്യം പറഞ്ഞാൽ ആ സമയം എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി ഇത് പോലെ ഒന്നിനെയാണല്ലോ ഞാൻ സ്നേഹിച്ചത്….. എല്ലാവരു എന്നെ തന്നെ നോക്കുന്നുണ്ട് ഞാൻ എന്ത് മറുപടി കൊടുക്കും എന്ന് രീതിയിൽ… അങ്ങനെ ഇപ്പൊ…

പാർവതി പരിണയം : ഭാഗം 32

രചന – മൈഥിലി മിത്ര “വലത് കാലു വെച്ചു കയറി വാ മോളേ “….. നിലവിളക്ക് പാറുവിന്റെ കയ്യിലേക്ക് കൊടുത്തു ശാരദ നിറഞ്ഞ സന്തോഷത്തോടെ വാതിലിന്റെ ഒരരികിലേക്ക് മാറിനിന്നു…. കുഞ്ഞിനാളിലെ മുതൽ കയറിയിറങ്ങിയ വീടാണെങ്കിലും, ചെറിയ രീതിയിൽ അവൾക്കൊരു വിറയലുണ്ടായി…. ദൈവമേ സീരിയലിൽ ഒക്കെ കാണുന്ന പോലെ സാരി തട്ടാതെ, വിളക്ക് കാറ്റടിച്ചു കെടാതെ ഒക്കെ,…

ഓർമ്മക്കായ് : ഭാഗം 06

രചന – ഭവ്യ ഭാസ്ക്കരൻ ഉണർന്നവൾ ചുറ്റും നോക്കി. ഇല്ല. എല്ലാം സ്വപ്നമായിരുന്നു. സമയം നോക്കി 4 മണി. പിന്നെ കിടന്നിട്ടവൾക്കു ഉറക്കം വന്നില്ല. അത്രമേൽ പ്രണയത്തോടെ ആ താലി എന്തിനാണ് നെഞ്ചോടു ചേർത്തു പിടിച്ചത്. ആരായിരുന്നു അയാൾ. അവളുടെ മനസ്സിൽ തെളിഞ്ഞ മങ്ങിയ രൂപത്തെ ഓർത്തെടുക്കാൻ ശ്രെമിച്ചു. ഈ സമയം അവളുടെ ഫോട്ടോ നെഞ്ചോടു…

ഗൗരിനന്ദ : ഭാഗം 02

രചന – ഭവ്യ ഭാസ്ക്കരൻ റിങ് വർക്ക്‌ എല്ലാം തീർത്തു. ബാഗ് എടുത്തു ക്യാമ്പിനിൽ നിന്നും ഇറങ്ങി. മിത്രയുടെ അടുത്തേക്ക് ചെന്നു.Shahul ഡീ… പോവാം.. നിള മിത്രയെ വിളിച്ചു. ” ആഡീ.” മിത്ര ഫയൽ മേശയിൽ വച്ചു ലോക്ക് ചെയ്തു, എഴുന്നേറ്റു. അവൾ മിത്രയെ വിളിച്ചു ഓഫീസിൽ നിന്നും ഇറങ്ങി. ഡീ.. നേരെ മാളിൽ പോവാം…

നീ മാത്രം : ഭാഗം 41

രചന – വൈദേഹി ദേഹി എന്താ പണിക്കരേ… എന്തേലും കുഴപ്പം? അച്ഛമ്മ ചോദിച്ചു… ഗായത്രിയുടെയും കൃഷ്ണന്റേം മുഖത്ത് ടെൻഷൻ നിറഞ്ഞു…നവിയും വരുണും പരസ്പരം നോക്കി… ഇത് അത് തന്നെ… വിനു പറഞ്ഞു… എന്തോന്ന്… ഇതിനു പരിഹാരം ഒന്നുല്ല… ദിസ്‌ ഈസ്‌ ഇൻക്യൂവറബിൾ എന്നാകും മിക്കവാറും പറയാൻ പോകുന്നേ… എണീറ്റു പോടാ മരപ്പട്ടി… ബാക്കി ഉള്ളവർടെ തലയിൽ…