Category തുടർക്കഥകൾ

രുദ്രവീണ : അവസാന ഭാഗം

രചന – ഭവ്യ ഭാസ്ക്കരൻ ഇരു കൈകളിലും അവളെ കോരി എടുത്തുകൊണ്ടവൻ കുളത്തിൽ നിന്നും കരക്ക് കയറി. പടവിൽ അവളെ കിടത്തി. മീനു… അവളുടെ കവിൾ തട്ടി വിളിച്ചു. മീനു കണ്ണു തുറക്കടി.. ഇടറിയാ ശബ്ദത്തോടെവൻ അവളുടെ കവിൾ തട്ടി വിളിച്ചു. പെട്ടെന്ന് എന്തോ ഓർമ വന്നപ്പോൽ അവളുടെ വയറിൽ പതിയെ കൈ കൊണ്ട് അമർത്തി.…

എന്റെ പെണ്ണ് : ഭാഗം 08

രചന – നന്ദ നന്ദിത “ഈശ്വരാ… ഈ കുരിശുകൾ എല്ലാം കൂടി എന്താ ഇവിടെ?… ” തൊട്ടുമുന്നിൽ കണ്ട എന്റെ സ്റ്റുഡന്റ്സിനെ കണ്ടു ഞാനാകെ പകച്ചു പോയി… അവളുമാരിൽ ഒരാൾ മായ സെലക്ട്‌ ചെയ്ത ഡ്രസ്സ് എടുത്തു ശരീരത്തോട് ചേർത്തു വെച്ചു ഭംഗി നോക്കുന്നുണ്ട്… ആകെ പെട്ടുപോയല്ലോ ഭഗവാനേ… അങ്ങോട്ടു പോകാനും ഇങ്ങോട്ടു പോകാനും പറ്റുന്നില്ലാലോ……

കല്യാണം : ഭാഗം 13

രചന – കാന്താരി സിദ്ധുവേട്ടനും എല്ലാവരും പോയി കഴിഞ്ഞപ്പോൾ അമ്മാവനും നന്ദനും കൂടി വന്നു. അമ്മയും അമ്മാവനും കൂടി സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ തല വേദനയാണെന്ന് കള്ളം പറഞ്ഞു റൂമില്ലേക്ക് പോയി … എന്റെ പുറകെ തന്നെ നന്ദൻ റൂമില്ലേക്ക് വന്നു “എന്താ… ” – ദേഷ്യത്തിൽ ഞാൻ ചോദിച്ചു “നേരത്തെ ഇവിടുന്ന് കുറച്ചു പേര്…

മാറ്റക്കല്യാണം : ഭാഗം 10

രചന – സുധീ മുട്ടം അമ്മാ ഞാനൊന്ന് പറഞ്ഞോട്ടേ” “നീയൊന്നും പറയണ്ടാ..എന്റെ കൊച്ചിനെ കൊല്ലാൻ നോക്കിയവനല്ലേ..പെറ്റ വയറിനേ ദണ്ഡം അറിയൂ” കയ്യിലിരുന്ന കഞ്ഞിയും പാത്രവും ടേബിളിൽ വെച്ചിട്ട് അമ്മ നെഞ്ചത്തടിയും നിലവിളിയും തുടങ്ങി… ഞാൻ തെല്ലൊന്ന് അമ്പരന്നു അമ്മയെ മിഴിച്ചു നോക്കി.. “ങേ ഇതിപ്പോൾ എന്താ കഥ.. എനിക്കിട്ട് രണ്ടെണ്ണം കിട്ടുമെന്ന് കരുതിയപ്പോൾ അമ്മ പാട്ടുപാടി…

നില : ഭാഗം 10

രചന – അഹാനിക അനു മഴയൊന്നു തോർന്നപ്പോൾ മുറ്റത്തേക്ക് ഇറങ്ങിയതാണ് നന്ദു…….. പുറകിൽ നിന്ന് ഒച്ച കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ പാറു ഷൂസ് വലിച്ചു കയറ്റുന്ന തിരക്കിലാണ്………. “” നീ ഇത് എങ്ങോട്ടാടി…….. “” മുണ്ട് മടക്കി കുത്തി തിരിഞ്ഞിരുന്നു നന്ദു ചോദിക്കുന്നത് കേട്ട് പാറു തല പൊക്കി നോക്കി…… “” ഈ ഷൂ ഒന്നു…

വിവാഹമോചനം : ഭാഗം 10

രചന – സുധീ മുട്ടം “മോൾക്ക് ഇഷ്ടമായോ ഇവിടം… ആനന്ദൻ നന്ദിനിക്കുട്ടിയെ നോക്കി…ഇഷ്ടമായതിന്റെ സന്തോഷം മുഖത്ത് പ്രകടമായി.. ” നിറ്യേ നിറ്യേ ഇഷ്ടമായി… ഒരു പ്രത്യക ഈണത്തിൽ പറഞ്ഞു.. അതവളിൽ നിന്നും ഒഴുകിയ മാറ്റത്തിന്റെ ഈണമായിരുന്നു… ശാന്ത സുന്ദരമായ അന്തരീക്ഷവും പച്ചപ്പു നിറഞ്ഞ സഹ്യനും കൂടുതൽ ശോഭ ഏറിയിരുന്നു.. “ഇവിടെ വന്നാൽ ആർക്കും അങ്ങനെ തിരികെ…

ഹരിനന്ദനം : അവസാന ഭാഗം

രചന – ഗ്രീഷ്മ വിപിൻ പിറ്റേന്ന് വസിഷ്ഠ് ക്ഷേത്രത്തിലേക്കാണ് ഹരിയും നന്ദുവും പോയത്…. മണാലിയിൽ നിന്നു 6കിലോമീറ്റർ അകലെയുള്ള വസിഷ്‌ഠ്ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയുന്നത്.. “ഹരിയേട്ടൻ മുന്നേ ഇവിടെ വന്നിട്ടുണ്ടോ… ” കാഴ്ചകൾ കണ്ടു നടക്കുന്നതിനിടെ നന്ദു ചോദിച്ചു….. “മ്മ്മ്…നല്ല വർഷം മുന്നേ… ഫ്രിണ്ട്സും ഉണ്ടായിരുന്നു…. ഈ ക്ഷേത്രത്തിന് നാലായിരത്തോളം വർഷം പഴക്കമുണ്ടെന്നാണ് വിശ്വസിക്കുന്നത്……

എന്നെന്നും എന്റെ മാത്രം : ഭാഗം 82(1)

രചന – മഞ്ജിമ സുധി സിദ്ധുനോട് വെപ്രാളത്തോടെ പറഞ്ഞ് കുതറി മാറാൻ ഷവർ പൂട്ടാനും ഒക്കെ നോക്കിയെങ്കിലും സിദ്ധു എന്നെ ഒന്ന് അനങ്ങാൻ പോലും സമ്മതിക്കാതെ പിടിച്ഛ് വെച്ചു… പകുതി മുക്കാലും നനഞ്ഞു… എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് തോന്നിയപ്പോ ഞാൻ അധികം ബലം പ്രയോഗിക്കാതെ ഒന്നും ചെയ്യാതെ, പറയാതെ കൈ കെട്ടി ദേഷ്യത്തോടെ ആ ഷവറിന്റെ ചോട്ടിൽ…

മൊഹബത് : ഭാഗം 14

രചന – ഗ്രീഷ്മ വിപിൻ “അമ്മേ……. അമ്മാ……….. ” ശിവ നിർമ്മലയെ അടുക്കളയിൽ കാണാത്തത് കൊണ്ട് നിർമ്മലയുടെ മുറിയിലേക്ക് ചെന്നു.. “ശോ….. ഈ അമ്മ ഇത് എവിടെ പോയി കിടക്കുവാ……. രാവിലെ തന്നെ ഇത് എങ്ങോട്ടാ പോയത്… ” സ്വയമേ പറഞ്ഞു കൊണ്ട് ശിവ ഉമ്മറത്തേക്ക് നടന്നു… “എന്താ ശിവ നീ തനിച്ചു സംസാരിക്കുന്നേ…. ”…

നീലാംബരം : ഭാഗം 21

രചന – രുദ്രാ ലക്ഷ്മി അന്നേദിവസം നീലുവിന്റെ ഉള്ളിൽ അശ്വതിപറഞ്ഞ വാക്കുകൾ നീറി പുകഞ്ഞുകൊണ്ടിരുന്നു….. എന്നിരുന്നാലും പുറമെ അവളൊന്നും കാട്ടിയില്ല….. എന്തുതന്നെ ആയാലും അശ്വതി പറഞ്ഞതിലെ പൊരുൾ കണ്ടെത്തണമെന്ന് തന്നെ നീലു ഉറപ്പിച്ചു…. അതുപോലെ തന്നെ അശ്വതിയെകണ്ട കാര്യം സുഭദ്രമ്മയോടും ദേവനോടും പറയണോ വേണ്ടയോ എന്നകാര്യം അവളെ വീണ്ടും ആശയകുഴപ്പത്തിലാക്കി…. നീലാംബരി പലകുറി അതേപറ്റി ആലോചിച്ചു….…