The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഗൗരിനന്ദ : ഭാഗം 03

രചന – ഭവ്യ ഭാസ്ക്കരൻ തിരികെ ഉള്ള യാത്രയിൽ നിളയുടെ മനസ് ആസ്വസ്ഥമായിരുന്നു. വീടത്തിയതും റൂമിൽ കയറി വാതിലടച്ചു. ബെഡിൽ ഇരുന്നു. തൊട്ടുമുന്നിൽ കണ്ടത്തിന്റെ പകപ്പ് മാറിയിട്ടില്ല ഇതുവരെ. ” ആദിത്യൻ ” അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. കോവിലകം ഗ്രൂപ്പ്.. അവളുടെ മനസ്സിൽ ആ പേര് തെളിഞ്ഞു. അയാൾ എന്തിനാണ് എനിക്ക് പുറകെ.. ഒരുപാടു കാണാൻ…








