The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
അഗ്രഹാരം : ഭാഗം 37

രചന – നിവേദ്യ ഹരിഹരൻ ഹോസ്പിറ്റലിൽ എത്തിയ എബി നേരേ ആഷ്മിയുടെ ബ്രദർ ആൽവിന്റെ കാബിനിലേക്ക് കയറി ചെന്നു… “ഡോക്ടർ… ഫയലുകളിൽ മുഖം പൂഴ്ത്തിയിരുന്ന അയാളെ നോക്കി എബി പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു.. “ആഹ് … എബിയോ .. വാ .. ഇരിക്കെടൊ … ഫയലുകൾക്കിടയിൽ നിന്നും തലയുയർത്തി നോക്കിയ ആൽവിൻ എബിയെ കണ്ട് ആശ്ചര്യചരിതനായി..…








