The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
നിന്നോളം : അവസാന ഭാഗം

രചന – ഫൗസിയ യൂസഫ് മറുത്തൊന്നും പറയാതെ കണ്ണൻ, മുറിക്ക് പുറത്തേക്കിറങ്ങി… വെളിയിൽ നിന്ന അമ്മയെ കണ്ട്, അയാൾക്കൊരു സങ്കോചം തോന്നാതിരുന്നില്ല…. “” അവള് പറഞ്ഞതു തന്നെയാ അതിന്റെ ശരിയായ തീരുമാനം… കുറച്ചു വൈകിയെങ്കിലും, ദൈവം അവളെക്കൊണ്ട് നന്മ തോന്നിച്ചല്ലോ.. ഞങ്ങൾക്കും അതു കാണാനാ മോനേ ആഗ്രഹം.. “” ലക്ഷ്മിയുടെ അഭിപ്രായത്തിനും, അയാൾ മറുപടി കൊടുത്തില്ല……








