Category തുടർക്കഥകൾ

വിവാഹമോചനം : ഭാഗം 34

രചന – സുധീ മുട്ടം വൈകുന്നേരം ആനന്ദൻ എത്തിയതോടെ നന്ദിനിക്കുട്ടിയും ആരവും വീട്ടിലേക്ക് മടങ്ങി.. രാത്രിയിൽ ആഹാരവും കഴിച്ച ശേഷം ടെറസിന്റെ മുകളിലേയ്ക്ക് പോയി… പൂനിലവ് മിഴികൾ തുറന്നു നാണം പൊഴിച്ചു ഭൂമിയെ നോക്കി കൊണ്ടിരുന്ന സമയം ആയിരുന്നു.. നക്ഷത്രങ്ങൾ വാനിൽ ഇമകൾ ചിമ്മി ചിരിച്ചു കാണിച്ചു.. തണുത്ത മന്ദമാരുതൻ  ശ്രുതിമീട്ടി അവരെ തഴുകി തലോടി…

നീ മാത്രം : ഭാഗം 67

രചന – വൈദേഹി ദേഹി പിറ്റേന്ന് ഉച്ച ആയപ്പോഴേക്കും ദേവിക്ക് ബോധം തെളിഞ്ഞിരുന്നു… അതിനു ശേഷം അവളെ റൂമിലേക്ക് മാറ്റി…ഗായത്രിയുടെയും അച്ഛമ്മയുടെയും സിന്ധുവിന്റെയും കരച്ചിലും ബാക്കി എല്ലാവരുടെയും സ്നേഹപ്രകടനോം ഒക്കെ കഴിഞ്ഞപ്പോ തന്നെ കൊച്ചൊരു വഴിക്കായി… എങ്കിലും ഇടക്കിടക്ക് അവൾ നാവിയെയും നന്ദൂനെയും ഇടങ്കണ്ണിട്ട് നോക്കുന്നുണ്ടാരുന്നു… എവിടെ… ഒരുത്തിയാണേ ഇങ്ങോട്ടൊന്ന് നോക്കുന്നു പോലുമില്ല… ശെടാ…ഒന്നുമില്ലേലും ഞാൻ…

എന്നെന്നും എന്റെ മാത്രം : ഭാഗം 93 (1)

രചന – മഞ്ജിമ സുധി ഞാൻ പറയുന്നത് കേട്ട് ദേഷ്യത്തോടെ കണ്ണ് കുറുക്കി അവള് എന്നെ നോക്കി ഇരിക്കുന്നത് നോക്കി ചിരിച്ഛ് മുന്നോട്ട് വണ്ടി ഓടിക്കുമ്പഴാണ് പെട്ടന്ന് ഒരു വണ്ടി നേരേ മുന്നോട് കയറി നിന്നത്….. കണ്ണ് കാണാൻ പറ്റാത്ത മഴയാ,,, എപ്പഴാ ഹോർണ് പോലും അടിക്കാതെ റോങ് സൈഡിൽ വണ്ടി കയറ്റിയത്…. ഇവനെയൊക്കെ….!!!! ഞൊടിയിടയിൽ…

പ്രണയമായി : ഭാഗം 74

രചന – സന റിസപ്ഷന് കൂടിയ എല്ലാവരുടെയും കണ്ണുകൾ ഒരേസമയം സ്റ്റെപ്പ് ഇറങ്ങി വരുന്ന നാല് പേരിലും എത്തി നിന്നു…സിൽവർ-ബ്ലൂ കമ്പോയിൽ വരുന്ന ഒരുപോലുള്ള ഡ്രെസ്സിൽ ആരോഹിയെ ഒരുവശത്തു നിന്നും ചേർത് പിടിച്ചു ദേവനും മറുസൈഡിൽ നക്ഷത്രയുടെ കയ്യിൽ കോർത്തു പിടിച്ചു സൂര്യനും ഇറങ്ങി… കൈ കോർത്തു പുഞ്ചിരിയോടെ ഇറങ്ങി വരുന്ന ആരോഹിയെയും നക്ഷത്രയെയും കാണെ…

കാന്താരി : ഭാഗം 06

രചന – കാന്താരി ഐശു ഫോണിലെക്ക് നോക്കിയതും അതിൽ ദേവുന്റെ ഫോട്ടോ കണ്ടു അവൾ കാൾ എടുത്തു. “എന്താടി… ” “എടി. നിന്റെ കൊച്ചിന് അച്ഛൻ വേണമെങ്കിൽ വന്നു രക്ഷിച്ചോ… ഇവിടെയുള്ള പടകൾ ഞാനെന്ന ഒരാൾ ഇവിടെ ഉള്ളത് നോക്കാതെ ഏട്ടനെ കണ്ടതും ചക്കയിൽ ഈച്ച പൊതിയുന്നത് പോലെ പൊതിഞ്ഞിരിക്കുവാ…” “അതിനിപ്പോ ഞാനെന്ത് ചെയ്യണം ”…

സ്നേഹപൂർവ്വം നിനക്കായ് : ഭാഗം 02

രചന – അശ്വതി അച്ചൂസ് “അമ്മേ ” നിച്ചുവിന്റെ വിളി അവളെ ചിന്തയിൽ നിന്ന് ഉണർത്തി. “അമ്മ എന്താ ആലോചിക്കുന്നേ ” “ഒന്നൂല്ല…. പിന്നെ… പിന്നെ എന്തൊക്കെ പറഞ്ഞു പപ്പ അമ്മേ കുറിച്ച് ” “അമ്മ നിച്ചു മോളെ പോലെ പാവം ആണെന്ന് പറഞ്ഞു ” “ആണോ ” അവൾ നിച്ചുവിനെ എടുത്ത് മടിയിൽ ഇരുത്തി.…

അഗ്രഹാരം : ഭാഗം 36

രചന – നിവേദ്യ ഹരിഹരൻ എബി ഒപിയിലെ തിരക്കിലിരിക്കുമ്പോഴാണ് മെഡിക്കൽ കോളേജിലെ പഴയ ഫ്രണ്ട് ഡോ:ജിബിന്റെ കോൾ വന്നത്… 📱” ആഹ് ജിബിനേ… എന്നതാടാ ഈ നേരത്ത്..? നീയിന്ന് ഡ്യൂട്ടിയ്ക്ക് കയറിയില്ലെ…?? “ഞാൻ ഡ്യൂട്ടിയിലിടാ … പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ …? “ആഹ് ഇവിടെ വല്ല്യ കുഴപ്പമില്ല.. അങ്ങനെയൊക്കെ പോണു.. എബി ഒന്നു ചിരിച്ചു.. ”…

നില : ഭാഗം 32

രചന – അഹാനിക അനു  കാർ ഓടിക്കുമ്പോൾ എത്രയോ വട്ടം രാജേഷിന്റെ കയ്യിൽ നിന്നും വണ്ടി പാളി പോയി….. മനസിനെ പിടിച്ചു നിർത്താൻ കഴിയുന്നില്ല ……ഓർമകളിൽ തെളിഞ്ഞു വരുന്നത് ആ കുഞ്ഞു വീട്ടിൽ ഓടി നടക്കുന്ന ആ കുട്ടിയുടെ മുഖമായിരുന്നു……..രേവതിയും ശ്രുതിയും ഇതൊന്നും അറിയുന്നില്ല….. രണ്ട് പേർക്കും എത്രയും വേഗം അവിടെയൊന്നു എത്തിയാൽ മതിയെന്നായിരുന്നു……….പെട്ടെന്ന് തന്നെ…

സ്നേഹമയി : ഭാഗം 21

രചന – ആരുണി കൃഷ്ണ പ്രതികാരം ചെയ്തു മടങ്ങി വരുന്ന നീ ഈ ഭൂമിയിൽ പിന്നെ ഉണ്ടാവില്ല … പതിയെ ശ്രീ എന്റേതാവും….” ലക്ഷ്മി ഭ്രാന്തമായി ചിരിച്ചു…. ***** മുറിയിൽ എത്തിയപ്പോൾ ശ്രീക്കുട്ടിയും ശ്രീയോടൊപ്പം ഉണ്ടായിരുന്നു… ശ്രീ മിഥുവിനെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി… “ഏട്ടത്തി ഈ സാരി ഒക്കെ മാറ്റ്… ആ ഷെൽഫിൽ…

മാംഗല്യം : ഭാഗം 16

രചന – അർച്ചന സാക്ഷി…….അലോക് വിളിച്ചിട്ടും അവളിൽ അനക്കം ഒന്നും കണ്ടില്ല.. ..ഈശ്വര…എന്താ പറ്റിയത് എന്നു അറിയില്ലലോ. അപ്പോഴാണ് അലോക് അവളെന്തൊ കാലിൽ കടിച്ചു എന്നു പറഞ്ഞത് ഓർത്തത്…. അപ്പൊ തന്നെ അലോക്..അവളെ…അടുത്തുള്ള മരത്തിലേക്ക് ചാരി കിടത്തി….അവളുടെ കാൽ എടുത്തു…തന്റെ മടിയിലേയ്ക്ക് വെച്ചു…കാലപാദത്തിൽ നിന്നും സാരി കുറച്ചു മുകളിലേയ്ക്ക് ഒന്നു കയറ്റി അവളുടെ കാലിൽ ഒന്നു…