The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
നാട്യം : ഭാഗം 04

രചന – നന്ദിത ദാസ് അവളുടെ കൈ പിടിച്ചു ആ വീടിന്റെ പടി ഇറങ്ങുമ്പോൾ ഒരു ലക്ഷ്യം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു…. ഏറെ നേരത്തെ മൗനത്തിനു ശേഷം ലെച്ചു എന്നോട് സംസാരിച്ചു… “നമ്മൾ എന്ത് ചെയ്യും വിനു… വീട്ടുകാരെ എതിർത്തു ഒന്നും ചെയ്യാൻ നമ്മളെ കൊണ്ട് ആകില്ല…. ” “അറിയാം ലെച്ചു… എല്ലാം എനിക്കറിയാം… ഞാൻ…








