Category തുടർക്കഥകൾ

സാഫല്യം : ഭാഗം 07

രചന – അജി എല്ലാം ഓർക്കും തോറും അവന്റെ മനസ് ആസ്വസ്ഥമായി തുടങ്ങി…..അവളെ തന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കുമ്പോൾ മുറിയിൽ നിന്നും ഓരോന്നായി പുറത്ത് കളഞ്ഞു…. ആദ്യം ഒഴിവാക്കിയത് വിവാഹ ഫോട്ടോ ആയിരുന്നു…. ഇന്ന് ചുവരിൽ അതെ സ്ഥാനത്ത് തൂങ്ങി കിടക്കുന്നത് കല്യാണിയോടൊപ്പം ഉള്ള വിവാഹ ഫോട്ടോ ആണ്….. അവൻ മുകളിലെ മുറിയിൽ ചെന്ന് തിരച്ചിൽ…

രൗദ്രം : ഭാഗം 42

രചന – ജിഫ്ന നിസാർ “ഈ പറഞ്ഞതൊന്നും സ്റ്റീഫന് ഇനി മാറ്റി പറയേണ്ടി വരില്ലല്ലോ? ” കമ്മീഷണർ അലി അക്തർ ചോദിക്കുമ്പോൾ, സർ എന്ന് വിളിച്ചു തനിക്ക് പിറകിൽ നടന്നിരുന്ന അലിയെയാണ് സ്റ്റീഫന് ഓർമ വന്നത്. ഇന്നാ പോലീസ് ഓഫിസർക്ക് അറിയുന്ന ഭാവം പോലുമില്ല. “തനിക്കെന്താടോ, ചോദിക്കുന്നതിന് ഉത്തരം പറയാനൊരു താമസം?” അലി അക്തർ ദേഷ്യത്തോടെ…

സന്ധ്യാംബരം : ഭാഗം 17

രചന – സിന്ധു അപ്പുക്കുട്ടൻ വണ്ടിയൊതുക്കിവെച്ച് സിറ്റൗട്ടിലേക്കു കയറാനൊരുങ്ങുമ്പോൾ ആരോ സൈഡിലെ മുറ്റം ചുറ്റി വരുന്നത് കണ്ട് സന്ധ്യ ഒന്നന്ധാളിച്ചു. ഇരുൾ വീണ് തുടങ്ങിയിരുന്നതുകൊണ്ട് ഒറ്റ നോട്ടത്തിൽ സന്ധ്യക്ക് ആളെ മനസ്സിലായില്ല. “ആ നീ വന്നോ.?? സതീശനായിരുന്നു അത്. “ഹാ.. ഏട്ടൻ എപ്പോ എത്തി..? “കുറച്ചു നേരമായി മോളെ.. നിന്നെയൊന്നു വിളിക്കാൻ കുറെ നേരമായി ശ്രമിക്കുന്നു.…

വധു : ഭാഗം 11

രചന  – ആയിഷ അക്ബർ സായു….. നീ ഇവിടെ കുറച്ച് ദിവസം ഇവിടെ ഉണ്ടാകുമല്ലോ…. ഉള്ള ദിവസങ്ങൾ നമ്മുടെ കമ്പനിയും കച്ചോടവും ഒക്കെ ഒന്ന് ശ്രദ്ധിക്…. നിനക്ക് ആവശ്യമില്ലെങ്കിലും അതെല്ലാം നിനക്കുള്ളത് തന്നെയാ….. ആ വരുൺ പറ്റാവുന്നിടത്തോളം മുടിപ്പിക്കുന്നുണ്ട്…. നീയുള്ള ദിവസങ്ങലെങ്കിലും ഞാനൊന്ന് വിശ്രമിക്കട്ടെ…. വല്യച്ഛന് മക്കളില്ലാത്തത് കൊണ്ട് തന്നെ എല്ലാം നോക്കി നടത്തുന്നത് തനിക്ക്…

കിഡ്നാപ്പിംഗ് ലൗ : ഭാഗം 45

രചന – ശംസിയ ഫൈസൽ കൃഷ്ണ ശബ്ദം താഴ്ത്തി പറഞ്ഞതും ദച്ചൂന്‍റെ ഉള്ളിലൊരു ആളലുണ്ടായി ദച്ചു പുറത്തേക്ക് കണ്ണോടിച്ചു നന്ദു അവരെ ക്ലാസിന്‍റെ അടുത്തേക്ക് വരുന്നതാണ് ദച്ചു കാണുന്നത് ”ഇങ്ങേരിത് ഇതെന്തോന്നിനാ ഇന്ന് തന്നെ ഇങ്ങോട്ട് എഴുന്നള്ളിയത്.,, ഇനിയിപ്പോ ഇന്നുണ്ടായ പ്രശ്നം വല്ലോം സാര്‍ വിളിച്ച് പറഞ്ഞോ ? ദച്ചു നിന്ന് വിറച്ചു ”എടീ..,, എനിക്ക്…

സന്ധ്യാംബരം : ഭാഗം 16

രചന – സിന്ധു അപ്പുക്കുട്ടൻ ഗേറ്റ് കടന്ന് മണൽ വിരിച്ചമുറ്റത്തേക്ക് കയറുമ്പോൾ കാൽക്കീഴിലെ മണ്ണ് കാലടികളെ കോരിത്തരിപ്പിച്ചു. സന്ധ്യ ദീപ്തിയെ നോക്കി ചിരിച്ചുകൊണ്ട് അവളുടെ കൈകളിൽ അമർത്തിപ്പിടിച്ചു. ദീപ്തിയുടെ മുഖത്തും ആഹ്ലാദവും അമ്പരപ്പൂമെല്ലാം മാറി മാറി വിരിയുന്നുണ്ടായിരുന്നു. വർഷങ്ങൾക്ക് മുൻപ്, ഏറെക്കാലം അവരുടെ ഇണക്കങ്ങളും, പിണക്കങ്ങളും, ചിരിയും കരച്ചിലുമെല്ലാം ഏറ്റു വാങ്ങിയ സ്കൂൾ മുറ്റം പഴയതിൽ…

രൗദ്രം : ഭാഗം 41

രചന – ജിഫ്ന നിസാർ എത്ര വിളിച്ചിട്ടും രുദ്രനെ കിട്ടുന്നില്ല. ഫോൺ ബെല്ലടിച്ചു നിൽക്കുന്നുമുണ്ട്. അഞ്‌ജലിക്ക് ശ്വാസമെടുക്കാൻ ആവാത്തവിധം ഒരു വിങ്ങൽ അനുഭവപ്പെട്ടു. അവൾക്കുള്ളിൽ ജെറിന്റെ പക നിറഞ്ഞ മുഖവും,ക്രൂരത നിറഞ്ഞ വാക്കുകളും നിറഞ്ഞു കൊണ്ടേയിരുന്നു. രുദ്രൻ വരുന്ന സമയം വരെയും തുള്ളി വിറക്കുന്ന ഹൃദയത്തെ മറ്റുള്ളവരുടെ മുന്നിൽ നിന്നും കാണാതെ മറച്ചു പിടിച്ചു. പുറത്ത്…

രാധാകൃഷ്ണ : ഭാഗം 63

രചന – മാതു ഡാ നന്ദു ഗിരി യുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി നീ കൂടെ നിന്നു എന്നെ ചതിക്കുവായിരുന്നു അല്ലെ അവൻ ഗിരി യോട് ചോദിച്ചു . നിലത്തു വീണു കിടക്കുന്ന ഗിരി യെ നന്ദു പൊക്കി എടുത്തു നിനക്ക് കുട്ടി കൊണ്ട് നടക്കാൻ എന്റെ പെങ്ങളെ മാത്രം മേ കിട്ടി യൊള്ളോ നന്ദു…

വധു : ഭാഗം 10

രചന – ആയിഷ അക്ബർ അവൻ തന്നിൽ നിന്നും മുഖം തിരിച്ചു കിടന്നുറങ്ങുന്നതും നോക്കി അവളല്പ നേരമങ്ങനെ നിന്നു…. ഇല്ലാ…. താൻ കിടക്കേണ്ടതിനെ കുറിച് അവൻ പറഞ്ഞില്ല…. അവനോട് ചോദിക്കണോ…. അവന്റെ ദേഷ്യപ്പെട്ടുള്ള മുഖം ഓർത്തപ്പോൾ തന്നെ അവൾക്ക് ചോദിക്കാനുള്ള ധൈര്യം മുഴുവൻ ചോർന്നു പോയിരുന്നു….. അവൾ കട്ടിലിനു താഴെ യായി പതിയേ പോയിരുന്നു…. അവൻ…

നിയോഗം : ഭാഗം 18

രചന – അഹം ഞാൻ എന്നിലെ കുറവുകളെ പോലും സ്നേഹിക്കുന്ന ഒരുവളെ ആണ് ആഗ്രഹിച്ചത്…. നിന്നിൽ നിന്നും പ്രതീക്ഷിച്ചതു അതായിരുന്നു…. പക്ഷെ നീ……. നീ…. അങ്ങനെ അല്ലെന്ന് മനസ്സിലായി….. എന്നെ വേണ്ടാത്തവളെ ഇനി എനിക്കും വേണ്ട……. “‘ കൈ ചൂണ്ടി പറഞ്ഞുകൊണ്ട് വാതിൽ വലിച്ചടച്ച് മനു പുറത്തേക്ക് ഇറങ്ങി പോയി… കേട്ടാവാക്കുകളുടെ ആഘാതത്തിൽ ചലിക്കാനാവാതെ സച്ചുവും…….…