The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രൗദ്രം : ഭാഗം 44

രചന – ജിഫ്ന നിസാർ മുന്നിലൊരാൾ നിൽക്കുന്നുണ്ടെന്ന ഭാവം പോലുമില്ല രുദ്രന്. അഞ്ജലിക്ക് ദേഷ്യവും സങ്കടവും വരുന്നുണ്ട്. ഇന്നലെ രാത്രി തിരിഞ്ഞു കിടന്നവൻ, ഒരുപാട് നേരം നോക്കി ഇരുന്നിട്ടും പിന്നൊന്നും മിണ്ടാതെ ഉറങ്ങിപോയിരുന്നു. നേരം വെളുത്തിട്ടും ആ കനം അൽപ്പം പോലും കുറഞ്ഞിട്ടില്ലയെന്ന് ഗൗരവത്തോടെയുള്ള ആ ഇരിപ്പ് കണ്ടാലേ അറിയാം. ഫോണിൽ എന്തോ നിധി ഒളിപ്പിച്ചു…





