The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ആകാശം മുഴുവൻ മഴയായി പെയ്തിറങ്ങിയ ആ ദിവസം തന്നെയായിരുന്നു രവിയുടെ ഉറ്റസുഹൃത്തും നാടിന്റെ അഭിമാനവുമായിരുന്ന ധീരജവാൻ നെൽസന്റെ മൃതദേഹം നാട്ടിൽ എത്തിയത്….

രചന – അഞ്ജു കൃഷ്ണ ആകാശം മുഴുവൻ മഴയായി പെയ്തിറങ്ങിയ ആ ദിവസം തന്നെയായിരുന്നു രവിയുടെ ഉറ്റസുഹൃത്തും നാടിന്റെ അഭിമാനവുമായിരുന്ന ധീരജവാൻ നെൽസന്റെ മൃതദേഹം നാട്ടിൽ എത്തിയത്….. ആ ദിവസം നിറഞ്ഞു പെയ്ത മഴയോടൊപ്പം ആ നാടിന്റെ കണ്ണുകളും പെയ്തു തോർന്നു…. ശവസംസ്കാരത്തിനു ശേഷം മടങ്ങിയ മുഴുവൻ ജനമനസുകളിലും രാജ്യസ്നേഹം കവിഞ്ഞൊഴുകി…. ഒടുവിൽ ആളൊഴിഞ്ഞ മുറ്റത്തു…








