കാട്ടുപൂക്കൾ : ഭാഗം 03

രചന – അഞ്ജു തങ്കച്ചൻ അയാൾ ഞെട്ടി വിറച്ചു. താഴെ പാറയുടെ ചെറിയൊരു സ്റ്റെപ്പ് പോലുള്ള ഭാഗത്ത് ബോധരഹിതയായ് തടഞ്ഞുകിടക്കുകയാണ് ചിന്നു. ഒരൽപ്പം നീങ്ങിയാൽ പോലും അഗാധതയിലേക്ക് വീണ് പോകാം. എന്ത് ചെയ്യണമെന്ന് അയാൾക്ക്‌ ഒരെത്തും പിടിയും കിട്ടിയില്ല. നിലാവിന്റെ വെളിച്ചത്തിൽ അയാൾ ചുറ്റിലും തിരിഞ്ഞു നോക്കി. രക്ഷിക്കാൻ ഒരാൾ പോലും ഇങ്ങോട്ട് വരാൻ പോകുന്നില്ല.…

കിഡ്നാപ്പിംഗ് ലൗ : ഭാഗം 50

രചന – ശംസിയ ഫൈസൽ നന്ദു ചിരിയോടെ ദച്ചൂനെ തനിക്ക് നേരെ നിര്‍ത്തി കഴുത്തിലൂടെ കൈയ്യിട്ട് അവളെ നെറ്റിയില്‍ നെറ്റി മുട്ടിച്ച് നിന്നു ദച്ചു കാര്യം മനസ്സിലാകാതെ നന്ദൂനെ മിഴിച്ച് നോക്കി ”ഹേയ് എന്താ കാണിക്കുന്നെ വിട്ടേ. ദച്ചു കുതറി മാറാന്‍ ശ്രമിച്ചു ”ഹാ പോവല്ലെ., ഞാന്‍ ചോദിക്കാനുള്ളത് ചോദിച്ചില്ല.,, നന്ദു വീണ്ടും ദച്ചൂനെ പിടിച്ച്…

രൗദ്രം : ഭാഗം 48

രചന – ജിഫ്ന നിസാർ “എങ്ങോട്ടാണാവോ.. ഇത്രേം വെളുപ്പിന് ” ഒരുങ്ങി വരുന്ന സ്റ്റീഫനെ നോക്കി ഹാളിൽ ഇരിക്കുന്ന ജെറിൻ ചോദിച്ചു. അയാളാ ചോദ്യം കേട്ടതായി പോലും ഭാവിച്ചില്ല. ഷർട്ടിന്റെ കൈ മടക്കി കൊണ്ട് വാതിൽ ലക്ഷ്യം വെച്ചു നടന്നു. “നിങ്ങക്കെന്നാ.. ചെവി കേട്ടൂടെ..” പിറകിൽ നിന്നും ജെറിന്റെ ശബ്ദം ഉയർന്നു. സ്റ്റീഫൻ അവന് നേരെ…

അത് ധാരാളം മതി. പെണ്ണിന്റെ ഭംഗി ചമയങ്ങളിലല്ല. അവളുടെ മനസിലും പെരുമാറ്റത്തിലും സ്വഭാവത്തിലുമാ…..

രചന – അമ്മു സന്തോഷ് അത്ര മേൽ പ്രിയമെങ്കിലും…. കല്യാണം ലളിതമായ രീതിയിൽ മതി എന്നത് അനുപമയുടെ തീരുമാനമായിരുന്നു. “മാളവികയുടെ വീട്ടുകാർക്ക് കുറച്ചു കൂടി ആളെ കൂട്ടണമെന്നുണ്ട് എന്ന് തോന്നുന്നു അമ്മേ” അർജുൻ ഒരു ചിരിയോടെ അനുപമ യോട് പറഞ്ഞു “ഇതിപ്പോ കല്യാണം പെൺവീട്ടുകാരല്ലേ നടത്തുന്നത്? അവർ ആളെ കൂട്ടിക്കോട്ടെ നമുക്ക് എന്താ?” അമ്മാവൻ കൂടി…

സ്വന്തം : ഭാഗം 03&04

രചന – ജിഫ്ന നിസാർ “എന്റെ സീതേച്ചി.. ഞാനെന്താ കൊച്ചു കുട്ടിയാണോ.? എനിക്കറിയില്ലേ വീട്ടിലോട്ട് വരാൻ? ” ചോദിക്കുന്നവന്റെ കണ്ണിലെ അസഹിഷ്ണുത. സീതയ്ക്ക് ദേഷ്യം വിറച്ചു കയറി. പക്ഷേ ദേഷ്യം കൊണ്ടല്ല ഇവിടെ നേരിടേണ്ടത്. അങ്ങേയറ്റം അപകടം പിടിച്ചൊരു യാത്രയിലാണ് അവന്റെ നിൽപ്പ്. കൗമാരം അതിന്റെ വികൃതികൾ മുഴുവനും കാണിക്കും. പാർവതിയും സീതയുടെ നേരെ നോക്കിയാണ്…

എന്റെ ഭാര്യയെ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്ന ഒരുവനെ ഒന്ന് താക്കീത് ചെയ്യാനാണ് ഞാൻ പോയത് അത് ഒരു അടിപിടി ആകുമെന്നോ അവനെന്നെ കത്തികൊണ്ട് കുത്താൻ വരുമെന്നോ ഞാൻ ഒട്ടും വിചാരിച്ചില്ല.

രചന – അമ്മു സന്തോഷ് ജയിലിൽ നിന്നിറങ്ങുമ്പോൾ എന്നെ സ്വീകരിക്കാനാരും വന്നില്ല. ഞാൻ ആർക്ക് വേണ്ടിയാണോ ജയിലിൽ പോയത് അവൾ പോലും. എന്റെ കുഞ്ഞ്.. അവന്റെ ഓർമ്മയിൽ എന്റെ കണ്ണ് നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. എന്റെ കുഞ്ഞിനെ ഞാൻ കണ്ടിട്ട് വർഷങ്ങൾ കഴിഞ്ഞു. അവനിപ്പോൾ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞിട്ടുണ്ടാകും. എന്റെ ഭാര്യയെ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്ന ഒരുവനെ ഒന്ന് താക്കീത്…

കാലചക്രം : ഭാഗം 02

രചന – അഞ്ജു തങ്കച്ചൻ മുന്നോട്ടുള്ള ജീവിതത്തേക്കുറിച്ച് ഓർത്ത് ജ്വാലക്ക് വല്ലാത്ത ഭയം തോന്നി. ടെക്സ്റ്റയിൽ ഷോപ്പിലെ കാര്യങ്ങൾ എങ്കിലും ആദിക്ക് നോക്കിനടത്തിക്കൂടെ എന്ന് നിരന്തരമായി അവൾ ചോദിച്ചു തുടങ്ങിയതോടെ അവൻ അവളോട്‌ ദേഷ്യപ്പെട്ടു. ചിലപ്പോഴൊക്കെ വീട്ടിൽ നിന്നിറങ്ങി പോയി, പാതിരാത്രിയിൽ തിരികെ വന്നു. തങ്ങൾക്കിടയിൽ അകലം കൂടി വരുന്നതായി അവൾക്ക് തോന്നി. ആറു മാസം…

തുറക്കാത്ത വാതിൽ : ഭാഗം 02

രചന – അഞ്ജു തങ്കച്ചൻ അവിടെ നിൽക്കടി ഞാനും ആ വഴിക്ക് തന്നെയാ. അവൻ അവളുടെ കൈയിൽ പിടിച്ച് നിർത്തി. കൈ വിട് അവൾ പേടിയോടെ,അയാളുടെ കൈയിൽ നിന്നും തന്റെ കൈ പിന്നിലേക്ക് വലിച്ചു. ഹാ അനങ്ങാതെ നിൽക്കടി. എന്തായാലും സാന്റോ നിന്നെ ഉപേക്ഷിച്ചു. എന്നാൽ പിന്നെ നിനക്കൊരു കൂട്ടാവട്ടെ എന്ന് കരുതിയപ്പോൾ പെണ്ണിന് ഭയങ്കര…

രാധാകൃഷ്ണ : ഭാഗം 67

രചന – മാതു പുതിയ അതിഥി വരുന്നതിന്റെ സന്തോഷം എല്ലാവരുടെയും മുഖത്തും പ്രീതിഭലിച്ചു . ലച്ചൂ എന്നാലും എന്റെ ഏട്ടൻ നിനക്ക് ക്ലാസ്സ്‌ എടുത്തു ക്ലാസ്സ്‌ എടുത്തു . ഇത്ര പെട്ടന്ന് അതിന്റെ റിസൾട്ട്‌ വേരുവന്നു ഞാൻ വിചാരിച്ചില്ല . ഇന്ദു സ്വകാര്യം മായി ലച്ചൂ ന്റെ ചെവിയിൽ പറഞ്ഞു . ച്ചി പോടീ .…

കാട്ടുപൂക്കൾ : ഭാഗം 02

രചന – അഞ്ജു തങ്കച്ചൻ ചേട്ടൻ പറഞ്ഞത് സത്യമാണോ, എന്നെ അയാളുടെ അടുത്ത് എത്തിക്കാമോ?ചിന്മയി ചോദിച്ചു. ഉം അയാൾ ഒന്നമർത്തി മൂളി. എപ്പോൾ? ഇന്ന് വൈകുന്നേരം വീട്ടിൽ നിന്ന് എല്ലാവരും ദീപാരാധന തൊഴാൻ പോകുമ്പോൾ ചിന്നു പോകണ്ട, ആ സമയം ഞാൻ കുട്ടിയെ ഇവിടുന്ന് അയാൾക്കരികിൽ വിടാം. ചേട്ടന്റെ ഇവിടുത്തെ ജോലി നഷ്ട്ടമാകില്ലേ? അതിന് ആരിവിടെ…