The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
“നല്ല തലവേദന അനു.ബാം ഇരിപ്പുണ്ടോ?”

രചന – അമ്മു സന്തോഷ് നിന്നിലൂടെ… “നല്ല തലവേദന അനു.ബാം ഇരിപ്പുണ്ടോ?” അനു എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ്. Lkg ക്ലാസ്സ് മുതൽ പിജി വരെ ഒരുമിച്ചു പഠിച്ചവൾ. എന്റെ ഹൃദയം എന്ന് ഞാൻ എന്റെ ഭർത്താവിനോട് തന്നെ പറയുന്നവൾ.ഓഫീസിൽ നിന്നു അവളുടെ വീട്ടിലേക്ക് പോയിട്ടാണ് ഞാൻ മിക്കവാറും എന്റെ വീട്ടിൽ എത്തുക. “നീ ഒന്ന്…








