കിഡ്നാപ്പിംഗ് ലൗ : ഭാഗം 48

രചന – ശംസിയ ഫൈസൽ അവരെ നില്‍പ് കണ്ടതോടെ ദച്ചൂന്‍റെ ധൈര്യം ചോര്‍ന്നൊലിച്ചു ദച്ചു ഉമിനീരിറക്കി അവരെ നോക്കിയൊന്ന് ചിരിച്ചു ദച്ചു ചിരിച്ചിട്ടും ദേവന്‍റേയും ദീപുവിന്‍റേയും മുഖം ഒന്ന് അഴഞ്ഞത് പോലുമില്ല ”പ്ലീസ് മല പോലെ നില്‍ക്കാതെ ഒന്ന് മാറി തരോ എനിക്കൊന്ന് അകത്ത് കയറാനായിരുന്നു.,, ദച്ചു  രണ്ടും കല്പിച്ച് ദേവനേയും ദീപുവിനേയും മുന്നില്‍ നിന്ന്…

“മനുവേട്ടാ ആ നൂറിന്റ നോട്ട് ഇത്തിരി കീറിയിട്ടുണ്ട്. അത് മാറ്റി കൊടുക്കണേ “

രചന – അമ്മു സന്തോഷ് അവൾ പോയതിന് ശേഷം ചടങ്ങുകൾ കഴിഞ്ഞു. മോനും മോളും കരഞ്ഞു തളർന്നകത്തെ മുറികളിലെവിടെയോ ഉണ്ട്. അയാൾ കസേരകളുടെയും ടാർപ്പാളിന്റെയും വാടക എണ്ണിക്കൊടുത്തു. “മനുവേട്ടാ ആ നൂറിന്റ നോട്ട് ഇത്തിരി കീറിയിട്ടുണ്ട്. അത് മാറ്റി കൊടുക്കണേ ” അവളുടെ ശബ്ദം കേട്ട പോലെ.അയാൾ ഞെട്ടി നോക്കി. തോന്നിയതാണ്. “സാറെ ഇത് കീറിയിട്ടുണ്ടല്ലോ…

മോഹം പോലെ : അവസാന ഭാഗം

രചന – അഹം ഇപ്പോഴും പല കാര്യങ്ങളിലും വ്യക്തത  വന്നിട്ടില്ല……സംശയങ്ങൾ  ഇനിയുമുണ്ട് ഒരുപാട് അമ്മുവിൽ …..  അവ  അറിയാനായി വാക്കുകൾ ഉയരുമ്പോഴേക്കും വെളിയിൽ ബഹളം  കേട്ടു ഞെട്ടി അവൾ പുറത്തുനിന്നുള്ള യദുവിന്റെ  ബഹളവും  പേര് വിളിച്ചുകൊണ്ടു വാതിലിലെ  ശക്തമായ  മുട്ടലും  രണ്ടുപേരുടെയും മനസ്സിൽ ഭയത്തിന്റെ കനൽ  വീഴ്ത്തി ……… 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 വാതിൽ  തുറന്ന് നോക്കുമ്പോൾ ഇളിച്ചുകൊണ്ട്…

ഓഫീസിൽ നിന്നും വൈകുന്നേരം ഇറങ്ങുമ്പോഴാണ് സഹപ്രവർത്തകയുടെ ചോദ്യം

രചന – സജി തൈപറമ്പ് ഓഫീസിൽ നിന്നും വൈകുന്നേരം ഇറങ്ങുമ്പോഴാണ് സഹപ്രവർത്തകയുടെ ചോദ്യം സാറേ ,, നാളെ വനിതാ ദിനമായിട്ട് ഭാര്യയ്ക്ക് എന്താ ഗിഫ്റ്റ് കൊടുക്കുന്നത്? എൻ്റെ ഏട്ടൻ എനിക്കിന്നലെ ഒരു റിങ്ങ് വാങ്ങി തന്നിരുന്നു സത്യത്തിൽ, ഞാൻ അപ്പോൾ മാത്രമാണ് അതിനെക്കുറിച്ച് ചിന്തിക്കുന്നത്, എല്ലാ ഭാര്യമാർക്കും ഗിഫ്റ്റ് കിട്ടുമ്പോൾ എൻ്റെ ഭാര്യയും അങ്ങനൊന്ന് ആഗ്രഹിക്കുന്നുണ്ടാവും…

സാഫല്യം : ഭാഗം 11

രചന – അജി “വിട് എന്നെ….” സാന്ദ്ര മോളെ കയ്യിൽ എടുത്തപ്പോൾ തന്നെ മോൾ അവളെ കയ്യിൽ നിന്നും ഇറങ്ങി മീനുന്റെ അടുത്ത് ചെന്നു….! “മോളെ ഇങ്ങോട്ട് വാ നീ….” “നീ ആരാ….? എന്തിനാ എന്റെ മോളെ എടുക്കുന്നെ….” മീനു ദേഷ്യത്തോടെ അവളെ നോക്കി കൊണ്ട് ചോദിച്ചു….! “നിന്റെ മോളോ….അതെങ്ങനെയാ നിന്റെ മോൾ ആവുന്നേ…. ഞാൻ…

വധു : ഭാഗം 16

രചന – ആയിഷ അക്ബർ അവൻ മുറിയിലേക്ക് കയറി വാതിലടച്ച ആ നിമിഷം തന്നെ അമർത്തി പിടിച്ചിരുന്ന അവളുടേ കൈ വിട്ടിരുന്നു….. അവൾ അവനെയൊന്ന് നോക്കി….. അവൻ അവൾക്ക് നേരെ നോക്കുന്നില്ലെന്ന് മാത്രമല്ല….. ഞൊടിയിടയിൽ അവന്റെ മുഖത്ത് മാറി മറിഞ്ഞ ഭാവങ്ങൾ അവൾക്ക് തീർത്തും അന്യമായിരുന്നു…. എല്ലാം കൊണ്ടും സൗഭാഗ്യവാനെന്ന് താൻ ധരിച്ച അവന്റെ കണ്ണുകളിൽ…

രൗദ്രം : ഭാഗം 45

രചന – ജിഫ്ന നിസാർ “അപ്പൊ ഇതായിരുന്നു നിന്റെ കണ്ണ് ഇടയ്ക്കിടെ തേടി കൊണ്ടിരുന്ന കാര്യം. ല്ലേ ” അഞ്ജലി പതിയെ ചോദിക്കുമ്പോൾ ശിവ നാണത്തോടെ മുഖം കുനിച്ചു കൊണ്ടവളെ നോക്കി തലയാട്ടി കാണിച്ചു. “ഓ.. എന്താ അഭിനയം. രണ്ടും കൂടി കല്യാണത്തിന് അവസരം തരില്ലേ.നിങ്ങള് ? ഇങ്ങനെ പോയാൽ ” അഞ്ജലി വീണ്ടും ചോദിക്കുമ്പോൾ…

നിനക്കായ് : ഭാഗം 13

രചന – കണ്ണന്റെ മാത്രം കത്രീനാമ്മച്ചിയൊക്കെ വീട്ടിൽ എത്തുമ്പോൾ എല്ലാവരും അവരെ കാത്തെന്നപ്പോലെ പുറത്തു തന്നെ ഉണ്ടായിരുന്നു. എന്തായി അമ്മച്ചി കാര്യങ്ങൾ റാണി ചോദിച്ചു. അപ്പോഴേക്കും എൽസി അവർക്ക് കുടിക്കാൻ വെള്ളവും കൊണ്ട് വന്നിരുന്നു. കത്രീനാമ്മച്ചി അത് വാങ്ങി കുടിച്ചുകൊണ്ട് പറഞ്ഞു. എല്ലാം കഴിഞ്ഞു. നാളെയെ റൂമിലേക്ക് മാറ്റൂ. ആൺകുഞ്ഞായിരുന്നു. ജെനിമോളുടെ വീട്ടുകാരുടെയും അന്നമോളുടെയും ഒന്നും…

സാഫല്യം : ഭാഗം 10

രചന – അജി എബിയുടെ തിരിച്ചു വരവ് കണ്ടപ്പോൾ ആണ് മീനുവിന് ആശ്വാസം ആയത്…. അവൾ അവനരികിലേക്ക് ചെന്ന് അവനെ നോക്കി പുഞ്ചിരിച്ചു….! “നീ പേടിക്കേണ്ട ഇനി ആരും നിന്റെ ജീവിതത്തിലേക്ക് ഒരു ശല്യം ആയി വരില്ല…..” “പ്രശ്നം ഒന്നും ഉണ്ടായില്ലല്ലോ അല്ലെ….” “ഇല്ല…. ഞങ്ങൾ രണ്ട് പേരും തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവരുത് എന്നല്ലേ…

നാളെ നിന്നെ ഒരാൾ പെണ്ണുകാണാൻ വരുന്നുണ്ട്, ചേട്ടന്റെ ശബ്ദം കേട്ട് ഞെട്ടിയുണർന്ന ശാലിനിക്ക് ആ പറഞ്ഞത് അത്ര ഗ്രഹിച്ചില്ല.

രചന – കീർത്തന അജിത് സാഫല്യം (ചെറുകഥ) നാളെ നിന്നെ ഒരാൾ പെണ്ണുകാണാൻ വരുന്നുണ്ട്, ചേട്ടന്റെ ശബ്ദം കേട്ട് ഞെട്ടിയുണർന്ന ശാലിനിക്ക് ആ പറഞ്ഞത് അത്ര ഗ്രഹിച്ചില്ല. ‘മ്ം’ എന്ന് മൂളി പല്ലുതേക്കാനായി അവൾ പുറത്തേക്കു പോയി. ചോറുണ്ണണ്ട നേരമായി ഇവിടുത്തെ പെണ്ണിന് ഇപ്പോഴാണ് നേരം വെളുത്തെ,അടുക്കളയിൽ മുഴുകിക്കൊണ്ട് സരോജിനിയമ്മ ദേഷ്യത്തോടു കൂടി പറഞ്ഞു. പോട്ടെന്റെ…