രൗദ്രം : ഭാഗം 49 & 50

രചന  –  ജിഫ്ന നിസാർ അങ്ങേയറ്റം ഗൗരവമാണ് ആ മുഖം നിറയെ. അഞ്ജലി ക്ഷമയോടെ അവനെ നോക്കി ഇരിപ്പുണ്ട് അരികിൽ തന്നെ. മിന്നി മാറുന്ന ആ ഭാവങ്ങൾ അവൾ ചിരിയോടെ നോക്കി. ഇടയ്ക്കിടെ വലിഞ്ഞു മുറുകുന്ന മുഖം. കൈകൾ കൊണ്ട് നെറ്റിയിൽ ഉഴിയുന്നു.. മുഷ്‌ടി ചുരുട്ടി പിടിക്കുന്നു. പതിയെ ആണ് അവൻ സംസാരിക്കുന്നത്. വീട്ടിലേക്ക്തിരിച്ചു പോകും…

സാഫല്യം : ഭാഗം 14

രചന – അജി “മോൾ വിഷമിക്കേണ്ട…. ഇപ്പൊ മോൾക്ക് കുഴപ്പം ഒന്നും ഇല്ല…. നമുക്ക് ഇപ്പൊ തന്നെ മോളെ അമ്മയുടെ അടുത്ത് പോവാം…. ഓകെ….” “മ്മ്….” അവൾ പുഞ്ചിരിയോടെ അവനെ നോക്കി….! സാന്ദ്ര നിരാശയോടെ ആണെങ്കിലും അവർക്കൊപ്പം ഉണ്ടായിരുന്നു….അങ്ങനെ ഒരാൾ കൂടെ ഉള്ളതായി മോളോ എബിയോ ഒരു നോട്ടം കൊണ്ട് പോലും കാണിച്ചില്ല….! “അമ്മേ…..” മോൾ…

നിനക്കായ് : ഭാഗം 16

രചന – കണ്ണന്റെ മാത്രം അന്നകൊച്ചേ… അവൻ റൂമിൽ എത്തിയിട്ടും അവനെ മൈൻഡ് ചെയ്യാതെ ഓരോന്നൊക്കെ തട്ടി തട്ടി നടക്കുന്ന അന്നയെ എബി വിളിച്ചു. അവൾ അവനെ മൈൻഡ് ചെയ്തില്ല.. അന്നമോളെ…എബി വന്നു അവളെ പിന്നിൽനിന്ന് പുണരാൻ നോക്കി. അവൾ അവന്റെ കൈക്കുള്ളിൽ നിന്ന് കുതറി മാറി. എന്റെ പെണ്ണേ നീ ആ കുരിപ്പ് പറയുന്നത്…

മരുമകൾ : ഭാഗം 64

രചന – ഗംഗ ശലഭം ഇത്തവണ അമ്മായിയെ അനുസരിക്കണ്ട എന്ന് തന്നെയായിരുന്നു എന്റെ തീരുമാനം. സ്വന്തം സഹോദരിയുടെ കല്യാണം ഒഴിവാക്കാൻ നിങ്ങളെക്കൊണ്ട് പറ്റുമോ? എനിക്ക് മീനു എന്റെ സഹോദരി തന്നെയാണ്. കൂടെ പിറന്നില്ലെങ്കിൽ കൂടിയും എന്റെ കൂടെപ്പിറപ്പ്! അവളുടെ കല്യാണം ഞാൻ ഇങ്ങനെ ഒഴിവാക്കാനാണ്? സത്യത്തിൽ എനിക്ക് വേണ്ടിയാണ് അവർ കല്യാണം നീട്ടിവെച്ചത് തന്നെ. കണ്ണേട്ടന്റെ…

രാധാകൃഷ്ണ : ഭാഗം 68

രചന – മാതു ലച്ചൂ മോളെ കണ്ണൻ ലച്ചൂ നെ നോക്കി വിളിച്ചു . വേണ്ട കണ്ണേട്ടാ ഒന്നും പറയണ്ട . ഞാൻ നിങ്ങളെ വിശ്വസിക്കാതെ ഇരിക്കുവാനെ അതിനർത്ഥം ഞാൻ നിങ്ങളുടെ ലച്ചൂ അല്ലെന്ന. എനിക്ക് വിശ്വാസം മ എന്റെ കുട്ടികളുടെ അച്ഛനെ . പെട്ടന്ന് അവള് തല ചുറ്റി വീണു . ലച്ചൂ മോളെ…

വർക്ക്ഷോപ്പിൽ നിന്ന് രവി എത്തിയപ്പോൾ ഏഴുമണി കഴിഞ്ഞിരുന്നു.സുധ അപ്പോഴും എത്തീയിരുന്നില്ല.ടെക്സ്റ്റൈൽ ഷോപ്പിലെ ജോലി കഴിഞ്ഞു

രചന – രാജേഷ് പീറ്റർ ഒളിച്ചോടിയവളുടെ മക്കൾ ======================= വർക്ക്ഷോപ്പിൽ നിന്ന് രവി എത്തിയപ്പോൾ ഏഴുമണി കഴിഞ്ഞിരുന്നു.സുധ അപ്പോഴും എത്തീയിരുന്നില്ല.ടെക്സ്റ്റൈൽ ഷോപ്പിലെ ജോലി കഴിഞ്ഞു സാധാരണ വൈകിട്ട് ആറുമണിക്കകം എത്തേണ്ടതാണ്.ഫോണിൽ അയാൾ വിളിച്ചു നോക്കി.സ്വിച്ചഡ് ഓഫാണ്. അമ്മേ….സുധ വന്നില്ലേ…? ഇല്ല കുട്ട്യേ..ഓള് വരേണ്ട സമയം കഴിഞ്ഞല്ലോ. ഉം.. അവരുടെ മുറിക്കുള്ളിലേക്ക് രവി കടന്നപ്പോൾ മേശപ്പുറത്ത് പേന…

അവൾ : ഭാഗം 03 & 04

രചന – അക്ഷര ആൽവിനെയും കൂട്ടി അവൾ casuality യിലേക്ക് നടന്നു ********* മരിയ casuality യിലേക്ക് എത്തിയപ്പോൾ തന്നെ എൽവിസ്ഉം അങ്ങോട്ടേക്ക് വന്നു.. “മം… അമ്മേ………ജിത്തേട്ടാ….. ” എന്നൊക്കെ പറഞ്ഞു കൊണ്ട്  പകുതി ബോധത്തിൽ അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…. മരിയ ചെന്നു അവളെ തട്ടി വിളിച്ചു… മുഖത്തു കുറച്ച് വെള്ളം വീണപ്പോൾ  പതിയെ അവൾ…

തുറക്കാത്ത വാതിൽ : ഭാഗം 03

രചന – അഞ്ജു തങ്കച്ചൻ വിരുന്നുകാർ എല്ലാവരും പോയിക്കഴിഞ്ഞപ്പോഴേക്കും നയന വല്ലാതെ തളർന്നിരുന്നു. ഇതുവരെയും ഒന്നും കഴിച്ചില്ലല്ലോ എന്ന് അപ്പോഴാണവൾ ഓർത്തത്‌. വന്നവരെ സൽക്കരിക്കുന്ന തിരക്കിൽ സമയം കിട്ടിയില്ലെന്നു വേണം പറയാൻ.കുഞ്ഞിനെ ഓരോരുത്തരും മാറി മാറി എടുത്ത് കൊഞ്ചിച്ചു കൊണ്ടുനടന്നത് കൊണ്ട് മോന്റെ കാര്യത്തിൽ ആശ്വാസം ഉണ്ടായിരുന്നു. അല്ലെങ്കിലും ഓമനത്തമുള്ള അവനെ കണ്ടാൽ ആർക്കാണ് എടുക്കാതിരിക്കാൻ…

കാലചക്രം : ഭാഗം 03

രചന – അഞ്ജു തങ്കച്ചൻ അയാളുടെ മുഖം ചുവന്നു. എന്താ നീ പറഞ്ഞത്? അല്ല അച്ഛന് ഭക്ഷണം കഴിക്കുക, വിശ്രമിക്കുക, വീണ്ടും കഴിക്കുക വിശ്രമിക്കുക ഇതൊക്കെ തന്നെയല്ലേ പണി.അപ്പോൾ ഒരു ചായ ഒക്കെ സ്വയം ഉണ്ടാക്കി കഴിക്കാവുന്നതേ ഉള്ളൂ… കൂസലില്ലാതെ പറഞ്ഞു കൊണ്ട് അവൾ മുറിയിലേക്ക് കയറി പോയി. ഓഹോ ഇതാണോ നിന്നെ വീട്ടിൽ നിന്നും…

“നമുക്ക് ഈ കുഞ്ഞിനെ വേണ്ട പൊന്നു…” അത് പറയുമ്പോള്‍ ഹരിയുടെ ശബ്ദം ഇടറിയിരുന്നു…കണ്ണുകൾ നിറഞ്ഞിരുന്നു..

രചന – ഞാൻ ആമി എന്റെ ആദ്യത്തെ പോസ്റ്റ് ആണ് അഭിപ്രായങ്ങളും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു 🙏🏻 “നമുക്ക് ഈ കുഞ്ഞിനെ വേണ്ട പൊന്നു…” അത് പറയുമ്പോള്‍ ഹരിയുടെ ശബ്ദം ഇടറിയിരുന്നു…കണ്ണുകൾ നിറഞ്ഞിരുന്നു.. “ഏട്ടന്‍ എന്താ ഈ പറയുന്നേ… ഈ കുഞ്ഞിനെ നമുക്ക് വേണം.. ഇത് എന്‍റെ ഏട്ടന്‍റെ കുഞ്ഞല്ലേ.. നമ്മുടെ കുഞ്ഞല്ലേ.. ഇതിനെ കളയാന്‍ ഞാന്‍…