The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
വേദലക്ഷ്മി : ഭാഗം 03

രചന – ഊർമ്മിള മിഥിലാത്മജ ഉണ്ണ്യേട്ടാ ഒന്നിങ്ങട് വന്നേ… നമുക്കൊന്ന് ചുറ്റീട്ട് വരാം… ഈ ഓൾഡ് പീപ്പിൾസ് ഒക്കെ ഇവിടെ വർത്താനവും പറഞ്ഞിരിക്കട്ടെ… വന്നേ ഒത്തിരി കാര്യം പറയാനുണ്ട്.. അതും പറഞ്ഞു അവളവന്റെ കൈ പിടിച്ചു വലിച്ചു…അനുവാദമെന്നോണം അവൻ ആ രണ്ടച്ചന്മാരുടെ മുഖത്തേക്ക് നോക്കി.. മിഴികൾ കൊണ്ടവർ പോയി വരാൻ അനുവാദം നൽകി.. അവന്റെ കൈകളിൽ…








