ഹൃദയതാളം : ഭാഗം 35

രചന – ചിലങ്ക എന്റെ പൊന്ന് മീനു പിടി വിട്ടേ പിടി വിട്ടേ… എല്ലാരും ഉണ്ട്.. വിട്ടേ വിട്ടേ….അവളെ തെള്ളി മാറ്റാൻ നോക്കി സച്ചു പറഞ്ഞതും അവൾ മുഖം കോട്ടി അകത്തേക്ക് കേറാൻ പോയതും സച്ചു അവളെ പിടിച്ച് നിർത്തി..അവൾ എന്തെന്ന രീതിയിൽ അവനേ നോക്കി..നിന്നോടാരാ ഒളിച്ചോടി ഇങ്ങോട്ട് വരാൻ… ഒരു വാക്ക് നീ പറഞ്ഞായിരുനെങ്കിൽ…

പാർവ്വതി പരിണയം : ഭാഗം 36

രചന – മഴ കോളേജിലെ ക്രിസ്മസ് ആഘോഷം ഒക്കെ കഴിഞ്ഞ് ഏഴ് പേരും കൂടി കാൻറീനിൽ ഇരിക്കുകയാണ്. “അപ്പോ നാളത്തെ കാര്യം ഒക്കെ സെറ്റ് അല്ലേ…? ” കുട്ടൻ ചോദിച്ചു.” കുട്ടേട്ടാ… എനിക്ക് നല്ല പേടിയുണ്ട്.. വീട്ടിൽ എങ്ങാനും അറിഞ്ഞാൽ പിന്നെ…….” മീര പരിഭവിച്ചു. എൻറെ മീരാമ്മേ… നീ ദേവികൊപ്പം ഒരു ദിവസം കഴിഞ്ഞിട്ടേ വരൂ…

…”ഹസ്ബൻഡ്‌ നമ്മടെ ആ പഴയ ബാങ്ക് മാനേജർ തന്നെയാ…!

രചന – കവിത തിരുമേനി പെണ്ണിന് തടി കൂടുതലാണെന്നും പറഞ്ഞ് കാണാൻ വന്ന എട്ടാമത്തെ കൂട്ടരും അന്ന് പടിയിറങ്ങി പോകുമ്പോൾ എനിക്കൊട്ടും വിഷമം തോന്നിയില്ല…. ” ഇതിപ്പോ ആദ്യായിട്ടൊന്നുമല്ലല്ലോ പിന്നെന്തിനാ അച്ഛനിങ്ങനെ തലയ്ക്ക് കൈയ്യും കൊടുത്ത് ഇരിക്കുന്നെ ? അല്ലേലും ആ കോന്തനെ എനിക്കിഷ്ടായില്ല… കണ്ടാലും മതി…”വന്നവരുടെ കുറ്റവും കുറവും പറഞ്ഞ് എനിക്ക് തെല്ലും വിഷമമില്ലാന്ന്…

ഈ മനുഷ്യേന് ഇതെന്നാത്തിന്റെ ഏനക്കേടാ

രചന – കവിത തിരുമേനി ഈ മനുഷ്യേന് ഇതെന്നാത്തിന്റെ ഏനക്കേടാ… നട്ടപ്പാതിരായ്ക്ക് എണീറ്റ് മസാലദോശയുണ്ടാക്കാൻ….?അമ്മയുടെ പരുക്കൻ ശബ്ദത്താലാണ് നിശബ്ദമായി നിന്ന അടുക്കളയാകെ അസ്വസ്ഥമായത്.”എന്റെ പൊന്നു ദേവി…നീയൊന്ന് പതുക്കെ പറ… ആ കൊച്ചു കേൾക്കും …” അല്ലേയ്… നിങ്ങൾക്ക് ഇതൊക്കെ കാണിക്കാം..ഞാൻ പറഞ്ഞാലാല്ലേ പ്രശ്‌നം.. ഇങ്ങനേം ഉണ്ടോ പ്രാന്ത്…’അമ്മ പിന്നെയും പിന്നെയും ഓരോന്ന് പറഞ്ഞ് പ്രകോപിപ്പിക്കാൻ ശ്രമിച്ചെങ്കിലും…

എനിക്കിനിയും ഗർഭിണിയാവണം….

രചന – അച്ചു വിപിൻ എനിക്കിനിയുംഗർഭിണിയാവണം….വയറ്റിൽ ഒരു ജീവന്റെ തുടിപ്പുണ്ടെന്നറിയുമ്പോൾ സന്തോഷംകൊണ്ടുതുള്ളിച്ചാടണം..ഓരോമാസവും വയറിന്റെ വലുപ്പം കൂടുന്നത് കണ്ണാടിയുടെ മുന്നിൽ പോയി നോക്കിനിന്നു കാണണം…രാത്രി കിടന്നുറങ്ങുമ്പോഴെന്റെ വീർത്ത വയറിൽ മെല്ലെ കൈ കൊണ്ടു തലോടണം…ലക്ഷണം കണ്ടിട്ടു മോനാണ് എന്ന് പറഞ്ഞവരോടൊക്കെ അല്ല…ന്റെ വയറ്റിൽ മോളാണ് എന്ന് ചിരിച്ചുകൊണ്ട് തിരിച്ചു പറയണം…പ്രസവത്തിനായുള്ള ദിവസത്തിനായികാത്തുകാത്തിരിക്കണം… അവസാനം പ്രസവ വേദനയെടുത്തുറക്കെ കരയുമ്പോഴും…

താലി കെട്ടി വീട്ടിൽ കൊണ്ട് വന്ന അന്ന് രാത്രി തുടങ്ങിയതാണ് എന്നെ പേടി

രചന – ഡിഫിൻ താലി കെട്ടി വീട്ടിൽ കൊണ്ട് വന്ന അന്ന് രാത്രി തുടങ്ങിയതാണ് എന്നെ പേടി പോല്ലേ.. ഞാൻ ഒന്ന് അടുത്തേക്ക് ചെന്നാൽ മതി അവളെ നിന്നു വിറക്കുന്നത് കാണാം.. എനിക്ക് ആ കൈയിൽ പോലും ഒന്ന് തൊടാൻ പോലും അനുവാദം ഇല്ലാതെ.. ഈ ഞാൻ ആരാ എന്നല്ലേ.. എന്റെ പേര് മിഥുൻ.. ഒരു…

എന്നെന്നും എന്റെ മാത്രം : ഭാഗം 38(2)

രചന – മഞ്ജിമ സുധി പോരാത്തതിന് വെളിച്ചവുമില്ല,,,, പേടിയോടെ ആണെങ്കിലും ഞാൻ അങ്ങോട്ട് പതിയെ നടന്നു…. ആരോ മുട്ടിനിടയിൽ തല പൂഴ്ത്തി വെച്ഛ് മൂലയിൽ ഒതുങ്ങി ഇരിക്കുന്നത് കണ്ടതും ഞാൻ വേഗം അങ്ങോട്ട് ഓടി….”നിമ്മി……..മോളേ നിമ്മി…..!!!!”അവളെ അടുത്ത് മുട്ട് കുത്തി ഇരുന്ന് കൊണ്ട് ഞാൻ കുലുക്കി വിളിച്ചു… പക്ഷേ പതിയെ തലയുയർത്തിയ ആളെ കണ്ട് ഞാൻ…

മുടന്തിപ്പെണ്ണ് : ഭാഗം 02

രചന – ആസിയ അതേയ്.. ഹെലോ… ഒന്നെണീക്കാമോ…”ആരുടെയോ ശബ്ദം കെട്ടവൾ അയാസപ്പെട്ട് കണ്ണുതുറന്നു. തൊട്ടുമുന്നിൽ നിൽക്കുന്ന രൂപത്തെ കണ്ട് അവൾ ഞെട്ടിപിടഞ്ഞെണീറ്റു. വെപ്രാളത്തോടെ കണ്ണുകൾ നാലുപാടും പാഞ്ഞു.ഇരുട്ട് അവിടമാകെ പടർന്നിരുന്നു.ആന്റണിയും ശേഖരനും ബോധമറ്റ് നിലത്ത് കിടക്കുന്നുണ്ട്. ശേഖരന്റെ മുഖത്ത് അങ്ങിങായി ചോര പൊടിഞ്ഞിട്ടുണ്ട്.”ആരാ….??തൊട്ടുമുന്നിൽ അവളെ തുറിച്ചുനോക്കുന്നവനെ കണ്ട് അവളങ്ങനെ പേടിയോടെ ചോദിച്ചു. “അതുതന്നെയാ എനിക്കും അറിയേണ്ടത്.…

“ദേവാ, നിന്റെ ഭാര്യ നിന്നെ ചതിക്കുകയാണ്.

രചന – സാമുവൽ ജോർജ് “ദേവാ, നിന്റെ ഭാര്യ നിന്നെ ചതിക്കുകയാണ്. ഇനിയും ഞാനത് പറഞ്ഞില്ലെങ്കില്‍, ഒരു പക്ഷെ നിനക്ക് നിന്റെ ജീവന്‍ തന്നെ നഷ്ടപ്പെട്ടെന്നിരിക്കും” ബാലന്റെ നാവില്‍ നിന്നും വീണ വാക്കുകള്‍ ദേവനെ ഞെട്ടിക്കുകയല്ല ചെയ്തത്, അതവനെ കോപാന്ധനാക്കിക്കളഞ്ഞു. “വൃത്തികെട്ട നായെ, എന്റെ വര്‍ഷയെപ്പറ്റി അനാവശ്യം പറഞ്ഞാല്‍, നിന്റെ നാവ് ഞാന്‍ പിഴുതെടുക്കും.” ബാലന്റെ…

മനോമി : ഭാഗം 03

രചന – വൈദേഹി വൈഗ “അവിടെ നിന്നെ നീ…. ഇപ്പൊ സമയം എത്രയായി… “അത്‌… അമ്മേ…. “”മനൂ… നിന്നോട് പലതവണ ഞാൻ പറഞ്ഞിട്ടുണ്ട്… പരുപാടിക്കൊക്കെ പോവുന്നത് കൊള്ളാം പക്ഷെ സന്ധ്യക്ക്‌ മുന്നേ വീട്ടിൽ കയറിക്കോണം എന്ന്… സമയം ഏഴര കഴിഞ്ഞിരിക്കുന്നു… ആശുപത്രിയിൽ പോയത് കൊണ്ടാണ് താമസിച്ചത്….”പരുപാടി കഴിയാൻ വൈകി… അതാ… “”എങ്കിൽ നിനക്കൊന്നു വിളിച്ചു പറഞ്ഞൂടെ…””അത്‌……