The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ആരാദ്യ : ഭാഗം 18

രചന – vampire girl പതിയെ ഇറങ്ങു പെണ്ണേ.വീട്ടിൽ എത്തിയ ഉടനെ അവൻ അവൾക്ക് ഡോർ തുറന്നു കൊടുത്തു കൈ പിടിച്ചു പതിയെ ഇറക്കാൻ നോക്കി. അവൾ ബലമായി കൈ വീടിവിപ്പിച്ചു അവനെ ഒന്ന് തുറിച്ചു നോക്കി.ഞാൻ കൊച്ചു ഒന്നും അല്ല. എനിക്ക് ഇറങ്ങാൻ അറിയാം.കൊച്ചല്ല. പക്ഷെ ഇന്നുമുതൽ ഞാൻ പറയുന്നത് കേട്ടു നിന്നോണം.ഇല്ലെങ്കിലോ.ഇല്ലെങ്കിൽ വിവരം…







