മഴ : ഭാഗം 21

രചന – ആർദ്ര അമ്മു രാവിലെ എഴുന്നേറ്റത് മുതൽ ശ്രീക്ക് പതിവിലും ഉന്മേഷം തോന്നി. എത്രയും വേഗം ഹോസ്പിറ്റലിൽ എത്താനും ഋഷിയെ കാണാനും മനസ്സ് വെമ്പി. അന്ന് വരെ അനുഭവിക്കാത്ത പുതിയ ഒരു തരം സുഖമുള്ള അനുഭൂതി വന്നു നിറയുന്നത് പോലെ. മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് മുഴുവൻ ഋഷിയാണ്. തന്റെ ദുഃഖങ്ങൾ പോലും അവന്റെ കുസൃതി…

വൃത്തികെട്ടവൻ . എന്നെ ഗർഭിണി ആക്കിയതും പോര എന്നിട്ട് എന്റെ വയറിനെ കളിയാക്കുന്നോ .

രചന – അനൂപ് വൃത്തികെട്ടവൻ . എന്നെ ഗർഭിണി ആക്കിയതും പോര എന്നിട്ട് എന്റെ വയറിനെ കളിയാക്കുന്നോ . hmm ..ശെടാ ഞാൻ നിന്റെ കെട്ട്യോനല്ലെടീ .ആണോ . എന്നാ കെട്ട്യോൻ എന്റെ മടിയിൽ നിന്നും എണീറ്റെ . എനിക്ക് അടുക്കളയിൽ നൂറുകൂട്ടം പണീണ്ട്.കുറച്ച് കഴിഞ്ഞ് പോകാം . നീ ഈ വയറും വെച്ച് ഓടി…

“കണ്ണേട്ടാ..” അച്ചു വിളിച്ചു കൊണ്ട് റൂമിലേക്ക് കേറി.. “

രചന – ഡിഫിൻ “കണ്ണേട്ടാ..” അച്ചു വിളിച്ചു കൊണ്ട് റൂമിലേക്ക് കേറി.. “എന്നാടി പെണ്ണേ..”അവൾ റൂം മുഴുവനും നോക്കി ആളെ കണ്ടില്ല.. “ഇത് എവിടെയാ.. അശിരീരി മാത്രേ ഉള്ളോ..””ഞാൻ ദാ ഇവിടെ ഉണ്ട് ന്റെ അച്ചു..” എന്നും പറഞ്ഞു കണ്ണൻ കട്ടിലിന്റെ അടിയിൽ നിന്നും എഴുന്നേറ്റ് വന്നുഇതിന്റെ അടിയിൽ എന്താ പണി..”ഒന്നുല്ല.. ഫോൺ അടിയിലേക്ക് പോയപ്പോ…

“ഞാൻ നിങ്ങളുടെ ഭാര്യ ആണ്…

രചന – തനുജ തനു “ഞാൻ നിങ്ങളുടെ ഭാര്യ ആണ്…മനസ്സ് കൊണ്ടും ശരീരം കൊണ്ടും നിങ്ങളുടേതാകാൻ ആഗ്രഹിക്കുന്ന പെണ്ണ്….ഇനിയും എന്നെ അവഗണിക്കരുത്…”അവസാന വാചകം പറയുമ്പോൾ അറിയാതെ എങ്കിലും ശബ്ദം ഇടറിയിരുന്നത് ഗൗരി അറിഞ്ഞു.നിറഞ്ഞ കണ്ണുകൾ തുടച്ചു ശരത്തിനെ നോക്കുമ്പോഴും നിർവികാരമായ ഭാവത്തിൽ എല്ലാം കേട്ടിരുന്നതിന് ശേഷം മുറിവിട്ട് പോയ അയാളുടെ നിസ്സംഗഭാവം ആണ് മറ്റെന്തിനേക്കാളും തന്നെ…

നിന്നരികിൽ : ഭാഗം 08

രചന – രക്ഷ രാധ ഒന്നും മിണ്ടാതെ ഇരിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി… ശ്രെദ്ധയും അമലയും മുഖത്തോട് മുഖം നോക്കി… നന്ദുവിന് കോളേജിൽ അഡ്മിഷൻ കിട്ടിയതിനെ കുറിച്ച് പറഞ്ഞതിന് ശേഷമുള്ള ഇരിപ്പാണ് .നിങ്ങളായിട്ട് ഇനി ഇതിന് മുടക്കം നിൽക്കരുത് ദാസേട്ടാ അവള് പോയി പഠിച്ചോട്ടെ… അമല അയാളോട് അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞുകൊണ്ട് കൈകൂപ്പവെ അയാളെഴുനേറ്റു പുറത്തേക്ക്…

ആരാദ്യ : ഭാഗം 19

രചന – vampire girl അല്ല വന്നു കയറിയതല്ലേ ഉള്ളു നിങ്ങൾ ഇതെവിടെ പോകുവാ ഞാൻ ദാ വരുന്നു. ഒരു ആവശ്യം ഉണ്ട്.സന്ധ്യ ആയില്ലേ ഇനി നാളെ പോകാം എന്തു ആവശ്യം ഉണ്ടേലും. എനിക്ക് ഒറ്റക്ക് ഇരിക്കാൻ പേടി ആണു.ഹേയ് അത് പറ്റില്ല ഇപ്പോൾ തന്നെ പോണം.ആ എന്നാ ഒരു മിനിറ്റ്.എന്തിനു.ഞാനും വരുന്നു.. ഡോർ അടക്കട്ടെ.നിയോ…

ഭാര്യ : ഭാഗം 09

രചന – റോസിലി അവനിതെവിടെ പോയി കാണുന്നില്ലല്ലോ.. സുലോചന പുറത്തേയ്ക്ക് നോക്കി പരിഭവം പറഞ്ഞു. ശ്രീധരൻ ഭക്ഷണം കഴിച്ചശേഷം മയക്കത്തിലായിരുന്നു . സമയം ഒരുപാട് കഴിഞ്ഞു, സുലോചന കണ്ണുകൾ അടയ്ക്കാൻ തുടങ്ങിയപ്പോൾ ആണ് പുറത്തു ശബ്ദം കേട്ടത് ആ നീ വന്നോ എവിടെ പോയിരിക്കുവായിരുന്നു . ജയനെ കണ്ടതും സുലോചന കട്ടിലിൽ നിന്നെഴുന്നേറ്റു ഞാൻ എന്റെ…

സായൂജ്യം : ഭാഗം 18

രചന – തൻശി തനു മെസ്സേജ് കണ്ട് അജു തരിച്ചു നിന്നു പിന്നീട് അവളുടെ ചുണ്ടിൽ മനോഹരമായ പുഞ്ചിരി നിറഞ്ഞു..”അജു നീ എന്തെടുക്കുവാ…”യദുവിന്റെ ശബ്‌ദം കേട്ട് അജു പെട്ടന്ന് ഫോണിൽ ലോക്ക് ചെയ്യ്തു തിരിഞ്ഞു നോക്കി.”ഒന്നുല്ലടാ ഒരു കാൾ വന്നു അതാ ഞാൻ അല്ല എന്തായി അവിടെ…””എന്താവാൻ അങ്കിൾ പഴയ കാര്യങ്ങളൊക്കെ പറയുണ്ട്.. പറഞ്ഞ് പറഞ്ഞ്…

എന്നെന്നും എന്റെ മാത്രം : ഭാഗം 38(1)

രചന – മഞ്ജിമ സുധി പക്ഷേ കാൾ ലോഗിലെ ഫസ്റ്റ് നെയിം കണ്ട് വിശ്വസിക്കാനാവാതെ ഞങ്ങൾ പരസ്പരം സംശയത്തോടെ മുഖത്തോട് മുഖം നോക്കി സ്തംഭിച്ചു നിന്നു…”””””*നിമ്മി…??????*””””കിച്ചു അത്ഭുതം നിറഞ്ഞ ഞെട്ടലോടെ ഞങ്ങളെ നോക്കി മൊഴിഞ്ഞതും പെട്ടെന്ന് പുറക്കിൽ നിന്ന് ഒരു ശബ്‌ദം കേട്ടതും ഒരുമിച്ചായിരുന്നു….”ഹല്ല…. എന്താ ഇവിടെ ഒരു ഗൂഢാലോചന…… ഹ്മ്മം…???”പെട്ടെന്ന് ഞങ്ങൾ മൂന്നും ഒരുപോലെ…

ആത്മിക : ഭാഗം 47

രചന – ശിവ നന്ദ ദേവുവും കിച്ചനും വീട്ടിലേക്ക് കയറിയപ്പോൾ തന്നെ കേട്ടു ദച്ചുവിന്റെ ചിണുങ്ങലും കൊഞ്ചലും..എന്തോ കുരുത്തക്കേട് ഒപ്പിച്ച് വെച്ചിട്ടുള്ള കള്ളചിരിയാണ് ചെക്കന്റെ..ദേവുവിനെ കണ്ടതും ചുണ്ടുപിളർത്തി ഒരു നോട്ടം..എന്നിട്ട് നേരെ അമ്മുവിന്റെ മടിയിലേക്ക് കയറാനുള്ള ശ്രമം നടത്തി..അമ്മു അവനെ പിടിച്ചിരുത്തിയതും കിച്ചൻവന്നവനെപൊക്കിയെടുത്തു..ഇഷ്ടപെടാത്തത് പോലെ ചെക്കൻ കരച്ചിലും തുടങ്ങി. അതേ അച്ഛനും അമ്മയും ആയാൽ മാത്രം…