The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
നിത്യവസന്തം : അവസാനഭാഗം

രചന – അഞ്ചു കൃഷ്ണ പിനീട് ഒന്നും ചോദിക്കാൻ എനിക്ക് കഴിഞ്ഞില്ല കാരണം അവന്റെ ചുണ്ടുകൾ എന്റെ ചുണ്ടുകളോട് ചേർന്നിരുന്നു.. ആ ചുംബനം ഞാനും ആഗ്രഹിച്ചിരുന്നോ… കാരണം അവനെ ഞാനും എതിർത്തില്ല.. കുറച്ച് കഴിഞ്ഞു അവൻ തന്നെ മാറി എന്റെ കണ്ണുകളിൽ നോക്കി നിന്നു… എന്തോ ഉള്ളിൽ ഒരു ദേഷ്യവും തോന്നില്ല എങ്കിലും ചുമ്മാ കുറച്ച്…








