The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
മഴമുകിൽ : ഭാഗം 04

രചന – ജന്നാ ആ സായാഹ്നം അങ്ങനെ കടന്നു പോയി… മുകളിൽ നിന്നും കാർത്തികേയനും ജാനിയും തമ്മിലുള്ള ഇടപെടൽ നോക്കി നിൽക്കുക ആയിരുന്നു ശാരദാമ്മ ….. അവൾക്ക് കാർത്തിയോട് അകൽച്ച ആകുമെന്ന് ആണ് അവര് കരുതിയത്.. പക്ഷേ ഇതിപ്പോ നേരെ ഒപ്പോസിറ്റ് ആണ്…. അവൾക്ക് കാർത്തികേയനോട് വലിയ അകൽച്ച ഒന്നും ഇല്ലാതെ ഇരുന്നത് ശാരദാമ്മക്ക് ആശ്വാസം…








