നവവധു : ഭാഗം 19

രചന – സുധീ മുട്ടം സച്ചിയുടെ മിഴികളും സാഗയിൽ പതിച്ചു…അയാളുടെ ചുണ്ടിലൊരു മന്ദഹാസം പൊടിഞ്ഞു….”ഞാൻ സച്ചു..കുറച്ചകലെയാണ് വീട്..നിങ്ങൾ പുതിയ പ്രൊഫസർ ആണ്”സ്വയം പരിചയപ്പെടുത്തിയ ശേഷം പുതിയ പ്രൊഫസർ എല്ലാവരെയും പരിചയപ്പെടാൻതുടങ്ങി..”സച്ചു….സാഗയുടെ നെഞ്ചിലേക്കൊരു ഈർച്ചവാൾ തറഞ്ഞു കയറി… പൊടുന്നനെ മിഴികളൊന്ന് ഈറനായി.. സച്ചിയെന്നു കരുതുന്നു ആൾ മറ്റൊരാളെണെന്ന്..ഒന്നുറക്കെ കരയാൻ മനസ്സ് ആഗ്രഹിച്ചെങ്കിലും അടക്കി പിടിച്ചിരുന്നു..”ഇത് സച്ചി തന്നെയല്ലേ..തന്നെ…

നീരവം : ഭാഗം 20

രചന – വാസുകി വസു “എവിടെ എവിടെയാണെന്റെ നീഹാരി”നീഹാരിയുമായുളള പ്രണയത്തിന്റെ ഓർമ്മച്ചൂടിൽ നീരവ് പൊള്ളിപ്പിടഞ്ഞപ്പോൾ ഭ്രാന്താണെന്ന് അറിയാമായിരുന്നിട്ടും അവനെ സ്നേഹിച്ച് സർവ്വസ്വവും അവനായി സമർപ്പിച്ച മീരജയെ ഒരുനിമിഷം മറന്നു പോയി.ഓർമ്മകൾ ഭ്രാന്തനാക്കിയത് പോലെയായിരുന്നു നീരവിന്റെ പ്രകടനങ്ങൾ. കത്തി തൊണ്ടക്കുഴലിൽ അമർന്നപ്പോൾ രക്തം കിനിഞ്ഞ് തുടങ്ങി.”അവൾ..അവൾ ഓർഫിനേജിലുണ്ട്”നീരജിന്റെ വായിൽ നിന്ന് വാക്കുകൾ ചതഞ്ഞരഞ്ഞ് പുറത്തേക്ക് ചിതറിത്തെറിച്ചു.ശക്തമായി പിടിച്ചു…

നീ വരുവോളം : ഭാഗം 21

രചന – നിള കാർത്തിക കുളിച്ചു ഇറങ്ങുമ്പോൾ ആണ് കാളിങ് ബെൽ കേട്ടു പാർവതി door തുറന്നു തന്റെ മുമ്പിൽ നിൽക്കുന്നവളെ കണ്ട് അന്ധം വിട്ടു നിന്നു അവർ.””ഞാൻ….. ഇന്ന് മുതൽ ഇവിടെ ആണ് നിൽക്കുന്നത്……. എന്റെ ഭർത്താവിന്റെ വീട്ടിൽ…അതും പറഞ്ഞു ബാഗും ആയി അകത്തേക്ക് കയറി ഇരുന്നു അവൾ.ചിറ്റേ ജോയേട്ട്ടന്റെ മുറി ഏതാ……കണ്ടത് വിശ്വസിക്കാൻ…

അവളുടെ വിവാഹശേഷം ഹോസ്പ്പിറ്റലിനകത്തെ ഫാർമസിക്കു മുന്നിൽ വെച്ചാണ് പതിനഞ്ചു വർഷത്തിനു ശേഷം വീണ്ടും ഞാനവളെ കാണുന്നത്,

രചന – പ്രദീഷ് അവളുടെ വിവാഹശേഷം ഹോസ്പ്പിറ്റലിനകത്തെ ഫാർമസിക്കു മുന്നിൽ വെച്ചാണ് പതിനഞ്ചു വർഷത്തിനു ശേഷം വീണ്ടും ഞാനവളെ കാണുന്നത്,അത്രയും കാലം ഒരുപാട് മാറ്റം അവളിൽ വന്നിരുന്നു ഒരു നർത്തകിയുടെ അംഗലാവണ്യങ്ങളെല്ലാം അവളിൽ നിന്നു അപ്രത്യക്ഷമായിരിക്കുന്നു…,ശരീരം മെലിഞ്ഞു ദശയെല്ലാം ശരീരത്തോട് പറ്റി എല്ലുകൾ പലയിടത്തും തള്ളി നിൽക്കുന്നുണ്ടായിരുന്നു…,ആ പഴയ സുന്ദരിക്കുട്ടി ഇനി ഒാർമ്മയിൽ മാത്രമായി അവശേഷിക്കും…

നിനക്കീ വയറു കാണിക്കാതെ സാരിയുടുക്കാൻ അറിയില്ലേ എന്റെ ശിവാ..

രചന – ശിവഗാമി നിനക്കീ വയറു കാണിക്കാതെ സാരിയുടുക്കാൻ അറിയില്ലേ എന്റെ ശിവാ..അകന്ന ഒരു ബന്ധുവിന്റെ കല്യാണത്തിന് പോകാൻ തിടുക്കത്തിൽ റെഡി ആയി കൊണ്ടിരിക്കുമ്പോഴാണ് അടിമുടി വീക്ഷിച്ച ശേഷം കണ്ണേട്ടൻ അലറിയത്..അതിനെവിടെയ കണ്ണേട്ടാ കാണുന്നത്??? ഞാൻ നല്ല വൃത്തിയ്ക്കാണ് സാരിയുടുത്തേക്കുന്നത്..ഭർത്താവാണെന്ന് കരുതി അപവാദം പറഞ്ഞു പരത്തിയാലുണ്ടല്ലോ… പറയുന്നതിനിടയിലും ഞാൻ സംശയം തീർക്കാൻ എന്റെ അരക്കെട്ടിലൂടെ ഒന്ന്…

ആത്മാർത്ഥമായിട്ടൊന്ന് പ്രണയിക്കാമെന്ന് കരുതിയപ്പഴാ അവളുടെ ഭാവമാറ്റം

രചന – സുധീ മുട്ടം വേണ്ടാ..പതിവില്ലാതെ കെട്ടിപ്പിടുത്തവും ഉമ്മവെപ്പും നിങ്ങൾക്കിതെന്തോ കാര്യം സാധിക്കാനുളള അടവാണിതെല്ലാം….ചിണുങ്ങിക്കൊണ്ടവളുടെ മറുപടി എന്നെ അമ്പരപ്പിച്ചു….ആത്മാർത്ഥമായിട്ടൊന്ന് പ്രണയിക്കാമെന്ന് കരുതിയപ്പഴാ അവളുടെ ഭാവമാറ്റം” എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടീ പരിഭവം…”അറിയാവുന്ന സ്വരത്തിൽ രണ്ടു വരി പാടിയവളെ കയ്യിലെടുക്കാമെന്ന് കരുതിയതും ചീറ്റിപ്പോയി….”അതേ അപ്പുറത്തും ഇപ്പുറത്തും താമസക്കാരുണ്ട്.അവരെ ഓടിക്കരുത് ട്ടാ….””പുല്ല്…ഹൃദയം തുറന്നു കാണിച്ചാലും നീയൊക്കെ ചെമ്പരത്തിപ്പൂവെന്നെ പറയൂ….ചമ്മൽ അതിവിദഗ്ധമായി…

മുടന്തിപ്പെണ്ണ് : ഭാഗം 05

രചന – ആസിയ “ചേച്ചി ഞനൊരു കാര്യം ചോദിക്കട്ടെ..??”ഉച്ചക്കുള്ള സാമ്പാർ ഉണ്ടാകുന്ന കാർത്യാനിയുടെ പിന്നിൽ നിന്നുകൊണ്ട് കൃതി ചോദിച്ചതും കാർത്യാനി അവളെ എന്തെന്ന രീതിയിൽ നോക്കി.”അതില്ലേ.. ഈ കാശി ആരാ..??””അത് അറിയാതെയാണോ കാശിയോട് നീ ഇക്കണ്ട വർത്തമാനം പറഞ്ഞത്..??”ഗൗരവത്തോടെ കർത്യാനി ചോദിച്ചതും അവളൊരു ചമ്മിയ ചിരി ചിരിച്ചു.കാർത്യാനി ചുറ്റും ആരുമില്ലെന്ന് ഉറപ്പുവരുത്തി അവളെ നോക്കി.”രാമേട്ടന്റെയും അംബികയുടെയും…

ഇനി ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ.

രചന – രാജു പി കോടനാട് ഇനി എൻ്റെ മുഖഭാവങ്ങളിൽ നിന്നും പെൺകുട്ടിയെ എനിക്ക് ഇഷ്ടമായി എന്ന് തോന്നിയതുകൊണ്ടാവാം ശങ്കരേട്ടൻ പെൺകുട്ടിയുടെ അച്ഛനോടായി പറഞ്ഞു.ഇനി ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ. പതിയെ കീർത്തനയോടൊപ്പം പുറത്തേക്ക് നടക്കുമ്പോൾ അവളുടെ മുഖത്ത് വലിയ ഭാവഭേദങ്ങൾ ഒന്നുമില്ലായിരുന്നു.എനിക്ക് തന്നെ ഇഷ്ടമായി രണ്ട് സഹോദരിമാരെ വിവാഹം ചെയ്ത് അയച്ച് അവരുടെ…

ദയ ദുർഗ്ഗ : ഭാഗം 42

രചന – നിമ സുരേഷ് “”പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ ദച്ചൂ??””ഇരുട്ടിൽ , ദയയെ ശ്രീറാമിന്റെ മുറി വാതിൽക്കൽ കൊണ്ട് നിർത്തി , അടക്കി പിടിച്ച ശബ്ദത്തോടെ ഗോപിക ഒരുറപ്പിനെന്ന പോൽ വീണ്ടും ചോദിച്ചു …..””എനിക്ക്…. എനിക്ക് പേടിയാ ഗോപു….ശ്രീയേട്ടൻ വഴക്ക് പറയും….””ദയയുടെ മുഖം ദയനീയമായി….. ഇരുട്ടിൽ ഗോപികയ്ക്കത് കാണാൻ സാധിച്ചില്ലെങ്കിലും അവളുടെ ശബ്ദത്തിൽ പ്രതിഫലിച്ച ഭയം ഗോപിക…

മടുത്തു എനിക്ക് ഈ ജീവിതം, ഈ വീട്ടിലെ അടുക്കളയിലിങ്ങനെ നരകിച്ച് ജീവിക്കാൻ ഇനി എനിക്ക് കഴിയില്ല,

രചന – സുധിൻ സദാനന്ദൻ രാത്രിയിൽ മാത്രമായുള്ള വിനുഏട്ടന്റെ ഈ സ്നേഹപ്രകടനം ഇനി എനിക്ക് വേണ്ട,..വയറിലൂടെ വട്ടം പിടിച്ച വിനുഏട്ടന്റെ കൈകൾ തട്ടിമാറ്റി ഞാനത് പറയുമ്പോൾ, അമ്പരപ്പോടെ നില്കുന്ന വിനുഏട്ടന്റെ കണ്ണിലെ കണ്ണുനീരിന്റെ തിളക്കം മുറിയിലെ ഇരുണ്ട വെളിച്ചത്തിലും ഞാൻ കാണുന്നുണ്ടായിരുന്നു. ഇടറിയ ശബ്ദത്തിലുള്ള അച്ചൂസേ, എന്നുള്ള വിനുഏട്ടന്റെ വിളിയിൽപോലും ഞാൻ പതറിയില്ല,മടുത്തു എനിക്ക് ഈ…