The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
കല്യാണിക്കുട്ടി : ഭാഗം 05

രചന – അളകനന്ദ ഫ്ലാറ്റിൽ എത്തിയതും ദേവു ഡോർ ലോക്ക് ചെയ്തു. ബെഡിൽ ചെന്നു വീണു. തലയണയിൽ മുഖം അമർത്തി കുറച്ചു നേരം കിടന്നു.നടന്ന സംഭവങ്ങൾ അവളുടെ മനസ്സിൽ വന്നു പോയി. ചിന്ത അവസാനം ചെന്നെത്തിയത് ട്യൂബുകൾക്കും വയറുകൾക്കും ഇടയിൽ കിടക്കുന്ന ആദിയിൽ ആണ്. തല മുഴുവൻ പ്ലാസ്റ്റർ കൊണ്ട് പൊതിഞ്ഞു വീങ്ങിയാ മുഖം ഓർമയിൽ…







