The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
സായൂജ്യം : ഭാഗം 22

രചന – തൻശി തനു ഫോണിൽ നോട്ടിഫിക്കേഷൻ വന്നു കിടക്കുന്നതു കണ്ട് ഫോൺ എടുത്തു നോക്കിയതും വാട്സപ്പിൽ വന്ന സായിയുടെ മെസ്സേജ് കണ്ട് അന്തംവിട്ടുനിന്നു… “ദൈവമേ ഇതെവിടന്നു കിട്ടി അതു അൽപ്പസമയം മുമ്പുള്ള എന്റെ ഈ കോലം..” അജു കുറച്ചു സമയം അന്തംവിട്ടിരിന്നു.. ‘ഞാൻ അറിയാതെ ഈ വീട്ടിൽ അതന്നെ ചാരനുണ്ട്.. നാളെ പോയിക്കഴിഞ്ഞാൽ എങ്ങനെ…








