The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
നിന്നോരം : ഭാഗം 05

രചന – ആതിര ബാംഗ്ലൂർ-റെയിൽവേ സ്റ്റേഷനിൽ ഉച്ചകഴിഞ്ഞപ്പോഴാണ് യദു എത്തിയത്… അവിടെയുള്ള റെസ്റ്റ്-പ്ളേയ്സിനോട് ചേർന്ന് ഫ്രഷ് ആകാനുള്ള സൗകര്യവുമുണ്ട്.. ഫ്രഷ് ആയിട്ടാണ് യദു ഇറങ്ങിയത്.. കന്നട വലിയ-വശമില്ലെങ്കിലും അടുത്തുള്ള ഓട്ടോ സ്റ്റാൻഡിലേക്കവൻ നടന്നു.. ഓഫീസ് അഡ്രസ്സ് പറഞ്ഞുകൊടുത്തു.. അവിടുന്ന് ഏകദേശം ഇരുപത് മിനിറ്റോളം യാത്രയുണ്ടെന്നാണ് ഓട്ടോക്കാരൻ പറഞ്ഞത്… പറഞ്ഞപോലെ ഇരുപത് മിനിറ്റിനുള്ളിൽ ഓഫീസിലെത്തി… ഓഫീസിൽ-ജോയിൻ ചെയ്തു..…








