The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
നിലാവിന്റെ തോഴൻ : ഭാഗം 37 & 38

രചന – ജിഫ്ന നിസാർ “അവൾ നിനക്കെതിരെ പറയില്ലെന്ന് ഉറപ്പാണല്ലോ. അല്ലേടാ? ” സൂസൻ റോയ്‌സിനെ നോക്കി. “നൂറു വട്ടം ” ചുണ്ടിലൊരു പുച്ഛത്തോടെ റോയ്സ് അമ്മയെ നോക്കി ചിരിച്ചു. “കാര്യങ്ങളൊക്കെ നമ്മളുദ്ദേശിച്ചത് പോലെ നടന്ന മതിയായിരുന്നു ” ഒരു നെടുവീർപ്പോടെ സൂസൻ മധുരം ചേർത്ത ചായ കപ്പുകളിൽ നിറച്ചു. “നടക്കും അമ്മേ. റോയ്സൊന്ന് വിചാരിച്ച…







