The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
അരുന്ധതി : ഭാഗം 04 & 05

രചന – തൂലിക “അപ്പൊ നിങ്ങൾ കള്ളം പറഞ്ഞതാരുന്നല്ലേ ” “പിന്നെ നീയെന്താ വിചാരിച്ചേ… നിന്റെ വീട്ടിൽ വന്ന് നിൽക്കാനൊന്നും എനിക്ക് വയ്യ. വീട്ടിൽ പോയി സുഖിക്കാമെന്ന് നീയും വിചാരിക്കണ്ട ” “ഇതിനുമാത്രം എന്ത് തെറ്റാ ഞാൻ ചെയ്തേ “കരച്ചിൽ അടക്കാൻ ആയില്ല എനിക്ക് “നീ എന്തിനീ വിവാഹത്തിന് സമ്മതിച്ചു നിന്നോട് ഞാൻ പറഞ്ഞതല്ലേ എനിക്കിഷ്ടമല്ലെന്നു..…








