The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
അടുക്കളയിൽ നിന്നും, മുളകിട്ട് വെച്ച നല്ല മീൻകറിയുടെ മണം മൂക്കിൽ അടിച്ചപ്പോഴേക്കും പെട്ടന്ന് മനംപുരട്ടി വന്നു…..

രചന – കീർത്തി കുഞ്ഞുമോൻ #ഗർഭം അടുക്കളയിൽ നിന്നും, മുളകിട്ട് വെച്ച നല്ല മീൻകറിയുടെ മണം മൂക്കിൽ അടിച്ചപ്പോഴേക്കും പെട്ടന്ന് മനംപുരട്ടി വന്നു….. അപ്പോ തന്നെ പടിഞ്ഞാറ് വശത്തെ ചായിപ്പിന്റെ തിണ്ണയിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു….രാവിലെ കഴിച്ചതെല്ലാം ഛർദിച്ചു കളഞ്ഞപ്പോൾ പെട്ടന്നൊരു ആശ്വാസം തോന്നി… ” വീണ്ടും ഛർദിച്ചൊ, കുറച്ചീസം ആയി കഴിക്കുന്നെ ഒന്നും വയറ്റിൽ പിടിക്കുന്നില്ലല്ലോ…







