ഏട്ടന് ഇനി എന്ന് പെണ്ണ് കിട്ടുമെന്ന് കരുതിയിട്ടാ ഞാൻ കാത്തിരിക്കേണ്ടത്? കൊല്ലം മൂന്നായി ശരിയാവും ശരിയാകുമെന്ന് കരുതി കാത്തിരിക്കണേ..

രചന – ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ ഏട്ടന് ഇനി എന്ന് പെണ്ണ് കിട്ടുമെന്ന് കരുതിയിട്ടാ ഞാൻ കാത്തിരിക്കേണ്ടത്? കൊല്ലം മൂന്നായി ശരിയാവും ശരിയാകുമെന്ന് കരുതി കാത്തിരിക്കണേ.. ഇനി ഞാനും കൂടി ഇങ്ങനെ നിക്കാം ഇപ്പോത്തന്നെ എനിക്ക് 28 ആയി 30 കഴിഞ്ഞാൽ ബ്രോക്കർ മാര് വരെ ഈ പടി കേറില്ല. ഏട്ടാ പറഞ്ഞില്ലാന്നു വേണ്ട ഞാൻ…

പാർവതി പരിണയം : ഭാഗം 24

രചന – മൈഥിലി മിത്ര എടാ, പോയ കാര്യം എന്തായി.. അവർ എന്ത് പറഞ്ഞു “… വൈകിട്ട് സ്കൂൾ വിട്ടുകഴിഞ്ഞു വീട്ടിലെത്തി, വന്ന ഉടനെ തന്നെ ഉണ്ണിയെ ഫോൺ ചെയ്തു വിവരങ്ങൾ അറിയുകയായിരുന്നു അപ്പു… ഹാളിലെ കസേരയിൽ ആണ് ഇരിപ്പു… അനന്തനെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം തന്നെ അപ്പുവിനോടവൻ പറഞ്ഞിട്ടുണ്ടായിരുന്നു…. “രമണിയോട് സംസാരിച്ചെട, ഒരുപാവം സ്ത്രീയാണ്.. ഏട്ടന്റെ കാര്യത്തിൽ…

സ്മൃതിപദം : ഭാഗം 36

രചന – ഇഷ ജാൻവി അവൻ മിണ്ടില്ല തെറ്റാണെന്ന് അവന് തന്നെ അറിയാം കുടിച്ചതും പോരാഞ് അവിടെ കിടന്ന് തല്ല് ഉണ്ടാക്കിയിട്ടാണ് മഹാൻ വന്നു നിൽക്കുന്നത് നീ ഒറ്റൊരാളാണ് ഇവനെ ഇങ്ങനെ വഷളാക്കിയത് ഐഷുവിനോട് അത്രയും പറഞ്ഞു കാർത്തി പോയി കിച്ചു മെല്ലെ തല ഉയർത്തി ഐഷുവിനെ നോക്കി, ഐഷു അപ്പോഴും കാർത്തി പറഞ്ഞതിൽ തരിച്ചു…

നീ മാത്രം : ഭാഗം 32

രചന – വൈദേഹി ദേഹി നിരഞ്ജൻ… ശിവ ഓർമയിലെന്ന പോലെ ആ പേര് പറഞ്ഞു… ഡാ… അപ്പൊ നീ എന്നെ മറന്നില്ല അല്ലെ… അതും പറഞ്ഞു അയാൾ വന്നവനെ കെട്ടിപിടിച്ചു… എങ്ങനെ മറക്കാനാടാ രഞ്ജു… നീ എന്റെ വലംകൈ അല്ലാരുന്നോ… ഇടക്ക് ഒരു സുപ്രഭാതത്തിൽ നിന്നെ പെട്ടന്ന് കാണാതാവുകയാരുന്നല്ലോ…ഒരു കോൺടാക്റ്റും ഇല്ല…നീ എവിടെ പോയതാരുന്നു… എന്റെ…

ഹൃദയതാളം : ഭാഗം 32

രചന – ചിലങ്ക വീട്ടിലെത്തി എല്ലാരും ഹാളിൽ ഇരുന്നു…. അപ്പോഴാണ് സച്ചു വിന് ഫോൺ കാൾ വന്നത്…… അതിൽ സംസാരിച്ചതും അവന്റെ മുഖം മാറുന്നത് എല്ലാരും ശ്രദ്ധിച്ചു….. എന്താ മോനെ…. അച്ഛൻ അവനോട് കാര്യം തിരക്കി….. വീട്ടിൽ പോണം അങ്കിൾ….. പാറു വാ… അതും പറഞ്ഞ് അവൻ എഴുന്നേറ്റു…. എന്താടാ ( പാറു &കാർത്തി, )…

ഭാര്യ കന്യക ആയിരിക്കണം ന്ന് നിർബന്ധം പിടിക്കുന്ന ഒരു പഴഞ്ചൻ ഭർത്താവൊന്നും അല്ലെ ടോ ഞാൻഅല്ലെങ്കിൽ തന്നെ എന്തടിസ്ഥാനത്തിലാണ് അങ്ങനെ വാശി പിടിക്കുന്നത്.

രചന – അജീഷ് കാവുങ്കൽ എന്റെ ഭർത്താവ്…(കഥ) വിറയ്ക്കുന്ന കൈകളോടെ സൗമ്യമൊബൈൽ എടുത്ത് ചെവിയിൽ ചേർത്തു. അങ്ങേ അറ്റത്ത് നിന്ന് തീയുണ്ടകൾ പോലെ മനോജിന്റെ വാക്കുകൾ അവളുടെ ചെവിയിൽ വീണു. “എന്തു തീരുമാനിച്ചു നീ, എന്തായാലും ഒരു മറുപടി നീ ഇന്നു തരണം. നിനക്ക് നിന്റെ ഇപ്പോഴത്തെ ജീവിതം വേണമെന്നുണ്ടെങ്കിൽ ഞാൻ പറയുന്നത് നീ അനുസരിക്കും.മറിച്ച്…

മുന്നിലിരിക്കുന്ന ഗ്ലാസിലേക്ക് അയാൾ രണ്ടാമത്തെ പെഗ്ഗ് കൂടി ഒഴിച്ചു.സോഡ ചേർത്ത് ഒരു സിപ്പ് നുണഞ്ഞു. എഴുന്നേറ്റ് ടേബിളിനുമുകളിൽ വെച്ചിരിക്കുന്ന വെള്ള പേപ്പറിൽ എഴുതാൻ തുടങ്ങി.

രചന – അജീഷ് കാവുങ്കൽ തുളസി… (കഥ) മുന്നിലിരിക്കുന്ന ഗ്ലാസിലേക്ക് അയാൾ രണ്ടാമത്തെ പെഗ്ഗ് കൂടി ഒഴിച്ചു.സോഡ ചേർത്ത് ഒരു സിപ്പ് നുണഞ്ഞു. എഴുന്നേറ്റ് ടേബിളിനുമുകളിൽ വെച്ചിരിക്കുന്ന വെള്ള പേപ്പറിൽ എഴുതാൻ തുടങ്ങി. “എന്റെ പേര് ഹരികൃഷ്ണൻ.വയസ്സ് 40. എന്റെ മരണത്തിന് ആരും കാരണക്കാരല്ല. എനിക്ക് ജീവിതം മതി ആയതു കൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു. എന്റെ…

അപ്പൊ ഉണ്ണിയേട്ടൻ പോകാൻ തന്നെ തീരുമാനിച്ചൂലേ….?അമ്മുവിന്റെ സ്വരം വിറച്ചു.അതെ, എനിക്കുവേണ്ടി കാത്തിരുന്ന് നിന്റെ ജീവിതം കൂടി തുലക്കണ്ട.

രചന: ജിഷസുരേഷ് അപ്പൊ ഉണ്ണിയേട്ടൻ പോകാൻ തന്നെ തീരുമാനിച്ചൂലേ….?അമ്മുവിന്റെ സ്വരം വിറച്ചു.അതെ, എനിക്കുവേണ്ടി കാത്തിരുന്ന് നിന്റെ ജീവിതം കൂടി തുലക്കണ്ട. നല്ല ആലോചന വന്നാൽ നീ സമ്മതിക്കണം. എനിക്കു പോയേ പറ്റൂ. നിനക്കറിയാലോ എന്റെ ഏറ്റവും വലിയ സ്വപ്നമാണ് അമേരിക്കയിലൊരു ജോലിയെന്നത്. എനിക്കറിയാം എന്റെ പഠനത്തിനായി നീയൊരുപാടു കഷ്ടപ്പെട്ടിട്ടുണ്ടെന്ന്. മറക്കില്ല ഞാനത്. അതിന്റെ പത്തിരട്ടിയായി ഞാനത്…

മുഴുവൻ സമയവും ലാപ്ടോപ്പും ഫോണും ബിസിനസ്സും മാത്രം. ഇങ്ങനെ ഒരാൾ കൂടെ ജീവിക്കുന്നുണ്ടെന്ന് ഓർക്കുന്നത് കിടപ്പറയിൽ വരുമ്പോൾ മാത്രമാണ്. മടുത്തു ആദി ഈ ജീവിതം, ഞാൻ

രചന – ഫൈസി ബിൻ ആദം “ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് ആദി, നീ പറയും പോലെയൊക്കെ ചെയ്തു. ഭർത്താവിന്റെ മുന്നിൽ നിന്ന് തന്നെ ഞാൻ നിന്നോട് ചാറ്റ് ചെയ്തു ഫോൺ വിളിച്ചു, അതൊന്നും അദ്ദേഹം ശ്രദ്ധിക്കുന്നു പോലുമില്ല” ഒന്ന് നിറുത്തിയിട്ട് മീനാക്ഷി ആദിയെ നോക്കി “മുഴുവൻ സമയവും ലാപ്ടോപ്പും ഫോണും ബിസിനസ്സും മാത്രം. ഇങ്ങനെ…

എന്നിട്ട്.. എന്നിട്ടെന്താ അവൻ നിന്നെ ചെയ്തത്.. “അത് ചോദിക്കുമ്പോൾ സഞ്ജുവിന്റെ കണ്ണുകൾ കുറുകിയിരുന്നു..വല്ലാത്തൊരു ആവേശത്തോടുകൂടിയായിരുന്നു അവനത് ചോദിച്ചത്…

രചന – സലീൽ ബിൻ കാസിം “എന്നിട്ട്.. എന്നിട്ടെന്താ അവൻ നിന്നെ ചെയ്തത്.. “അത് ചോദിക്കുമ്പോൾ സഞ്ജുവിന്റെ കണ്ണുകൾ കുറുകിയിരുന്നു..വല്ലാത്തൊരു ആവേശത്തോടുകൂടിയായിരുന്നു അവനത് ചോദിച്ചത്… “എന്നിട്ട്.. അവൻ പതിയെ എന്റെ കയ്യിൽ പിടിച്ചു…. അതിന് ശേഷം എന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അവന്റെ നെഞ്ചിടിപ്പിന്റെ താളം എനിക്ക് കേൾക്കാമായിരുന്നു ” പറഞ്ഞു പറഞ്ഞു കാട് കയറാൻ തുടങ്ങുമ്പോൾ…