നീ മാത്രം : ഭാഗം 33

രചന – വൈദേഹി ദേഹി നവി റോഡിൽ വണ്ടി വെച്ചു ഹെൽമെറ്റ്‌ എടുത്ത് ചുറ്റും ഒന്ന് നോക്കി…സമയം 10 ആയത് കൊണ്ടു ഒരു വിധം ചുറ്റുമുള്ള വീടുകളിലെ ലൈറ്റ് ഒക്കെ അണഞ്ഞിരുന്നു… അവൻ പതുക്കെ ഗേറ്റിനടുത്തേക്ക് ചെന്നു നോക്കി… അത് അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു…അവൻ പതിയെ പടിഞ്ഞാറെ സൈഡിലുള്ള മതിലിന്റെ ഭാഗത്തേക്ക്‌ നടന്നു…ആ ഭാഗത്തെ മതിലിനു അടുത്തെത്തിയതും…

ഹൃദയതാളം : ഭാഗം 33

രചന – ചിലങ്ക ” കല്യാണം കഴിഞ്ഞാൽ അടുത്തതെന്താ….. സച്ചു നാണത്തോടെ ഫോൺ ചെവിയിൽ വെച്ചു….. ” കല്യാണം കഴിഞ്ഞാൽ സദ്യ…. സച്ചു വേട്ട നമ്മളുടെ കല്യാണത്തിന് ആദ്യത്തെ പന്തിയിൽ തന്നെയിരിക്കണം .. എനിക്ക് അത് നിർബന്ധവാ.., മറുതലയ്ക്കൽ നിന്നും മീനു വിന്റെ പറച്ചിൽ കേട്ടതും സച്ചു തലയിൽ കൈ വെച്ചു പോയ്‌….. എടി പൊട്ടി…

വീടിന്റെ ഉമ്മറത്തിരുന്ന് തകൃതിയായ വായനയിൽ മുഴുകിയിരുന്ന ലക്ഷ്മിയെ കണ്ടിട്ട്, ഇടവഴി നടന്നുപോവുകയായിരുന്ന,

രചന – മീര സഗീഷ് തസ്തിക * * * * * * വനജയുടെ കാലിൽ ക്ഷയം : അതൊരു കോഡ് ആണ് ലോക വന ദിനം- മാർച്ച് 21 ലോകജലദിനം- മാർച്ച് 22 ലോക കാലാവസ്ഥ ദിനം – മാർച്ച് 23 ലോക ക്ഷയ ദിനം – മാർച്ച് 24 ” വനജയുടെ…

രാവിലെ ഒരു ഗ്ലാസ് കട്ടൻ എടുത്തു കുടിച്ച് തെക്കേ മൂലയിൽ ചാരി വെച്ച കുറ്റിച്ചൂലുമെടുത്ത് മുറ്റത്തേക്ക് നടക്കുമ്പോൾ പിന്നാലെ അമ്മുവും ഓടിയെത്തി .തന്റെ കയ്യിൽ നിന്നവൾ ചൂല് നിർബന്ധമായി പിടിച്ചു വാങ്ങി,

  രചന :  ജിഷ സുരേഷ് രാവിലെ ഒരു ഗ്ലാസ് കട്ടൻ എടുത്തു കുടിച്ച് തെക്കേ മൂലയിൽ ചാരി വെച്ച കുറ്റിച്ചൂലുമെടുത്ത് മുറ്റത്തേക്ക് നടക്കുമ്പോൾ പിന്നാലെ അമ്മുവും ഓടിയെത്തി .തന്റെ കയ്യിൽ നിന്നവൾ ചൂല് നിർബന്ധമായി പിടിച്ചു വാങ്ങി, ഞാനടിക്കാമമ്മെ എന്നു പറഞ്ഞ് മുന്നോട്ട് ഉൽസാഹപൂർവ്വം നടക്കുന്നത് കണ്ടപ്പോൾ ഉള്ളിലൊരു ചിരി വിടർന്നു. അമ്മു മൂത്ത…

അങ്ങനെ എന്റെ കല്യാണ ദിവസമെത്തി.. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിവസം..അമ്മയുടേയും അച്ഛന്‍റേയും കുടക്കീഴിൽ നിന്നിരുന്ന എന്നെ മറ്റൊരാൾ സ്വന്തമാക്കാൻ പോവുകയാണു…

രചന – ഷാഹിർ കളത്തിങ്കൽ അങ്ങനെ എന്റെ കല്യാണ ദിവസമെത്തി.. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിവസം..അമ്മയുടേയും അച്ഛന്‍റേയും കുടക്കീഴിൽ നിന്നിരുന്ന എന്നെ മറ്റൊരാൾ സ്വന്തമാക്കാൻ പോവുകയാണു… തലേന്നു കിടന്നപ്പോൾ തന്നെ ഒരുപാട്‌ വൈകിയിരുന്നു.. മൈ ലാഞ്ചി ഇട്ട കൈകൾ ഉണങ്ങാൻ വരെ കാത്തിരിന്നതായിരുന്നു… ആകെയുള്ള അനിയന്റെ കൂടെയായൊരുന്നു കിടന്നത്‌.. അവനു വല്ലാത്ത വാശി..ചേച്ചീടെ കൂടെ കിടക്കണമെന്നു…

രാത്രിയാകുന്തോറും മനോജിന്റെയുള്ളിൽ ഭയം കരിനിഴൽ വീഴ്ത്തി തുടങ്ങി അഞ്ചു വർഷത്തെ പ്രണയ സാക്ഷാൽക്കരമാണ് പൊന്നുവിന്റെ കഴുത്തിൽ ചാർത്തിയ താലി…

രചന – എം കെ കൈപ്പിനി #ഒരു_ലോക്ക്ഡൗൺ_ആദ്യരാതി രാത്രിയാകുന്തോറും മനോജിന്റെയുള്ളിൽ ഭയം കരിനിഴൽ വീഴ്ത്തി തുടങ്ങി അഞ്ചു വർഷത്തെ പ്രണയ സാക്ഷാൽക്കരമാണ് പൊന്നുവിന്റെ കഴുത്തിൽ ചാർത്തിയ താലി… പക്ഷെ അവളിലുണ്ടായ മൂകത നെഞ്ചിലൊരു നെരിപ്പോടുണർത്തി ലോക്ക് ഡൗൺ കാരണം വളരെ മിതമായിട്ടായിരുന്നു വിവാഹം അവളുടെയും എൻ്റെയും വീട്ടുകാരും സുഹൃത്ത്ക്കളുമടക്കം മൊത്തം ഇരുപത്പേർ മാത്രം… ടിക്ടോക്ക്‌ വീഡിയോകൾ…

മൊഹബത് : ഭാഗം 08

രചന – ഗ്രീഷ്മ വിപിൻ ” ബാപ്പ……. ” ഇന്നലെ രാത്രിയിൽ ഷാനു പറഞ്ഞതനുസരിച്ചു എല്ലാവരും ഉറങ്ങി കഴിഞ്ഞതിന് ശേഷം ഞാൻ ഇവിടെ നിന്ന് ഇറങ്ങി.. റോഡിൽ അവൻ പറഞ്ഞത് പ്രകാരം കാർ ഉണ്ടായിരുന്നു…. ഞാൻ അതിൽ കയറിയതും അത് മുന്നോട്ട് ചലിച്ചു തുടങ്ങി… ഒരു ആശ്രമത്തിന് മുന്നിലാണ് ആ കാർ ചെന്ന് നിന്നത്…. ഷാനുവും…

അഗ്രഹാരം : ഭാഗം 09

രചന – നിവേദ്യ ഹരിഹരൻ “ഏതാടി ആ ചെക്കൻ..?? അനുവിന്റെ കൂട്ടുകാരി ഗായത്രി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. “ഓഹ് അത് ഞങ്ങൾടെ വീടിന്റെ മുകൾ നിലയിൽ വാടകയ്ക്ക് താമസിക്കുന്ന ആളാ.. ഡോക്ടറാ… എബിൻ! അനു ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്യുന്ന ആരതിയെയും സന്ദീപിനെയും നോക്കിയിട്ട് പറഞ്ഞു. “ഡോക്ടർ ആള് കൊള്ളാലോ… മാരീഡാണോ….?? “ഏയ് അല്ലാ…. അനു…

എന്റെ പെണ്ണ് : ഭാഗം 02

രചന – നന്ദിത ദാസ് എത്രയൊക്കെ ശ്രമിച്ചിട്ടും എന്നെ തോളിൽ എടുത്ത ആളുടെ മുഖം ശരിക്കൊന്ന് കാണാൻ സാധിച്ചില്ല… ഞെട്ടിയുണർന്നപ്പോളാണ് വെറും സ്വപ്നം മാത്രമാണ് അതെന്ന് മനസ്സിലായത്… “എന്റെ ഈശ്വരാ ഉറക്കത്തിൽ പോലും ഒരു സമാധാനവും കിട്ടുന്നില്ലാലോ… ” ഫോൺ എടുത്തു സമയം നോക്കിയപ്പോൾ നാലുമണി കഴിഞ്ഞിരിക്കുന്നു… “അയ്യോ… ഇത്ര പെട്ടെന്ന് നേരം വെളുത്തോ… ന്റെ…

നില : ഭാഗം 04

രചന – അഹാനിക അനു രാവിലെ ശരത്തും കിച്ചുവും നന്ദുവും കോളേജിലേക്കും സ്കൂളിലേക്കും പോവാൻ നിൽക്കുമ്പോളാണ് മോളുടെ കരച്ചിൽ കേൾക്കുന്നത് …. നില റൂമിലേക്ക് പോയി അവളെയും എടുത്ത് ഉമ്മറത്തേക്ക് വന്നു… ഉറക്കം വിടാത്തത് പോലെ ദേവൂട്ടി നിലയുടെ നെഞ്ചിൽ ചാഞ്ഞു കിടന്നു……. പെട്ടെന്ന് വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടപ്പോൾ വന്ന ഉറക്കമൊക്കെ ഏതോ…