എന്നെന്നും എന്റെ മാത്രം : ഭാഗം 79(1)

രചന – മഞ്ജിമ സുധി ഞാൻ ഇറങ്ങി നിന്നപ്പോഴേക്കും ടേബിളിൽ പ്രാതലിന്റെ ഐറ്റംസ് ഒക്കെ ഫുൾ സെറ്റ് ആയിരുന്നു…. പലരും ഫുഡ് കഴിക്കാൻ തുടങ്ങിയിരുന്നു…. അമ്മയും ഏട്ടത്തിയും ഇരുന്നതും കൂടെ ഞാനും കയറി ഇരുന്നു… എന്റെ പുറക്കെ വന്ന സിദ്ധുവും എന്റെ നേരെ ഓപ്പോസിറ്റ് ചെയറിലും ആമിയും എന്റെ തൊട്ട് അടുത്തും വന്നിരുന്നു… ആമിയുടെ ആക്കി…

ഞാനൊരു ഭാര്യയാണിന്ന്.. അതെന്താ നിങ്ങൾ മനസ്സിലാക്കാത്തത്..” “നകുലന്റെ ഭാര്യയാണെങ്കിലും ഗായത്രീ.. നീ എനിക്കാരുമല്ലേ…” ജയൻ പ്രതീക്ഷയോടെ അവളെ നോക്കി

രചന: ജംഷീർ പറവെട്ടി. “ഞാനൊരു ഭാര്യയാണിന്ന്.. അതെന്താ നിങ്ങൾ മനസ്സിലാക്കാത്തത്..” “നകുലന്റെ ഭാര്യയാണെങ്കിലും ഗായത്രീ.. നീ എനിക്കാരുമല്ലേ…” ജയൻ പ്രതീക്ഷയോടെ അവളെ നോക്കി “നിങ്ങൾക്കൊന്നും നഷ്ടപ്പെടാനില്ല..ജയേട്ടാ..പക്ഷേ.. എനിക്കങ്ങനെയാണോ.. രണ്ട് മക്കളുണ്ടിന്ന്… അവരുടെ ഭാവി…”ഗായത്രി പറഞ്ഞു നിർത്തി.. “ക്ഷമിക്കണം.. ഞാനെന്നെ കുറിച്ച് മാത്രാണ് ചിന്തിച്ചത്…” ഗായത്രി ഒന്നും പറഞ്ഞില്ല..”ഇനിയൊരിക്കലും നിന്റെ ജീവിതത്തിലേക്ക് ഞാൻ വരില്ല” ജയൻ ഇറങ്ങി…

ഹരിനന്ദനം : ഭാഗം 15

രചന – ഗ്രീഷ്മ വിപിൻ നന്ദന ശ്രീമംഗലം തറവാടിൽ എത്തിയതും ഒരു ഇളം കാറ്റ് അവളെ തഴുകി പോയി. സുമിത്ര ഓടിവന്നു അവളെ കെട്ടിപിടിച്ചു.. “ന്റെ കുട്ടി ക്ഷീണിച്ചു പോയി…… ” പൊട്ടിക്കരഞ്ഞു കൊണ്ട് കുറേ ഉമ്മയും പരിഭവം പറയലുമൊക്കെ ആയിരുന്നു… മീരയും കരഞ്ഞിട്ടുണ്ടായിരുന്നു… നന്ദു അവളെ കെട്ടിപിടിച്ചു…. “എന്നെ ഇവിടെ തന്നെ നിർത്താനാണോ ചിറ്റേ…

മൊഹബത് : ഭാഗം 09

രചന – ഗ്രീഷ്മ വിപിൻ “എന്ത് ചളിയാടി നിന്റെ ഇക്ക…. ” ശിവ ഷാനുവിനെ നോക്കി ചോദിച്ചു…… “അമ്മ കുറെ നേരമായോ വന്നിട്ട്….. ” ഷാനു നിർമ്മലയുടെ അടുത്ത് ചെന്നിരുന്നു ചോദിച്ചു… “ഇല്ലെടാ…. ഇപ്പൊ വന്നേയുള്ളു ….. എന്റെ കുട്ടിക്ക് സുഖല്ലേ….. മോനെ പോലും ഈ അമ്മയ്ക്ക് മനസിലാക്കാൻ പറ്റിയില്ല…. ക്ഷമിക്കില്ലേ എന്നോട് …. ”…

എപ്പോഴും എന്നെ തൊട്ട് തലോടി കൊണ്ടിരിക്കുന്നവൾ ഇപ്പോൾ വേറെ ഏതോ സ്വപ്നലോകത്തെന്നപോലെ മാറി നിൽക്കാൻ തുടങ്ങിയത് മുതൽ ഞാൻ അവളെ നോട്ട് ചെയ്തതാണ്.. ഇനി വല്ല ചുറ്റികളിയും ആണോ..

എഴുത്ത്: സൽമാൻ സാലി കുറച്ചു നാളായി അവളുടെ പെരുമാറ്റത്തിൽ ഒരു മാറ്റം ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്.. എപ്പോഴു ഓഫീസിൽ നിന്നും ഞാൻ വരുന്നത് കാണുമ്പോൾ തന്നെ എന്റെ അടുത്തേക് ഓടി വരുന്ന അവൾ ഇപ്പോൾ എന്തോ എന്നെ കണ്ട ഭാവം പോലും നടിക്കുന്നില്ല.. എപ്പോഴും എന്നെ തൊട്ട് തലോടി കൊണ്ടിരിക്കുന്നവൾ ഇപ്പോൾ വേറെ ഏതോ സ്വപ്നലോകത്തെന്നപോലെ…

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 13

രചന – ആതിര സിദ്ധുവിന്റെയും ഗീതുവിന്റെയും വിവാഹം ഉടൻ തന്നെ നടത്താനാണ് എല്ലാവരും തീരുമാനിച്ചത്..നാളുകൾ തമ്മിൽ പൊരുത്തമുള്ളതിനാലും അടുത്തമാസം ഗീതുവിന്റെ ജന്മമാസം ആയതിനാലും മാസത്തിലെ അവസാന ഞായർ കല്യാണം നടത്താൻ തീരുമാനിച്ചു.. കല്യാണത്തിന് ആകെ ഇനി മൂന്നാഴ്ച്ച മാത്രേ സമയമുള്ളൂ.. ശങ്കരമംഗലത്തും ശ്രീനിലയത്തും (സിദ്ധുവിന്റെ വീട്)കല്യാണത്തിരക്ക് കൊടുമ്പിരി കൊണ്ടിരിക്കുകയാണ്.. ഇതിനിടയിൽ സിദ്ധുവിന് മറ്റൊരു ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ…

അഗ്രഹാരം : ഭാഗം 10

രചന – നിവേദ്യ ഹരിഹരൻ ഒരു ബ്ലാക്ക് ബിഎംഡബ്ലിയു കാർ ശ്രീശൈലം വീടിന്റെ മുന്നിൽ ചെന്നു നിന്നു. ഡോർ തുറന്ന് അർജുൻ പുറത്തേക്കിറങ്ങി. അകത്ത് രാജേന്ദ്രനെ കാണാൻ ആരൊക്കെയോ വന്നിരുന്നു. അവരോടു സംസാരിക്കുന്നതിനിടയിൽ രാജേന്ദ്രൻ അർജുനെ കണ്ടു. “ആഹ് അജു.. നീ കിഷോറിന്റെ മോന്റെ കല്യാണത്തിന് പോയിരുന്നോ..?? “പോയിട്ട് വന്നതാ അച്ഛാ… ഏട്ടൻ എവിടെ??? “അവൻ…

“ടാ കണ്ണന്‍കുട്ടിയേ, സമയം ആയല്ലോടാ..ദാ വരുന്നുണ്ടല്ലോ നിന്‍റെ ദേവു. നീ എന്തായാലും ഭാഗ്യം ചെയ്തവനാടാ അതോണ്ടാ നിനക്ക് ഇവളെപ്പോലെ ഒരുത്തിയെ കിട്ടിയെ”

Story written by Ajeesh Kavungal =============== “ടാ കണ്ണന്‍കുട്ടിയേ, സമയം ആയല്ലോടാ..ദാ വരുന്നുണ്ടല്ലോ നിന്‍റെ ദേവു. നീ എന്തായാലും ഭാഗ്യം ചെയ്തവനാടാ അതോണ്ടാ നിനക്ക് ഇവളെപ്പോലെ ഒരുത്തിയെ കിട്ടിയെ” പാടത്തുനിന്നും ചേറ് വാരി വരമ്പിലേയ്ക്കിട്ട് കണ്ണന്‍ തിരിഞ്ഞുനോക്കി. ദൂരെനിന്നും ഒരു കൈയ്യില്‍ ചോറുപാത്രം പിടിച്ച് ഒരു കൈകൊണ്ട്‌ പൊങ്ങിനില്‍ക്കുന്ന വയറ് സാരി കൊണ്ട് മറച്ചുപിടിച്ച്…

പാർവതി പരിണയം : ഭാഗം 25

രചന – മൈഥിലി മിത്ര “ഡീ പാറു, അടി വേണോ നിനക്ക് “… തേങ്ങ ചിരണ്ടിക്കൊണ്ടിരിക്കുകയാണ് സീത.. അതിനിടയിലാണ് പാറൂ വന്നു പ്ലേറ്റിൽ നിന്നും ചിരവിയ തേങ്ങ വാരിക്കൊണ്ട് പോയി തിന്നുന്നത്… “ദേ ഒരു പിടി കൂടി അമ്മേ “.. വീണ്ടും പാത്രത്തിലേക്കു കൈ നീട്ടികൊണ്ട് വന്നവളെ സീത കണ്ണുരുട്ടി പേടിപ്പിച്ചു…. “ഇച്ചിരി തേങ്ങ തിന്നതിനാണോ…

സ്മൃതിപദം : ഭാഗം 37

രചന – ഇഷ ജാൻവി സന്ദീപ് രാത്രി സന്ദീപ് ലാപ്ടോപിൽ ഇരുന്ന് എന്തോ വർക്ക്‌ ചെയ്യുമ്പോഴാണ് അച്ചു അവന്റെ അടുത്ത് ഇരുന്ന് കൊണ്ട് വിളിച്ചത് ഇത്രയും ദിവസമായിട്ടും അച്ചു അങ്ങനെ അടുപ്പമൊന്നും കാണിച്ചിട്ടില്ല അതോണ്ട് തന്നെ സന്ദീപ് നെറ്റി ചുളിച്ചു അവളെ നോക്കി തിരക്കിലാണോ ഹ്മ്മ് ഒരു മെയിൽ അയക്കാനുണ്ട് എങ്കിൽ അത് കഴിഞ്ഞതിന് ശേഷം…