സ്മൃതിപദം : അവസാന ഭാഗം

രചന – ഇഷ ജാൻവി അച്ചേ…… ഓട്ടോയുടെ ശബ്ദം കെട്ടതും അകത്തു നിന്ന് നമ്മുടെ ഐഷുവിന്റെയും കാർത്തിയുടെയും കുഞ്ഞു മാലാഖ ഭാമിക ഓടി വന്നു അതിന് പിന്നാലെ കിച്ചുവും അമ്മുട്ടിയെ… കാർത്തി വിളിച്ചതും ഭാമിക എന്ന അമ്മു അവന്റെ അരികിലേക്ക് ഓടി അടുത്തു കാർത്തി ഒരു പുഞ്ചിരിയോടെ അവളെ എടുത്ത് ഉയർത്തി കവിളിൽ ഉമ്മ കൊടുത്തു…

പാർവതി പരിണയം : ഭാഗം 30

രചന – മൈഥിലി മിത്ര “എന്റെ സ്നേഹം സത്യമല്ലായിരുന്നോ മാഷേ….. അതോണ്ടല്ലേ അനന്തേട്ടൻ “….. വാക്കുകൾ തൊണ്ടക്കുഴിയിൽ കുരുങ്ങിക്കിടന്നു… ഇനിയും കരയുവാൻ ആവാതില്ലാത്തവളെ പോലെ, എങ്ങലിന്റെ ചീളുകളെ ചുണ്ടുകൾ കൂട്ടി അമർത്തിപ്പിടിച്ചു വിഴുങ്ങിയവൾ… കരഞ്ഞതിന്റെ ശേഷിപ്പുകൾ മുഖത്ത് നന്നായിട്ടറിയാം… ചുവന്നു വീങ്ങിയ കൺപോളകളും, തടിച്ചു നീരുവന്നപോലെ വീർത്ത കവിളും…. ഉണ്ണിയുടെ അവിടെ നിന്നുമിറങ്ങി, നേരെ വന്നത്…

അവൻ കുട്ടിയല്ലേ നമ്മുടെ മക്കളെക്കാൾ ഇളയവൻ അതുതന്നെയല്ല അമ്മയില്ല അവനിനി അത് മറന്നു സംസാരിച്ചു കൂടാ നീ ..

രചന – രച്ചൂസ് പപ്പൻ #അച്ഛൻപെങ്ങൾ പെങ്ങളുടെ ചിത കത്തി തീർന്നില്ല അപ്പോഴേക്കും ഈ അസത്തിനെ എടുത്തു ഒക്കത്തു വെച്ചോ… ഇനി ഇതിനെ കൂടെ ഇവിടെ തീറ്റി പോറ്റേണ്ടി വരുമോ.. വല്യമ്മായി അത് പറഞ്ഞു തീരും മുൻപേ മാമന്റെ ഒക്കത്തു നിന്നും ഞാൻ ഊർന്നിറങ്ങിയിരുന്നു.. ഒന്ന് പതുക്കെ… ഗംഗേ.. അവൻ കുട്ടിയല്ലേ നമ്മുടെ മക്കളെക്കാൾ ഇളയവൻ…

ഭർത്താവ് നാട്ടിൽ വന്നാൽ എന്തൊക്കെ പ്രൊട്ടക്ഷൻ എടുക്കണം എന്ന് ഇനി ഞാൻ പറഞ്ഞു തരണമായിരുന്നോ നിനക്ക്

രചന – രച്ചൂസ് പപ്പൻ പ്രെഗ്നന്റ് ആണെന്നോ……….. നിനക്ക് ഞങ്ങളോട് ഇത് പറയാൻ എങ്ങിനെ തോന്നി മയൂരി…..അത്ര ബോധം ഇല്ലാരുന്നോ നിനക്ക്…. നിനക്ക് വേണ്ടിയാണ് വീടും പൂട്ടിയിട്ട് ഉള്ള ജോലിയിൽ നിന്നും ലോങ്ങ്‌ ലീവെടുത്തു ഇവിടെ വന്ന് നിൽകുന്നത്… അതും നിന്റെ കുഞ്ഞിനെ നോക്കാൻ… അമ്മയത് പറയുമ്പോൾ തിരിച്ചൊന്നും പറയാതെ ഉറക്കത്തിനിടയിൽ പാല് കുടിക്കാനായി കരയുന്ന…

ഓർമ്മക്കായ് : ഭാഗം 04

രചന – ഭവ്യ ഭാസ്ക്കരൻ രുദ്രാ… നിമൽ അവന്റെ തോളിൽ കൈ വച്ചു. കടലിലേക്ക് നോക്കിയവൻ നിന്നു. ഡാ.. നിനക്ക് അവളോട്‌ സംസാരിച്ചൂടെ..? നിമൽ മൗനത്തെ ബേദിച്ചു കൊണ്ടു ചോദിച്ചു. നിച്ചു.. എനിക്ക് അവളോട്‌ മനസ്സിൽ ഉള്ളത് എല്ലാം പറയണമെന്നുണ്ട്. പക്ഷേ കഴിയുന്നില്ലടാ. അവൾ എന്നെ മനസിലാക്കോ.. എന്നാരു ഭയം എന്നിൽ വന്നു മൂടുന്നു. അതിനു…

രുദ്രവീണ : ഭാഗം 04

രചന – ഭവ്യ ഭാസ്ക്കരൻ “അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും നെഞ്ചോടൊതുക്കി കിടന്നിരുന്നു.. കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ കവിളോടുരുമ്മി കിതച്ചിരുന്നു.. പാതിയും ചിമ്മാത്താ മിഴികളിൽ നനവാർന്ന പാതിയും ചിമ്മാത്താ മിഴികളിൽ നനവാർന്ന ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു.. ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു..” ആ വരികൾ മൂളി കൊണ്ടവൻ അമ്മുവിന് ഇഷ്ടമുള്ള പച്ച ഷർട്ടും നീല കളർ കാവി മുണ്ടും…

നീ മാത്രം : ഭാഗം 39

രചന – വൈദേഹി ദേഹി എല്ലാ താലങ്ങളിലും എണ്ണ പകർന്നു പാത്രം അപ്പുറത്തോട്ട് വെച്ചു കൈ തുടച്ചു തിരിഞ്ഞു നോക്കിയ വരുൺ കാണുന്നത് താലവും പിടിച്ചുകൊണ്ടു തല ചെരിച്ചു ആരെയോ തിരക്കികൊണ്ട് നിൽക്കുന്ന നന്ദുനെയാണ്…അവന്റെ മുഖമൊന്നു ചുളിഞ്ഞു…അപ്പോഴാണ് അവൻ അവളുടെ തൊട്ടപ്പുറത്തു ദേവി നിന്നിടം ഒഴിഞ്ഞു കിടക്കുന്നത് കണ്ടത്… അവൻ പെട്ടന്ന് അങ്ങോട്ട് ചെന്നു… നീയാരെയാ…

ഹൃദയതാളം : അവസാന ഭാഗം

രചന – ചിലങ്ക നാല് വർഷങ്ങൾക്ക് ശേഷം എന്റെ ഭാനു …. ഒന്ന് ഓടി വായോ ഈ വേതാളങ്ങൾ രണ്ടും കൂടി എന്നെ കൊല്ലുന്നേ.അതിന്റെ കൂടെ ഈ കുട്ടി കുരുപ്പ് അപ്പിയിട്ട് നാറ്റിച്ചടി……… ഭാനുവമ്മ തിരക്കിനിടയിൽ അച്ഛനെ പ്രാവീക്കൊണ്ട് റൂമിൽ വന്നതും അവിടെ കണ്ട കാഴ്ച കണ്ട് ചിരി പൊട്ടി രണ്ട് കുരുപ്പുകൾ അച്ഛാച്ചന്റെ പുറത്ത്…

എടുത്തോണ്ട് പോകുന്നുണ്ടോ ഇതിനെ…. എനിക്ക് ഇഷ്ടല്ല ഇതിനെ അമ്മേം എനിക്ക് ഇഷ്ടല്ല ..

രച്ചൂസ് പപ്പൻ #പുഞ്ചിരി എടുത്തോണ്ട് പോകുന്നുണ്ടോ ഇതിനെ…. എനിക്ക് ഇഷ്ടല്ല ഇതിനെ അമ്മേം എനിക്ക് ഇഷ്ടല്ല .. ന്നേ വേണ്ടാത്തത് കൊണ്ടല്ലേ അമ്മ വേറെ കൊച്ചിനെയും കൊണ്ട് ഇങ്ങോട്ട് വന്നത് എന്നെ തൊടണ്ട…. എനിക്ക് അച്ഛമ്മയുടെ കൂടെ പോയാൽ മതി… രണ്ടാമത്തെ പ്രസവവും കഴിഞ്ഞു വീട്ടിലേക്ക് വന്ന എന്നോട് ചിലങ്കമോൾ അത് പറഞ്ഞപ്പോൾ അതിശയം ആണ്…

നീ പ്രസവിച്ച കുഞ്ഞിന് നീയല്ലാതെ ആരാടി മുലയൂട്ടണ്ടത്… എന്റെ കുഞ്ഞിന്റെ വിശപ്പടക്കിയിട്ട് മതി

രച്ചൂസ് പപ്പൻ #അനുഭൂതി മുലയൂട്ടാനും മൂത്രതുണി കഴുകാനും ഒന്നും എന്നെ കിട്ടില്ലെന്ന്‌ മഹിയോട് നേരത്തെ ഞാൻ പറഞ്ഞതല്ലേ.. പ്രസവിക്കാൻ താല്പര്യം ഇല്ലാതിരുന്നിട്ടും മഹിയുടെ ചീപ്പ് സെന്റിമെന്റ്സ് കാരണം ഞാൻ നിങ്ങളുടെ കുഞ്ഞിന് ജന്മം നൽകി എന്ന് വെച്ച് എന്റെ കരിയർ മോഡലിംഗ് ആണ്.. അത് കളഞ്ഞു പുളിച്ചു നിങ്ങളുടെ കൊച്ചിന് മുലയൂട്ടി ഇരിക്കാൻ എന്നെ കിട്ടില്ല……